Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

ഓക്‌സിജന്‍ റീസൈക്ലിങ് സിസ്റ്റം വികസിപ്പിച്ച് ഇന്ത്യന്‍ നേവി, പേറ്റന്റും സ്വന്തമാക്കി; പ്രതിദിനം 3000 രുപയൂടെ ഓക്‌സിജന്‍ ലാഭിക്കാമെന്ന് കണ്ടെത്തല്‍

നിതി ആയോഗ് പ്രത്യേക സമിതിയും തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ഒആര്‍എസ് പരിശോധിച്ച് അംഗീകാരം നല്‍കിയിട്ടുണ്ട്. ഒപ്പം രോഗികളില്‍ ഉപയോഗപ്പെടുത്തുന്നതിനായി അല്‍പ്പം മാറ്റം വരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2021, 12:25 pm IST
inDefence

ന്യൂദല്‍ഹി : രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ പുതിയ സങ്കേതിക സംവിധാനവുമായി ഇന്ത്യന്‍ നേവി. ഓക്‌സിജന്റെ പുനരുപയോഗം സാധ്യമാക്കുന്ന ഓക്‌സിജന്‍ റീസൈക്ലിങ് സിസ്റ്റം(ഒആര്‍എസ്) വികസിപ്പിക്കുന്നതില്‍ നാവിക സേനയുടെ പരീക്ഷണം വിജയകരം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം ഇല്ലാതാക്കാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.  

ലെഫ്. കമാന്‍ഡര്‍ മായങ്ക് ശര്‍മ്മയാണ് ഒആര്‍എസ് സംവിധാനം വികസിപ്പിച്ചത്. ഇതിന്റെ പേറ്റന്റും നീലിക സേന സ്വന്തമാക്കിയിട്ടുണ്ട്. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ പരിശീലനകേന്ദ്രവുമായി ബന്ധപ്പെട്ട ഓക്‌സിജന്‍ സംവിധാനത്തില്‍ നടത്തിയ പരീക്ഷണമാണ് ആശുപത്രികളില്‍ ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിഞ്ഞിരിക്കുന്നത്.  

നിതി ആയോഗ് പ്രത്യേക സമിതിയും തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ഒആര്‍എസ് പരിശോധിച്ച് അംഗീകാരം നല്‍കിയിട്ടുണ്ട്. ഒപ്പം രോഗികളില്‍ ഉപയോഗപ്പെടുത്തുന്നതിനായി അല്‍പ്പം മാറ്റം വരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ സാധാരണ മാതൃകയ്‌ക്ക് 10000 രൂപയാണ് ചിലവ് വരുന്നത്. ഇത് ഉപയോഗിക്കുന്നത് വഴി പ്രതിദിനം മൂവായിരം രൂപയുടെ ഓക്‌സിജന്‍ ലാഭിക്കാമെന്നാണ് കണ്ടെത്തല്‍. ഇതേ സംവിധാനം ചെറിയ ഓക്‌സിജന്‍ സിലിണ്ടറുകളില്‍ ഘടിപ്പിച്ചാല്‍ പര്‍വ്വതാരോഹകര്‍ക്കും ഹിമാലയന്‍ നിരകളിലെ സൈനികര്‍ക്കും ഇരട്ടിപ്രയോജനം ലഭിക്കുമെന്നും നാവികസേന ഉറപ്പുനല്‍കുന്നു.

മുങ്ങല്‍ വിദഗ്ധര്‍ ആഴക്കടലില്‍ അടിയന്തിര സഹചര്യത്തില്‍ ഉപയോഗിക്കുന്ന സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് കൊറോണ പ്രതിരോധത്തിനായും നൂതന വിദ്യ വികസിപ്പിച്ചത്. ഈ സംവിധാനം കഴിഞ്ഞ മാര്‍ച്ച് മാസം ആറാം തിയതി അന്തര്‍വാഹിനി പ്രദര്‍ശനപരിപാടിയില്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നെന്നും മായങ്ക് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

Tags: crisiscovidനാവിക സേനഓക്‌സിജന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

പുതിയ വാര്‍ത്തകള്‍

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.