Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ലോക്ഡൗണും കോവിഡ് വ്യാപനവും; പാര്‍ക്കുകള്‍ നാശത്തിന്റെ വക്കില്‍, പയ്യാമ്പലം ബീച്ച് പാര്‍ക്കും നാശത്തിന്റെ വക്കില്‍

കാലം തെറ്റി വന്ന മഴയും ജില്ലയിലെ പാര്‍ക്കുകള്‍ ജീര്‍ണിക്കാനും നശിക്കാനും തുടങ്ങി. 2015 ഡിസംബര്‍ 18 നാണ് പയ്യാമ്പലം ബീച്ച് പാര്‍ക്ക് അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തത് കോടികള്‍ മുടക്കി അത്യാധുനിക പാര്‍ക്കാണ് ഇവിടെ നിര്‍മ്മിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2021, 10:55 am IST
in Kannur

കണ്ണൂര്‍: ലോക്ഡൗണും കോവിഡ് വ്യാപനവും ജില്ലയിലെ പാര്‍ക്കുകള്‍ പലതും നാശത്തിന്റെ വക്കില്‍.  കൊവിഡ് മഹാമാരി കാരണം കഴിഞ്ഞ ലോക് ഡൗണില്‍ മാസങ്ങളോളം അടഞ്ഞുകിടന്ന പാര്‍ക്കുകളും ബീച്ചുകളും വൈറസ് രോഗത്തിന് അല്‍പ്പം ശമനമുണ്ടായപ്പോള്‍ തുറന്ന് തുടങ്ങിയിരുന്നു. ആള നക്കം അല്‍പ്പം വന്നു തുടങ്ങിയപ്പോഴാണ് വീണ്ടും രണ്ടാം തരംഗത്തിന്റെ വരവ്. ഇതോടെ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പുര്‍ണമായും പോലിസ് അടപ്പിച്ചു.

ഇതിന്റെ കൂടെ കാലം തെറ്റി വന്ന മഴയും ജില്ലയിലെ പാര്‍ക്കുകള്‍ ജീര്‍ണിക്കാനും നശിക്കാനും തുടങ്ങി. 2015 ഡിസംബര്‍ 18 നാണ് പയ്യാമ്പലം ബീച്ച് പാര്‍ക്ക് അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തത് കോടികള്‍ മുടക്കി അത്യാധുനിക പാര്‍ക്കാണ് ഇവിടെ നിര്‍മ്മിച്ചത്. മനോഹരമായ പ്രവേശന കവാടം, കുട്ടികള്‍ക്കുള്ള കളി യുപകരണങ്ങള്‍, കാനായി കുഞ്ഞിരാമന്റെ അമ്മയും കുഞ്ഞും ശില്‍പം, കടല്‍ കാറ്റേറ്റ് അസ്തമയം കാണാന്‍ പ്രത്യേക ഇരിപ്പിടങ്ങള്‍, അത്യാധുനിക ഭക്ഷണശാല, ശൗചാലയം എന്നിവ തുടങ്ങി കെട്ടിലും മട്ടിലും പുതുമ നിറഞ്ഞതായിരുന്നു പയ്യാമ്പലം ബീച്ച്  സീസണ്‍ കാലത്ത് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും വിനോദസഞ്ചാരികളും കുടുംബങ്ങളും ഇവിടേക്ക് ഒഴുകിയെത്തിയിരുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലായിരുന്നു നടത്തിപ്പുകാര്‍. പ്രവേശന ഫീസ് വാങ്ങിയാണ് ആളുകളെ പ്രവേശിപ്പിച്ചിരുന്നത്.സര്‍ക്കാരിന് നല്ല വരുമാനമുണ്ടായിരുന്ന ഈ പാര്‍ക്കില്‍ ഏതാനും ജീവനക്കാരും ജോലി ചെയ്തിരുന്നു.

എന്നാല്‍ കൊവിഡ് പടര്‍ന്നു പിടിച്ചതോടെ കഴിഞ്ഞ മാര്‍ച്ചുമുതല്‍ ഈ പാര്‍ക്കിന്റെ കഷ്ടകാലവും തുടങ്ങി. കളിയു പകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കാന്‍ തുടങ്ങി. പാര്‍ക്കില്‍ നിര്‍മ്മിച്ച അമ്മയും കുഞ്ഞും കാട് പിടിച്ച് കിടക്കുകയാണ് പാര്‍ക്കില്‍ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി. കവാടത്തിന് ഗേറ്റില്ലാത്തതിനാല്‍ തെരുവ് പശുക്കള്‍ കയറി മേയുകയാണ് ഇവിടെ പാര്‍ക്കിന്റെ പല ഭാഗങ്ങളിലും തെരുവ് നായ്‌ക്കള്‍ തമ്പടിച്ചിരിക്കുകയാണ്.കനായിയുടെ വിഖ്യാതമായ അമ്മയും കുഞ്ഞും പ്രതിമ കാടുമൂടി കാണാതായിട്ടുണ്ട്. ബാര്‍ക്കോയെന്ന സ്ഥാപനത്തിനാണ് പാര്‍ക്കിന്റെ അറ്റകുറ്റപ്പണിയുടെ ചുമതല എന്നാല്‍ കൊവിഡ് കഴിയാതെ പുനരുജ്ജി വനം നടത്താന്‍ കഴിയാത്ത സാഹചര്യമാണ് പയ്യാമ്പലം  ബീച്ചില്‍ അഡൈ്വഞ്ചര്‍ പാര്‍ക്ക് അടക്കം ഡിടിപിസി വിഭാവനം ചെയ്തിരുന്നു. വിനോദ സഞ്ചാരികളെ കൂടുതല്‍ ഇതുവഴി ആകര്‍ഷിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. ഒരു കോടി ചെലവുള്ള പദ്ധതിയുടെ എസ്റ്റിമേറ്റും ഇട്ടിരുന്നു. ഇതിന് സര്‍ക്കാര്‍ ഭരണാനുമതി്യുനല്‍കിയിരുന്നുവെങ്കിലും കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പ്രവൃത്തിയാരംഭിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ആണ്  ഡിടിപിസി അധികൃതര്‍.

Tags: Parkcovidലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

പാക് അധീന കശ്മീരില്‍ സമരക്കാരെ അടിച്ചമര്‍ത്തി പാക് പൊലീസ്; 30 പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്, പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.