Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗ്രഹങ്ങള്‍ നക്ഷത്രങ്ങളില്‍…

മേടത്തില്‍ തുടങ്ങി മീനം വരെയുള്ള പന്ത്രണ്ട് രാശികളടങ്ങിയ രാശിചക്രവും അവയ്‌ക്കുള്ളിലായി വരുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളും അഥവാ നക്ഷത്രമണ്ഡലങ്ങളും നമ്മുടെ അറിവിലുണ്ട്. വളരെ വിസ്താരമാര്‍ന്ന വൃത്താകൃതിയില്‍ ഉള്ള ഒരു പാതയായി അതിനെ കരുതുക. അതാണ് ഗ്രഹങ്ങളുടെ സഞ്ചാരപഥം. മേടം രാശി/അശ്വതി നക്ഷത്രം എന്ന ആരംഭ ബിന്ദുവില്‍ തുടങ്ങുന്നു ഗ്രഹങ്ങളുടെ ആ യാത്ര. അത് പൂജ്യം ഡിഗ്രിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2021, 05:00 am IST
in Samskriti

മേടത്തില്‍ തുടങ്ങി മീനം വരെയുള്ള പന്ത്രണ്ട് രാശികളടങ്ങിയ രാശിചക്രവും അവയ്‌ക്കുള്ളിലായി വരുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളും അഥവാ നക്ഷത്രമണ്ഡലങ്ങളും നമ്മുടെ അറിവിലുണ്ട്. വളരെ വിസ്താരമാര്‍ന്ന വൃത്താകൃതിയില്‍ ഉള്ള ഒരു പാതയായി അതിനെ കരുതുക. അതാണ് ഗ്രഹങ്ങളുടെ സഞ്ചാരപഥം. മേടം രാശി/അശ്വതി നക്ഷത്രം എന്ന ആരംഭ ബിന്ദുവില്‍ തുടങ്ങുന്നു ഗ്രഹങ്ങളുടെ ആ യാത്ര. അത് പൂജ്യം ഡിഗ്രിയാണ്.  

ഓരോ നക്ഷത്രമണ്ഡലവും 13 ഡിഗ്രി 20 മിനിറ്റ് വീതമാണ്. (27 നക്ഷത്രം: 13 ഡിഗ്രി 20 മിനിറ്റ്= 360 ഡിഗ്രി) ഒരു രാശി എന്നത് 30 ഡിഗ്രിയും. (12 രാശികള്‍: 30 ഡിഗ്രി= 360 ഡിഗ്രി) പന്ത്രണ്ട് രാശികളും അവയ്‌ക്കുള്ളിലെ 27നക്ഷത്രമണ്ഡലങ്ങളും മീനം രാശിയുടെ അവസാന ബിന്ദുവില്‍/ രേവതി നാളിന്റെ ഒടുവില്‍ പൂര്‍ണതതേടുന്നു. അവിടെ ഗ്രഹങ്ങളുടെ യാത്ര സമാപിക്കുകയാണ്. എന്നാല്‍ ഇടതടവില്ലാതെ,നിര്‍ത്താതെ ഗ്രഹങ്ങള്‍ വീണ്ടും പരിക്രമണം ആരംഭിക്കുകയും ചെയ്യും.  

ഓരോരുത്തര്‍ക്കും ജനനസമയത്തെ കേന്ദ്രീകരിച്ചെഴുതപ്പെട്ട ഗ്രഹനിലയുണ്ട്. ജനന വേളയില്‍ ഗ്രഹങ്ങള്‍ ഏതേതു രാശികളില്‍ എന്ന് അതില്‍ രേഖപ്പടുത്തിയിട്ടുണ്ടാവും. ര (രവി/സൂര്യന്‍), ച (ചന്ദ്രന്‍), കു (കുജന്‍/ചൊവ്വ), ബു (ബുധന്‍), ഗു (ഗുരു/വ്യാഴം), ശു (ശുക്രന്‍),  മ (മന്ദന്‍/ശനി), സ (സര്‍പ്പന്‍/രാഹു), ശി (ശിഖി/കേതു) പിന്നെ മാ (മാന്ദി/ ഗുളികന്‍) എന്നിവയാണ് പന്ത്രണ്ട് രാശികളില്‍ അടയാളപ്പെടുത്തപ്പെടുന്നത്. ജനനസമയത്തെ ല (ലഗ്നം) എന്നും കുറിക്കും. ഇവയെല്ലാം ഏതെങ്കിലും രാശിക്കുള്ളിലാവും, ചിലപ്പോള്‍ ഒറ്റയ്‌ക്ക്, ചിലപ്പോള്‍ ഒരുമിച്ച്. ഒരു വ്യക്തിയുടെ ജനനമെന്ന ആ സൂക്ഷ്മ സമയബിന്ദുവില്‍ ഓരോ ഗ്രഹങ്ങളും എവിടെ, ഏതു രാശിയില്‍ എന്നത് അതിലൂടെ വ്യക്തമാക്കപ്പെടുകയാണ്. അതിനെ കേന്ദ്രീകരിച്ചാവും, ആ വ്യക്തിയുടെ ജീവിതം. ഫലപ്രവചനത്തിന് ദൈവജ്ഞന് വേണ്ട കരുക്കളും അവ തന്നെയാണ്.    

