Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഹാരി കെയ്ന്‍ ടോട്ടനം വിടുന്നു

ടോട്ടനത്തിനായി ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടും ടീമിന് പ്രധാന ട്രോഫികളൊന്നും നേടാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കൂടിയായ ഹാരി കെയ്ന്‍ ക്ലബ്ബ്് വിടുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് , മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി ടീമുകള്‍ കെയ്‌നെ നോട്ട മിടുന്നതായി റിപ്പോര്‍ട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2021, 05:00 am IST
inFootball

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ്ബ് ടോട്ടനത്തിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ഈ സീസണിന് ഒടുവില്‍  ക്ലബ്ബ് വിടുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ യൂറോ കപ്പിന് മുമ്പ് ക്ലബ്ബ് വിടാനുള്ള താല്‍പ്പര്യം അധികൃതരെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  

ടോട്ടനത്തിനായി ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടും ടീമിന് പ്രധാന ട്രോഫികളൊന്നും നേടാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കൂടിയായ ഹാരി കെയ്ന്‍ ക്ലബ്ബ്് വിടുന്നത്്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്് , മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി ടീമുകള്‍ കെയ്‌നെ നോട്ട മിടുന്നതായി റിപ്പോര്‍ട്ടുണ്ട്.  

സീസണിന്റെ ഈ അവസാന വേളിയില്‍ ഹാരി കെയ്ന്‍ ക്ലബ്ബ് വിടാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതില്‍ രോഷാകുലരാണ്  ടോട്ടനം. എല്ലാ കളിക്കാരും അവസാന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.  

പ്രീമിയര്‍ ലീഗില്‍ ടോപ്പ്്  സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തിനായുള്ള മത്സരത്തില്‍ ഹാരി കെയ്ന്‍ മുന്‍ നിരയിലുണ്ട്. ഈ സീസണില്‍ രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കെ 22 ഗോളുകള്‍ നേടിയ ഹാരി കെയ്ന്‍ ലിവര്‍പൂളിന്റെ മുഹമ്മദ് സലയ്‌ക്കൊപ്പം ഗോളടിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. നേരത്തെ രണ്ട് തവണ ടോപ്പ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം നേിടിയിട്ടുണ്ട്.  

2008 നുശേഷം വമ്പന്‍ ടൂര്‍ണമെന്റില്‍ കീരടം നേടാന്‍ ടോട്ടനത്തിന് അവസരം ലഭിച്ചതാണ്. എന്നാല്‍ കഴിഞ്ഞ മാസം നടന്ന ലീഗ് കപ്പിന്റെ ഫൈനലില്‍ അവര്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റു.  

ഇത്തവണ ഡിസംബര്‍ വരെ ടോട്ടനം പ്രീമിയര്‍ ലീഗില്‍ മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് പിന്നാക്കം പോയി. മുപ്പത്തിയാറ് മത്സരങ്ങളില്‍ 59 പോയിന്റുള്ള ടോട്ടനം നിലവില്‍ ആറാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കെ നാലാം സ്ഥാനത്തേക്ക്് ഉയര്‍ന്ന് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാന്‍ അവര്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല.  

Tags: ചുഴലിക്കാറ്റുകള്‍:
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ ശക്തമാകും; തുലാവര്‍ഷത്തിലെ ആദ്യ ചുഴലിക്കാറ്റ് ഡിസംബര്‍ മൂന്നിന്; പുതിയ ന്യൂനമര്‍ദങ്ങള്‍ക്ക് സാധ്യതയെന്ന് അന്തരീക്ഷ ശാസ്ത്രകേന്ദ്രം

Thrissur

ചുഴലിക്കാറ്റ്; വൈദ്യുതി വിതരണം പ്രതിസന്ധിയില്‍, കെഎസ്ഇബിക്ക് നഷ്ടം 3 ലക്ഷം രൂപ, മരങ്ങള്‍ വീട്ടുകാര്‍ മുറിച്ചുമാറ്റണമെന്ന്

wind
Alappuzha

ചുഴലിക്കാറ്റ്; ആറു മാസം പിന്നിട്ടിട്ടും നഷ്ടപരിഹാരം കടലാസിലൊതുങ്ങി, നിമിഷ നേരം കൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ തകർന്നത് 32 ഓളം വീടുകള്‍

Alappuzha

ചുഴലികാറ്റില്‍ വ്യാപക നാശം; ആലപ്പുഴയിൽ വീടുകള്‍ തകര്‍ന്നു, വൈദ്യുതി പൂര്‍ണമായി പുനസ്ഥാപിക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും

World

ഫിലോമിന കൊടുങ്കാറ്റിൽ തണുത്ത് വിറച്ച് സ്പെയിൻ; നാല് മരണം, തീവണ്ടി-വിമാനഗതാഗതം പൂർണമായും നിർത്തിവച്ചു, പത്ത് മേഖലകളില്‍ റെഡ് അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.