Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സച്ചിന്‍ പൈലറ്റ് ക്യാമ്പിലെ എംഎല്‍എ രാജിവെച്ചു; രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലേക്ക്?

വിമത കോണ്‍ഗ്രസ് നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ സച്ചിന്‍ പൈലറ്റിന്റെ സംഘത്തില്‍പ്പെട്ട കോണ്‍ഗ്രസ് എംഎല്‍എ ഹേമാറാം ചൗധരി രാജിവെച്ചു. ഇത് അവിടുത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. സ്പീക്കര്‍ സി.പി. ജോഷിയാകട്ടെ ഈ രാജിക്കത്ത് സ്വീകരിക്കണോ വേണ്ടയോ എന്ന ആശങ്കയിലും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2021, 09:54 pm IST
inIndia
വിമത കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എ ഹേമാറാം ചൗധരിയും

വിമത കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എ ഹേമാറാം ചൗധരിയും

ജയ്‌പൂര്‍: വിമത കോണ്‍ഗ്രസ് നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ സച്ചിന്‍ പൈലറ്റിന്റെ സംഘത്തില്‍പ്പെട്ട  കോണ്‍ഗ്രസ് എംഎല്‍എ ഹേമാറാം ചൗധരി രാജിവെച്ചു. ഇത് അവിടുത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. സ്പീക്കര്‍ സി.പി. ജോഷിയാകട്ടെ ഈ രാജിക്കത്ത് സ്വീകരിക്കണോ വേണ്ടയോ എന്ന ആശങ്കയിലും.

ഗുഡമലാനി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ചൗധരി തന്റെ രാജിക്കത്ത് ഉടന്‍ സ്വീകരിക്കാന്‍ സ്പീക്കറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതേ സമയം സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തനും വിശ്വവേന്ദ്ര സിംഗിന്റെ മകനുമായ അനിരുദ്ധ സിംഗ് പറഞ്ഞത് ഇത് രാജസ്ഥാന്‍ രാഷ്‌ട്രീയത്തിലെ പുതിയൊരു തുടക്കമാണ് എന്നാണ്. കഴിഞ്ഞ വര്‍ഷം സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ വിമതര്‍ കലാപം ഉണ്ടാക്കിയപ്പോള്‍ പൈലറ്റിനൊപ്പം ഉറച്ചുനിന്ന എംഎല്‍എ ആണ് വിശ്വവേന്ദ്ര സിംഗ്. അതിന്റെ പേരില്‍ വിശ്വവേന്ദ്ര സിംഗ്, രമേഷ് മീണ എന്നിവര്‍ക്ക് കാബിനറ്റ് മന്ത്രിപദവികള്‍ നഷ്ടമായി. പൈലറ്റിന് തന്നെ ഉപമുഖ്യമന്ത്രിപദവിയും രാജസ്ഥാന്‍ കോണ്‍ഗ്രസിലെ അധ്യക്ഷപദവിയും നഷ്ടമായി.

എന്നാല്‍ വീണ്ടും വിമതനേക്കാളെല്ലാവരും കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങിപ്പോവുകയായിരുന്നു. ഇവര്‍ക്കെല്ലാം നഷ്ടമായ മന്ത്രിസ്ഥാനം തിരിച്ചുനല്‍കാമെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ല. ഇതിനിടയിലാണ് ചൊവ്വാഴ്ച ഹേമാറാം ചൗധരി രാജി. ഇത് സംസ്ഥാനകോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയ തരംഗം ഉണ്ടാക്കിയിരിക്കുകയാണ്. കാരണം കോണ്‍ഗ്രസിന്റെ സീനിയര്‍ എംഎല്‍എമാരില്‍ ഒരാളാണ് ചൗധരി. ആറ് തവണ എംഎല്‍എ ആയ ഇദ്ദേഹം കഴിഞ്ഞ തവണ റവന്യൂ മന്ത്രിയായി. കോണ്‍ഗ്രസിലെ വിമതകലാപം കെട്ടടങ്ങിയിട്ടില്ലെന്നതിന്റെ സൂചനയാണ് ചൗധരിയുടെ രാജിയെന്ന് പറയപ്പെടുന്നു. നേരത്തെ ഗെലോട്ട് സര്‍ക്കാരിനെതിരായ അസംതൃപ്തി പല തവണ ഹേമാറാം ചൗധരി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഈയിടെ നിയമസഭയിലും  അദ്ദേഹം ഈ അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. റോഡുകളുടെ വികസനപ്രവര്‍ത്തനങ്ങളുടെ ശോച്യാവസ്ഥ സിബിഐ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യമുയര്‍ത്തിയിരുന്നു.

ഹേമറാം ചൗധരിയുടെ രാജിയില്‍ ആരെയാണ് താങ്കള്‍ ആരെയാണ് കുറ്റപ്പെടുത്തുക എന്ന് ബിജെപി സംസ്ഥാന നേതാവ് സതീഷ് പൂനിയ ചോദിച്ചു. ‘കോറോണ മാനേജ് ചെയ്യുന്നതിലും കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നതിലും ഗെലോട്ട് പരാജയപ്പെട്ടു,’ സതീഷ് പൂനിയ ആരോപിക്കുന്നു.

Tags: crisis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.