Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സൈന്യം തകര്‍ത്ത കെട്ടിടത്തില്‍ മാധ്യമങ്ങളുടേത് മാത്രമല്ല, ഹമാസിന്റെ ഓഫിസുകളും ഉണ്ടായിരുന്നു; ഇസ്രയേല്‍ വാദം ശരിവച്ച് എപി മുന്‍ എഡിറ്റര്‍

കഴിഞ്ഞ ശനിയാഴ്ചയാണ് എപിയുടെയും അല്‍ ജസീറയുടെയും ഓഫിസുകള്‍ പ്രവര്‍ത്തിച്ചിരുന്ന ഗാസ നഗരത്തിലെ അല്‍-ജലാ ടവര്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2021, 04:26 pm IST
in World

ജറുസലേം: ഇസ്രയേല്‍ വാരാന്ത്യത്തില്‍ തകര്‍ത്ത കെട്ടിട സമുച്ചയത്തില്‍ ഹമാസ് ഭീകരരുടെ സംഘത്തിന് തീര്‍ച്ചയായും ഓഫിസുകളുണ്ടായിരുന്നുവെന്ന് സൂചിപ്പിച്ച് അസോസിയേറ്റഡ് പ്രസ്(എപി) മുന്‍ എഡിറ്റര്‍. കഴിഞ്ഞ ശനിയാഴ്ചയാണ് എപിയുടെയും അല്‍ ജസീറയുടെയും ഓഫിസുകള്‍ പ്രവര്‍ത്തിച്ചിരുന്ന ഗാസ നഗരത്തിലെ അല്‍-ജലാ ടവര്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തത്. ഹമാസിന്റെ രഹസ്യാന്വേഷണ വസ്തുക്കളും കെട്ടിടത്തിലുണ്ടായിരുന്നുവെന്ന് ഇസ്രയേല്‍ പ്രതിരോധ സേന(ഐഡിഎഫ്) അറിയിച്ചിരുന്നു.

 എന്നാല്‍ ഐഡിഎഫ് അവകാശവാദത്തെ എതിര്‍ത്ത എപി ‘കെട്ടിടത്തില്‍ ഹമാസ് ഭീകരരുണ്ടായിരുന്നുവെന്നതിന് സൂചനകളില്ല’ എന്നായിരുന്നു പ്രതികരിച്ചത്. 2006 മുതല്‍ 2011 വരെ എപിയുടെ ജറുസലേം ബ്യൂറോയില്‍ റിപ്പോര്‍ട്ടറായും എഡിറ്ററായും പ്രവര്‍ത്തിച്ച മറ്റി ഫ്രൈഡ്മാന്‍ ആണ് ഇസ്രയേലിന്റെ വാദത്തെ ശരിവച്ചത്. 

‘ഇവിടെ ഹമാസിന്റെ ഓഫിസ് ഉണ്ടായിരുന്നുവെന്ന് ഇപ്പോള്‍ ഭീകരരുടെ തീരുമാനത്തെക്കുറിച്ച് അടുത്തറിയുന്ന സുഹൃത്ത് സംസാരിച്ചപ്പോള്‍ പറഞ്ഞു’വെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഒഴിയണമെന്ന് മുന്നറിയിപ്പ് നല്‍കി ഒരു മണിക്കൂറോളം കഴിഞ്ഞായിരുന്നു ഇസ്രയേല്‍ 12 നില കെട്ടിടം തകര്‍ത്തത്. രാജ്യാന്തര മാധ്യമമായ അല്‍ ജസീറ, യുഎസ് വാര്‍ത്താ ഏജന്‍സിയായ എപി എന്നിങ്ങനെ നിരവധി മാധ്യമങ്ങളുടെ ഓഫിസുകള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.  

Tags: ഗാസഹമാസ്‌israel palestine conflictAl Jazeera
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

World

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

World

ഇസ്രായേലിനെ ഭയന്ന് പുറം ലോകം കാണാതെ കഴിഞ്ഞ ഭീകരൻ : ഒടുവിൽ അന്ത്യം ; ആരാണ് ഹസൻ നസ്റല്ല?

India

സിഎഎ: അല്‍ ജസീറയുടെ വ്യാജ റിപ്പോര്‍ട്ട് പൊളിച്ച് പിഐബി

Kerala

ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു; കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് ഇസ്രായേല്‍

പുതിയ വാര്‍ത്തകള്‍

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.