Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒടുവില്‍ കെജ്രിവാളിന്റെ കുമ്പസാരം; സിംഗപ്പൂര്‍ വകഭേദം ഇല്ലെന്ന് തുറന്ന് സമ്മതിച്ച് അരവിന്ദ് കെജ് രിവാള്‍

ഒടുവില്‍ ദല്‍ഹി മുഖ്യമന്ത്രി സിംഗപ്പൂര്‍ സര്‍ക്കാരിനും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനും മുന്‍പില്‍ അരവിന്ദ് കെജ്രിവാള്‍ തോല്‍വി സമ്മതിച്ചു. സിംഗപ്പൂര്‍ വകഭേദം എന്ന കോവിഡ് 19 വൈറസ് ഇല്ലെന്ന് അരവിന്ദ് കെജ്രിവാള്‍ ഏറ്റുപറഞ്ഞതോടെ സിംഗപ്പൂരും ഇന്ത്യയും തമ്മിലുള്ള അസ്വാസ്ഥ്യങ്ങള്‍ ഇല്ലാതാകുമെന്ന് പ്രത്യാശിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2021, 11:09 pm IST
inIndia

ന്യൂദല്‍ഹി: ഒടുവില്‍ ദല്‍ഹി മുഖ്യമന്ത്രി സിംഗപ്പൂര്‍ സര്‍ക്കാരിനും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനും മുന്‍പില്‍ അരവിന്ദ് കെജ്രിവാള്‍ തോല്‍വി സമ്മതിച്ചു. സിംഗപ്പൂര്‍ വകഭേദം എന്ന കോവിഡ് 19 വൈറസ് ഇല്ലെന്ന് അരവിന്ദ് കെജ്രിവാള്‍ ഏറ്റുപറഞ്ഞതോടെ സിംഗപ്പൂരും ഇന്ത്യയും തമ്മിലുള്ള അസ്വാസ്ഥ്യങ്ങള്‍ ഇല്ലാതാകുമെന്ന് പ്രത്യാശിക്കാം. 

സിംഗപ്പൂര്‍ വകഭേദം എന്ന പുതിയ കോവിഡ് വകഭേദത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും ഇത് കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍ ഉടനെ കെജ്രിവാളിനെ തിരുത്തി: ‘സിംഗപ്പൂര്‍ വകഭേദം എന്ന ഒരു കോവിഡ് വകഭേദം ഇല്ല എന്നതായിരുന്നു വിവിയന്‍ ബാലകൃഷ്ണന്റെ മറുപടി.

കെജ്രിവാളിനെപ്പോലെ പ്രധാനപ്പെട്ട ഒരൂ രാഷ്‌ട്രീയ നേതാവ് ഇത്തരം തെറ്റായ അവകാശവാദങ്ങള്‍ വസ്തുതകള്‍ പരിശോധിക്കാതെ നടത്തരുതെന്നും വിവിയന്‍ ബാലകൃഷ്ണന്‍ താക്കീതും ചെയ്തിരുന്നു. ഇതോടെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കെജ്രിവാളിനെ വിമര്‍ശിച്ചിരുന്നു. സിംഗപ്പൂരുമായി ഏറെക്കാലമായി നിലനില്‍ക്കുന്ന ബന്ധം തകര്‍ക്കാന്‍ ഇത്തരം നിരുത്തവാദപരമായ പ്രസ്താവനകള്‍ മാത്രം മതിയാവുമെന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമാകുന്നുവെന്ന കണ്ടതോടെയാണ് തെറ്റ് സമ്മതിച്ചുകൊണ്ടുള്ള കെജ്രിവാളിന്റെ കുമ്പസാരം പുറത്തുവന്നത്.

Tags: ഐഎസ്kejriwalസിംഗപ്പൂര്‍ഡോ. എസ്. ജയശങ്കര്‍വിവിയന്‍ ബാലകൃഷ്ണന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)
India

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)
India

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

India

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

India

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

പുതിയ വാര്‍ത്തകള്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.