Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പത്ത് ദിവസത്തെ ജീവന്മരണ പോരാട്ടം; കൊവിഡിനെ തോൽപ്പിച്ച് നവജാത ശിശു, രോഗമുക്തി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി ഗുഡിയ

നവജാതരില്‍ റെംഡെസീവിര്‍ എങ്ങനെ ഫലപ്രദമാകുമെന്ന ഒരു പരീക്ഷണവും ഇതുവരെ നടന്നിട്ടില്ല. എന്നാല്‍ മാതാപിതാക്കള്‍ അനുമതി നല്‍കിയതോടെ ഗുഡിയയ്‌ക്ക് വേണ്ടി ആ പരീക്ഷണത്തിനും ഡോക്ടര്‍ തയ്യാറായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2021, 11:20 am IST
inIndia

ഒഡിഷ: പത്ത് ദിവസങ്ങളോളം ജീവന്മരണ പോരാട്ടത്തിലായിരുന്ന നവജാത ശിശു ഒടുവിൽ കൊവിഡിന്റെ പിടിയിൽ നിന്നും മുക്തയായി. ഒരു മാസം പ്രായമുള്ള ഗുഡിയ കടുത്ത പനിയും പാല് കുടിക്കാനുള്ള ബുദ്ധിമുട്ടും ശ്വാസതടസ്സവും ചുഴലിയുമായാണ് ഒഡീഷയിലെ ഭുവനേശ്വര്‍ ജഗനാഥ്  ആശുപത്രിയിലെത്തിയത്. പല ചികിത്സകളും നടത്തി നോക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ മറ്റു മാര്‍ഗമില്ലാതെ വന്നതോടെ ഗുഡിയയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.    

നവജാതരില്‍ റെംഡെസീവിര്‍ എങ്ങനെ ഫലപ്രദമാകുമെന്ന ഒരു പരീക്ഷണവും ഇതുവരെ നടന്നിട്ടില്ല. എന്നാല്‍ മാതാപിതാക്കള്‍ അനുമതി നല്‍കിയതോടെ ഗുഡിയയ്‌ക്ക് വേണ്ടി ആ പരീക്ഷണത്തിനും ഡോക്ടര്‍ തയ്യാറായി. കാരണം ഇത് ഗുഡിയയുടെ ജീവനും മരണത്തിനുമിടയിലുള്ള വിഷയമായിരുന്നു. ഒടുവിൽ രാജ്യത്ത് രോഗമുക്തി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി ഗുഡിയ മാറുകയായിരുന്നു.  

ഗുഡിയ പരിപൂര്‍ണ്ണമായും രോഗമുക്തി നേടിയെന്ന് ആശുപത്രിയിലെ നാനോറ്റോളജിസ്റ്റ് ഡോ.അര്‍ജിത് മൊഹപത്ര പറഞ്ഞു. ബുധനാഴ്ചയാണ് ഗുഡിയ ആശുപത്രി വിട്ടത്.  ഛത്തീസ്ഗഢിലെ റായ്‌പൂരിലാണ് ഗുഡിയയുടെ ജനനം. പ്രീതി അഗര്‍വാളും അങ്കിത് അഗര്‍വാളുമാണ് ഗുഡിയയുടെ മാതാപിതാക്കള്‍.

 ഗുജിയയുമായി വീട്ടിലെത്തിയ ശേഷമാണ് അവള്‍ക്ക് പനിയും മറ്റ് അസ്വസ്ഥതകളും കണ്ടെത്തിയത്. കുടുംബത്തില്‍ പലര്‍ക്കും പനിയും കോവിഡിന്റെ മറ്റ് ലക്ഷണങ്ങളുമുണ്ടെന്ന് അങ്കിത് അഗര്‍വാള്‍  മനസ്സിലാക്കി. അവരെ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോള്‍ എല്ലാവരും പോസിറ്റിവ്. വൈകാതെ ഗുഡിയയ്‌ക്ക് ശ്വാസതടസ്സവുമുണ്ടെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞതോടെ കുട്ടിയുമായി സമീപത്തുള്ള ഒരു ശിശുരോഗ വിദഗ്ധനെ സമീപിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഭുവനേശ്വറിലെ ആശുപത്രിയില്‍ എത്തുകയായിരുന്നു.

Tags: babycovidNew born babygudiya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

India

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.