Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഡയാന രാജകുമാരിയുമായുള്ള വിവാദ അഭിമുഖം: മാധ്യമ പ്രവര്‍ത്തകന് വീഴ്ച പറ്റി, ബിബിസി ചട്ടലംഘനം നടത്തിയെന്നും അന്വേഷണ റിപ്പോര്‍ട്ട്

വ്യാജ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കൃത്രിമ രേഖകള്‍ ഉണ്ടാക്കിയാണ് മാര്‍ട്ടിന്‍ ബഷീര്‍ അഭിമുഖം നടത്തിയത്. വിവാദ അഭിമുഖം ഡയാനയുടെ ജീവിതത്തെ സാരമായി ബാധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2021, 02:14 pm IST
inWorld

ലണ്ടന്‍: ഡയാന രാജകുമാരിയുമായുള്ള 1995ലെ വിവാദ അഭിമുഖത്തില്‍ ബിബിസിക്കും അഭിമുഖം നടത്തിയ മാധ്യമ പ്രവര്‍ത്തകന് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ബിബിസിയുടെ എഡിറ്റോറിയല്‍ ചട്ടലംഘനം ലംഘിച്ചുവെന്ന് മുതിര്‍ന്ന ജഡ്ജി ജോണ്‍ ഡെയ്‌സണ്‍ കണ്ടെത്തി. ബിബിസി പ്രൊഡ്യൂസര്‍ മാര്‍ഗരേഖകള്‍ക്ക് വിരുദ്ധമായാണെന്നാണ് അഭിമുഖം നടത്തിയത് എന്നാണ് കണ്ടെത്തല്‍. 

അഭിമുഖം നടത്തിയ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ട്ടിന്‍ ബഷീര്‍ കുറ്റക്കാരനാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വ്യാജ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കൃത്രിമ രേഖകള്‍ ഉണ്ടാക്കിയാണ് മാര്‍ട്ടിന്‍ ബഷീര്‍ അഭിമുഖം നടത്തിയത്. വിവാദ അഭിമുഖം ഡയാനയുടെ ജീവിതത്തെ സാരമായി ബാധിച്ചു. ഡയാനയുടെ സഹോദരനായ ഏള്‍ സ്‌പെന്‍സറിനോട് നുണപറഞ്ഞാണ് മാര്‍ട്ടിന്‍ ബഷീര്‍ ഡയാനയുടെ അഭിമുഖം തരപ്പെടുത്തിയത്.

ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ക്കെതിരെ 38 വ്യാജ അവകാശവാദങ്ങള്‍ മാധ്യമ പ്രവര്‍ത്തകന്‍ ഉന്നയിച്ചിരുന്നു. ഡയാനയുടെ ടെലഫോണ്‍ ചോര്‍ത്തി എന്നും, ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇവരെ നിരീക്ഷിച്ചുവെന്നും ബഷീര്‍ ഏള്‍ സ്‌പെന്‍സറിനോട് പറഞ്ഞിരുന്നു. ഇതെല്ലാം അന്വേഷണ കമ്മീഷന്‍ തള്ളി. കഴിഞ്ഞ വര്‍ഷം സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഏള്‍ സ്‌പെന്‍സര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ സ്വാഗതം ചെയ്തു കൊണ്ട് വില്യം രാജകുമാരനും രംഗത്തെത്തിയിരുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യപരമായ കാരണങ്ങളാല്‍ ബഷീര്‍ ബിബിസിയില്‍ നിന്ന് രാജിവച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ വ്യാജ രേഖകള്‍ തയാറാക്കിയതില്‍ മാപ്പ് പറഞ്ഞുകൊണ്ട് ബഷീര്‍ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ ഈ വ്യാജ രേഖ ഉള്ളതുകൊണ്ടല്ല തനിക്ക് ഡയാന രാജകുമാരിയുടെ അഭിമുഖം ലഭിച്ചതെന്നും ബഷീര്‍ അവകാശപ്പെടുന്നു.  

ഡയാന രാജകുമാരിയുടെ അഭിമുഖം ബ്രിട്ടീഷ് രാജകുടുംബത്തിന് ഇടിത്തീയായിരുന്നു. ചാള്‍സ് രാജകുമാരനുമായുള്ള വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങളാണ് 1995 ലെ അഭിമുഖത്തില്‍  ഡയാന പങ്കുവെച്ചത്. ഇതിന് പിന്നാലെ 1996 ല്‍ ഇരുവരും വിവാഹ മോചിതരായി. 1997 ല്‍ പാരിസ്സില്‍ വച്ച് ഡയാന ദുരൂഹ സാഹചര്യത്തില്‍  വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതും വലിയ വിവാദമായിരുന്നു. അച്ഛന്റേയും അമ്മയുടേയും ജീവിതത്തെ തകര്‍ക്കുന്നതില്‍ ബിബിസി അഭിമുഖം വലിയ പങ്കുവഹിച്ചെന്ന് വില്യം രാജകുമാരനും ഹാരി രാജകുമാരനും പ്രതികരിച്ചു.

Tags: റിപ്പോര്‍ട്ട്അന്വേഷണംഅഭിമുഖംBBC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)
India

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

News

അന്ന് മാർക് ടൂളി പറഞ്ഞു; ”ഇവിടെ തുടങ്ങുന്നു ബിജെപിയുടെ ഉയർച്ച”

റഹ്മാനുമായി വിവാദഅഭിമുഖം നടത്തിയ ബിബിസി റേഡിയോയുടെ ഏഷ്യന്‍ നെറ്റ്വര്‍കിന്‍റെ റിപ്പോര്‍ട്ടര്‍ ഹാരൂണ്‍ റാഷിദ്
India

റഹ്മാനെക്കൊണ്ട് പറയിച്ചതോ അതോ റഹ്മാന്‍ പറഞ്ഞതോ? ബിബിസി ലേഖകന്‍ ഹാരൂണ്‍ റാഷിദിന് രഹസ്യഅജണ്ടയുണ്ടോ?

India

ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഖേദം പ്രകടിപ്പിച്ച് റഹ്മാന്‍, ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും ഭാരതമാണ് തന്റെ പ്രചോദനമെന്നും റഹ്മാന്‍

റഹ്മാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നും അവാര്‍ഡ് വാങ്ങുന്നു (വലത്ത്)
India

മോദി സര്‍ക്കാരിനെതിരെ ബിബിസി വീണ്ടും, മോദി സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ വാങ്ങുമ്പോള്‍ എ.ആര്‍. റഹ്മാന്റെ മതം എവിടെയായിരുന്നു?

പുതിയ വാര്‍ത്തകള്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.