ഇനിപ്പറയുന്നത് ഗ്രഹനിലയ്‌ക്കൊപ്പം അതിന്റെ ഇരട്ടയെന്നോണം കാണപ്പെടുന്ന നവാംശക ചക്രത്തെക്കുറിച്ചാണ്. ഇവ രണ്ടും പരസ്പര  പൂരകങ്ങളാണ്. ക്യാമറയുടെ ഭാഷ ഉപയോഗിച്ച് പറഞ്ഞാല്‍ ഗ്രഹനില ‘wide shot’ ആണ്. നവാംശമോ? ‘close up shot’ ഉം. നാം ആദ്യം മനസ്സിലാക്കി  രാശിചക്രത്തിനുള്ളിലായി 27 നക്ഷത്രമണ്ഡലങ്ങളുമുണ്ടെന്ന്! ഗ്രഹനില കാണിച്ചുതരുന്നത് ജനനവേളയില്‍ ഗ്രഹങ്ങള്‍ ഏതു രാശിയിലാണ് എന്ന് മാത്രമാണ്. നവാംശം ആകട്ടെ ഗ്രഹങ്ങള്‍ അപ്പോള്‍ ഏതു നക്ഷത്രമണ്ഡലത്തിലാണെന്ന് വ്യക്തമാക്കിത്തരികയാണ്. അതാണ് അതിന്റെ പ്രാധാന്യം. ഒരുപടികൂടി കടന്ന്  ഒരു നക്ഷത്രത്തിന് നാലുപാദങ്ങള്‍ ഉള്ളതില്‍ ഏത് പാദത്തിലാണ് അപ്പോള്‍ ഗ്രഹം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് എന്നും നവാംശകം കൃത്യമായി പ്രതിഫലിപ്പിക്കുന്നു. 27 നക്ഷത്രങ്ങള്‍ക്കും കൂടി ആകെ 108 നക്ഷത്രപാദങ്ങളുണ്ട്. (ഒരു നക്ഷത്രത്തിന് 4 പാദം: 27നക്ഷത്രം= 108 പാദങ്ങള്‍) ഇതില്‍ ലഗ്നം, ഗുളികന്‍, ഒമ്പത് ഗ്രഹങ്ങള്‍ എന്നിവ ജനനസമയത്ത് 108 നക്ഷത്രപാദങ്ങളില്‍ ഏതേത് പാദങ്ങളിലാണെന്ന് നവാംശകത്തില്‍ നിന്നുമറിയാം. അതാണ് ജ്യോതിഷത്തിന്റെ ഗണനരീതി.    

നാം ചന്ദ്രന്റെ നക്ഷത്രസഞ്ചാരം മാത്രമേ ദിവസവും പരിഗണിക്കുന്നുള്ളു. സത്യത്തില്‍ ഓരോഗ്രഹവും ഏതു നക്ഷത്രത്തില്‍ നില്‍ക്കുന്നുവെന്നതും ആ വ്യക്തിയുടെ സ്വഭാവത്തെ നിര്‍ണയിക്കുന്ന ഘടകം തന്നെയാണ്. ഓരോ ദിവസത്തെ ഫലങ്ങളിലും അവയ്‌ക്ക് പ്രസക്തിയുണ്ട്. ദശാഫലങ്ങള്‍ പറയുമ്പോള്‍ ഇത് പരിഗണിക്കപ്പെടുന്നുണ്ട് നമ്മുടെ നാട്ടില്‍. എന്നാല്‍ പാശ്ചാത്യര്‍ ജനനവേളയില്‍ ചന്ദ്രന്‍ ഏതു നക്ഷത്രത്തിലാണ് എന്നതിന് കൊടുക്കുന്ന അതേ പ്രാധാന്യം സൂര്യന്‍, ലഗ്നം എന്നിവ ഏതു നക്ഷത്രത്തിലാണ് എന്നതിനും നല്‍കുന്നു.  

ജേ്യാതിഷ ഭൂഷണം  

എസ്. ശ്രീനിവാസ് അയ്യര്‍

(അനേകം ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ളയാളാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.