ന്യൂദല്‍ഹി: ഇന്ത്യന്‍ ഷൂട്ടിങ് പരിശീലക മൊണാലി ഗോര്‍ഹെ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച മൊണാലി പതിനഞ്ച് ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നതാണ്. എന്നാല്‍ പിന്നീട് അപകടകാരിയായ ബ്ലാക്ക് ഫംഗസ്് ബാധിച്ചു. മൊണാലിയുടെ അച്ഛന് മനോഹര്‍ ഗോര്‍ഹെ കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: