Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകര്‍ക്കുള്ള രാസവള സബ്‌സിഡി 140 ശതമാനം കൂട്ടി കേന്ദ്രം; ചരിത്രപരമായ തീരുമാനവുമായി പ്രധാനമന്ത്രി

രാസവളത്തിന് അന്താരാഷ്‌ട്ര വിപണയില്‍ വില കുത്തനെ ഉയരുമ്പോഴും കര്‍ഷകര്‍ക്കുള്ള വളം സബ്‌സിഡി 140 ശതമാനത്തോളം വര്‍ധിപ്പിച്ച് പ്രധാനമന്ത്രി. 'അന്താരാഷ്‌ട്ര വിപണിയില്‍ രാസവളത്തിന്റെ വില വര്‍ധിക്കുമ്പോഴും പഴയ കാലത്തെ വിലയ്‌ക്ക് കര്‍ഷകര്‍ക്ക് രാസവളം ലഭിക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യം കര്‍ഷകരുടെ ക്ഷേമമാണ്,' പ്രധാനമന്ത്രി മോദി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2021, 09:35 pm IST
inIndia

ന്യൂദല്‍ഹി: രാസവളത്തിന് അന്താരാഷ്‌ട്ര വിപണയില്‍ വില കുത്തനെ ഉയരുമ്പോഴും കര്‍ഷകര്‍ക്കുള്ള വളം സബ്‌സിഡി 140 ശതമാനത്തോളം വര്‍ധിപ്പിച്ച് പ്രധാനമന്ത്രി. ‘അന്താരാഷ്‌ട്ര വിപണിയില്‍ രാസവളത്തിന്റെ വില വര്‍ധിക്കുമ്പോഴും പഴയ കാലത്തെ വിലയ്‌ക്ക് കര്‍ഷകര്‍ക്ക് രാസവളം ലഭിക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യം കര്‍ഷകരുടെ ക്ഷേമമാണ്,’ പ്രധാനമന്ത്രി മോദി പറഞ്ഞു.

സബ്‌സിഡി വര്‍ധിപ്പിച്ചു നല്‍കാനായി 14,775 കോടി രൂപ കേന്ദ്രം അധികമായി ചെലവഴിക്കും. ഇതോടെ സബ്‌സിഡിക്കായി ആകെ ചെലവഴിക്കുന്ന തുക 95,000 കോടിയായി വര്‍ധിപ്പിക്കും.

ഇപ്പോള്‍ 500 രൂപ വീതമാണ് ഒരു ബാഗ് വളത്തിന് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഈ സബ്‌സിഡി തുക 1200 രൂപയാക്കി വര്‍ധിപ്പിക്കും. അന്താരാഷ്‌ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ ഒരു ബാഗ് ഡൈ-അമോണിയം ഫോസ്‌ഫേറ്റിന്റെ വില 2400 രൂപയാണ്. ഇത് 1200 രൂപയ്‌ക്ക് കര്‍ഷകര്‍ക്ക് ലഭിക്കും.

പിഎം-കിസാന്‍ അക്കൗണ്ടില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്ക് 20,667 കോടി നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയ നടപടിക്ക് ശേഷമുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും വലിയ കാര്‍ഷികക്ഷേമനീക്കമാണ് കാര്‍ഷിക സബ്‌സിഡി കൂട്ടാനുള്ള തീരുമാനം.

ബുധനാഴ്ച രാവിലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കര്‍ഷകരോടുള്ള നിലപാടിന്റെ പേരില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് കര്‍ഷകരുടെ രാസവളത്തിന് സബ്‌സിഡി 140 ശതമാനം വര്‍ധിപ്പിച്ചുകൊണ്ടുള്ള ചരിത്ര തീരുമാനം എത്തിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു ഈ തീരുമാനം.

Tags: Rahul Gandhiകര്‍ഷകര്‍കര്‍ഷക സമരംകര്‍ഷകരുടെ സബ്സിഡിരാസവള സബ്‌സിഡി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

India

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

India

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

India

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.