Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊറോണ വൈറസിന് ഇന്ത്യന്‍ വകഭേദം ഇല്ല; അത്തരം ഉള്ളടക്കമെല്ലാം ഉടന്‍ എടുത്തുമാറ്റണം; സോഷ്യല്‍മീഡിയ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്

ലോകാരോഗ്യ സംഘടന അതിന്റെ റിപ്പോര്‍ട്ടുകളിലൊന്നും കൊറോണ വൈറസിന്റെ B.1.617 വേരിയന്റുമായി 'ഇന്ത്യന്‍ വേരിയന്റ്' എന്ന പദം ബന്ധപ്പെടുത്തിയിട്ടില്ല-

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2021, 09:59 am IST
inIndia

ന്യൂദല്‍ഹി:  കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിലെ സൂചിപ്പിക്കുന്ന എല്ലാ ഉള്ളടക്കങ്ങളും എടുത്തുമാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍  സോഷ്യല്‍ മീഡിയ കമ്പനികളോട് ആവശ്യപ്പെട്ടു.  

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇന്ത്യന്‍ വകഭേദത്തിന് കൊറോണ വൈറസിന്റെ B.1.617 വകഭേദവുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും നോട്ടീസ് നല്‍കിയത്.  കോവിഡ് -19 ന്റെ ഇന്ത്യന്‍ വകഭേദം എന്നു സൂചിപ്പിക്കുന്ന എല്ലാ ഉള്ളടക്കവും നീക്കംചെയ്യാന്‍ ഐടി മന്ത്രാലയവും കമ്പനികളോട് ആവശ്യപ്പെട്ടു.

ലോകാരോഗ്യ സംഘടന അതിന്റെ റിപ്പോര്‍ട്ടുകളിലൊന്നും കൊറോണ വൈറസിന്റെ B.1.617 വേരിയന്റുമായി ‘ഇന്ത്യന്‍ വേരിയന്റ്’ എന്ന പദം ബന്ധപ്പെടുത്തിയിട്ടില്ല- നോട്ടീസില്‍ പറയുന്നു. ഇന്ത്യന്‍ വേരിയന്റിനെ” കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തെറ്റായ ആശയവിനിമയം പ്രചരിപ്പിക്കുകയും രാജ്യത്തിന്റെ പ്രതിച്ഛായയെ വ്രണപ്പെടുത്തുകയും ചെയ്യുന്നുവെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.  

കൊറോണ വൈറസിന്റെ ‘ഇന്ത്യന്‍ വേരിയന്റ്’ പേരിടുന്നതോ പരാമര്‍ശിക്കുന്നതോ സൂചിപ്പിക്കുന്നതോ ആയ എല്ലാ ഉള്ളടക്കവും ഉടനടി അവരുടെ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കംചെയ്യാന്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐടി മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കു മുന്നേ തന്നെ കോവിഡ് -19 ന്റെ b.1.617 വേരിയന്റ് യുഎസിലും ഡെന്‍മാര്‍ക്കിലും കണ്ടെത്തിയിരുന്നു.   അതേസമയം, ആയിരക്കണക്കിന് പോസ്റ്റുകള്‍ ഉള്ളതിനാല്‍ അത്തരം ഉള്ളടക്കം നീക്കംചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് ഒരു സോഷ്യല്‍ മീഡിയ എക്‌സിക്യൂട്ടീവ് പറഞ്ഞു, ”അത്തരം നീക്കം കീവേഡ് അടിസ്ഥാനമാക്കിയുള്ള സെന്‍സര്‍ഷിപ്പിന് ഇടയാക്കുമെന്നാണ് വാദം.

Tags: സര്‍ക്കാര്‍മാധ്യമ പ്രവര്‍ത്തകര്‍Social Mediacovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

Kerala

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Entertainment

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.