Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുവഗുസ്തി താരത്തിന്റെ കൊല: ഒളിവിലായിരുന്ന ഒളിമ്പ്യന്‍ സുശീല്‍കുമാര്‍ പിടിയില്‍; 14 ഫോണുകള്‍ വരെ ഉപയോഗിച്ചിരുന്നതായി പൊലീസ്

ഇന്ത്യയ്‌ക്ക് വേണ്ടി ഗുസ്തിയില്‍ ഒളിമ്പിക് മെഡലുകള്‍ നേടിക്കൊടുത്ത സുശീല്‍കുമാറിലെ ദല്‍ഹി പൊലീസ് നാടകീയമായി ഞായറാഴ്ച അറസ്റ്റ് ചെയ്തു. യുവ ബോക്‌സിംഗ് താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 ദിവസമായി ഒളിവില്‍ക്കഴിയുകയായിരുന്നു സുശീല്‍കുമാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2021, 03:56 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയ്‌ക്ക് വേണ്ടി ഗുസ്തിയില്‍ ഒളിമ്പിക് മെഡലുകള്‍ നേടിക്കൊടുത്ത സുശീല്‍കുമാറിലെ ദല്‍ഹി പൊലീസ് നാടകീയമായി ഞായറാഴ്ച അറസ്റ്റ് ചെയ്തു. യുവ ബോക്‌സിംഗ് താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 ദിവസമായി ഒളിവില്‍ക്കഴിയുകയായിരുന്നു സുശീല്‍കുമാര്‍.

ഒടുവില്‍ കൂട്ടുകാരന്‍ അജയോടൊപ്പം ദല്‍ഹിയിലെ മുണ്ഡ്കയില്‍ എത്തുമെന്ന രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് എസിപി അത്തര്‍ സിംഗ്, ഇന്‍സ്‌പെക്ടര്‍ ശിവകുമാര്‍, ഇന്‍സ്‌പെക്ടര്‍ കരംബീര്‍, എസ് ഐ രാജേഷ് ശര്‍മ്മ എന്നിവര്‍ വിരിച്ച വലയില്‍ സുശീല്‍കുമാര്‍ കുടുങ്ങുകയായിരുന്നെന്ന് ഡിസിപി സ്‌പെഷ്യല്‍ സെല്‍ പ്രമോദ് കുശ്വാഹ പറഞ്ഞു. സുശീല്‍കുമാര്‍ ഒരു ക്രിമിനലിനെപ്പോലെയാണ് പെരുമാറിയിരുന്നതെന്നും അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ ഒരേ സമയം 14 സെല്‍ഫോണുകള്‍ വരെ ഉപയോഗിച്ചിരുന്നുവെന്നും ദല്‍ഹി പൊലീസ് ഡിസിപി സ്‌പെഷ്യല്‍ സെല്‍ പ്രമോദ് കുശ്വാഹ പറഞ്ഞു.

‘ഒളിവില്‍ക്കഴിയുമ്പോള്‍ സുശീല്‍കമാറിന്റെ സുഹൃത്തുക്കള്‍ തന്നെയാണ് പണം കൊടുത്തിരുന്നത്. എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നത് പിടിവീഴാന്‍ കാരണമാകുമെന്ന സംശയമുണ്ടായിരുന്നതിനാല്‍ സുശീല്‍കുമാര്‍ അത് ഒഴിവാക്കുകയായിരുന്നു.’ ദല്‍ഹി പൊലീസ് പറയുന്നു.

അന്വേഷണം തടസ്സപ്പെടുത്താന്‍ തന്റെ സുഹൃത്തുക്കള്‍ വഴി സുശീല്‍കുമാര്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. സാക്ഷികളാകാന്‍ മിക്ക ബോക്‌സര്‍മാരും ഭയം കാരണം മടിച്ചുവെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

മെയ് നാലിന് രാത്രിയിലാണ് ഛത്രസാല്‍ സ്റ്റേഡിയത്തില്‍ ഗുസ്തിക്കാരുടെ സംഘങ്ങള്‍ തമ്മില്‍ വഴക്കുണ്ടായത്. വഴക്ക് മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് ഒരു സംഘത്തിലെ ആരോ വെടിവച്ചു. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ യുവഗുസ്തിതാരവും മുന്‍ ദേശീയ ജൂനിയര്‍ ചാമ്പ്യനുമായ സാഗര്‍ റാണയെ സിവില്‍ ലൈന്‍സിലെ ട്രോമ സെന്‍ററില്‍ എത്തിച്ചെങ്കിലും മരിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ജജ്ജാറിലെ യുവരാജാവ് ദലാല്‍ ഇരട്ടക്കുഴല്‍ തോക്കടക്കം ഹരിയാനയില്‍ നിന്നും അറസ്റ്റിലായി. ഈ വെടിവെപ്പില്‍ സുശീല്‍കുമാറിന്റെ കൂട്ടാളിയും പ്രതിയുമായ സോനു മഹാല്‍ ഗുണ്ടാത്തലവന്‍ കാല ജതേദിയുടെ സംഘത്തില്‍പ്പെട്ട ആളായിരുന്നു. എന്നാല്‍ ഈ സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് സുശീല്‍ കുമാര്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് അന്വേഷണം പുരോഗമിക്കവേ, സുശീല്‍കുമാര്‍ ഒളിവില്‍ പോകുകയായിരുന്നു.

സാഗറിന്റെ കോച്ചിനെയും പരിശീലനത്തിനുള്ള സ്‌റ്റേഡിയവും മാറ്റണമെന്ന് ആവശ്യപ്പെട്ടത് സുശീല്‍കുമാറിനെ വല്ലാതെ വേദനിപ്പിച്ചുവെന്ന് കൊല്ലപ്പെട്ട സാഗറിന്റെ അമ്മാവന്‍ നരേന്ദര്‍ പറയുന്നു. ഇത് സംബന്ധിച്ച തര്‍ക്കമാകാം കൊലപാതകത്തിന് കാരണമെന്ന് പറയുന്നു. കേസില്‍ സാക്ഷിപറയാന്‍ തയ്യാറായ സോനു തനിക്ക് സുശീല്‍ കുമാറിന്റെ കയ്യില്‍ നിന്നും ഭീഷണിയുണ്ടെന്നും ദല്‍ഹിപൊലീസീനോട് വെളിപ്പെടുത്തി.

ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി സുശീല്‍ കുമാറിന് ജാമ്യം നിഷേധിച്ചു. സുശീല്‍ കുമാര്‍ 2008ലെ ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ ഓട്ടുമെഡലും 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളിമെഡലും നേടിയിരുന്നു.

Tags: delhiകൊലപാതകംകേസ്ഗുസ്തിതാരം സുശീല്‍കുമാര്‍സുശീല്‍കുമാര്‍ഒളിമ്പ്യന്‍ സുശീല്‍കുമാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.