Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയെ വെല്ലുവിളിച്ച് ഫിലിപ്പൈന്‍സ്: ദക്ഷിണ ചൈന കടലില്‍ കപ്പലുകള്‍ പിന്‍വലിക്കില്ലെന്ന് പ്രസിഡന്‍റ് ഡ്യൂട്ടെര്‍ട്ടെ

ദക്ഷിണ ചൈന കടലിലെ തര്‍ക്കപ്രദേശത്ത് നിന്നും കപ്പലുകള്‍ പിന്‍വലിക്കണമെന്ന ചൈനയുടെ ആവശ്യം തള്ളി ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് റൊഡ്രിഗോ ഡ്യൂട്ടെര്‍ടെ. ചൈനയുമായുള്ള അടുത്ത ബന്ധം ഉപേക്ഷിക്കാന്‍ രാജ്യത്തിനകത്ത് നിന്നും സമ്മര്‍ദ്ദമുയര്‍ന്ന സാഹചര്യത്തിലാണ് ഡ്യൂട്ടെര്‍ട്ടെ വെള്ളിയാഴ്ച ഒരു ടെലിവിഷന്‍ അഭിസംബോധനയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2021, 07:12 pm IST
in World

മനില: ദക്ഷിണ ചൈന കടലിലെ തര്‍ക്കപ്രദേശത്ത് നിന്നും കപ്പലുകള്‍ പിന്‍വലിക്കണമെന്ന ചൈനയുടെ ആവശ്യം തള്ളി ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് റൊഡ്രിഗോ ഡ്യൂട്ടെര്‍ടെ. ചൈനയുമായുള്ള അടുത്ത ബന്ധം ഉപേക്ഷിക്കാന്‍ രാജ്യത്തിനകത്ത് നിന്നും സമ്മര്‍ദ്ദമുയര്‍ന്ന സാഹചര്യത്തിലാണ് ഡ്യൂട്ടെര്‍ട്ടെ വെള്ളിയാഴ്ച ഒരു ടെലിവിഷന്‍ അഭിസംബോധനയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘ഞങ്ങള്‍ക്ക് ഒരു നിലപാടുണ്ട്. അത് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. അവിടെയുള്ള ഞങ്ങളുടെ കപ്പലുകള്‍ ഒരിഞ്ചുപോലും പിന്നോട്ട് പോകില്ല,’ അദ്ദേഹം പറഞ്ഞു.

കപ്പലുകള്‍ പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നും ഇക്കാര്യത്തില്‍ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്നും ഡ്യൂട്ടെര്‍ടെ പറഞ്ഞു. ഇക്കാര്യത്തില്‍ ചൈനയുമായുള്ള ചങ്ങാത്തം നഷ്ടപ്പെട്ടാലും പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.

തിട്ടു ദ്വീപുള്‍പ്പെടെ ഫിലിപ്പൈന്‍സിന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പുതിയ കപ്പലുകള്‍ ഇറക്കി  രാജ്യം ദക്ഷിണ ചൈനാകടലില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു. ചൈനയുടെ സൈനികസാന്നിധ്യമുള്ള ഇടമാണ് തിട്ടു ദ്വീപ്. ഇവിടെ നൂറുകണക്കിന് ബോട്ടുകളാണ് മാസങ്ങളായി ചൈന വിന്യസിപ്പിച്ചിരിക്കുന്നത്.

ഇവിടെ ഫിലിപ്പൈന്‍സ് കപ്പലുകള്‍ നടത്തിയ ചില സമുദ്രതീര സൈനികാഭ്യാസത്തെ ചൈന ചോദ്യം ചെയ്തിരുന്നു. സാഹചര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്ന നടപടികള്‍ നിര്‍ത്താനും തര്‍ക്കം കൂടുതല്‍ രൂക്ഷമാക്കരുതെന്നുമായിരുന്നു ചൈനയുടെ താക്കീത്. ‘നിങ്ങള്‍ എന്നെ കൊന്നാലും കപ്പലുകള്‍ പിന്‍വലിക്കില്ല,’- ഇതായിരുന്നു ഡ്യൂട്ടെര്‍ട്ടെയുടെ മറുപടി.

2016ലെ ദക്ഷിണ ചൈനാ സമുദ്രം സംബന്ധിച്ച മാധ്യസ്ഥതീരുമാനം ഫിലിപ്പൈന്‍സിന് അനുകൂലമായിരുന്നു. അത് ചൈനയെക്കൊണ്ട് സമ്മതിപ്പിക്കാന്‍ സാധിക്കാത്തതില്‍ ഡ്യൂട്ടെര്‍ട്ടെയ്‌ക്കെതിരെ രാജ്യത്തിനകത്ത് വിമര്‍ശനമുയര്‍ന്നിരുന്നു. അന്നത്തെ കരാര്‍ വെറുമൊരു കടലാസ് കഷ്ണം മാത്രമാണെന്നും ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയും എന്നുമുള്ള ഡ്യൂട്ടെര്‍ട്ടെയുടെ പ്രസ്താവനയുടെ പേരിലും അദ്ദേഹത്തിനെതിരെ രാജ്യത്തിനകത്ത് വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയില്‍ 2016ലെ മാധ്യസ്ഥവിധിയെ താന്‍ അനുകൂലിക്കുന്നു എന്നായിരുന്നു ഡ്യൂട്ടെര്‍ട്ടെ അഭിപ്രായപ്പെട്ടത്.

Tags: ഫിലിപ്പൈന്‍സ്ദക്ഷിണ ചൈനാ കടല്‍റൊഡ്രിഗോ ഡ്യൂട്ടെര്‍ടെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂസിലാന്‍ഡിനെതിരെ വിജയഗോള്‍ നേടിയ സറീന ബോള്‍ഡന്റെ ആഹ്ലാദം
Football

വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ന്യൂസിലാന്‍ഡിനെ അട്ടിമറിച്ച് ഫിലിപ്പീന്‍സ്

India

അഞ്ചാമത് ഇന്ത്യ-ഫിലിപ്പീന്‍സ് സംയുക്ത കമ്മീഷന്‍ ന്യൂദല്‍ഹിയില്‍ പുരോഗമിക്കുന്നു; ഉഭയകക്ഷി സഹകരണം ശകതമാക്കും

World

ഫിലിപ്പൈന്‍സില്‍ ഒരു കിലോ സവാളയ്‌ക്ക് ആയിരം രൂപ; കോഴിയിറച്ചിക്ക് കിലോയ്‌ക്ക് 325 രൂപ മാത്രം; ഉള്ളിക്കള്ളക്കടത്ത് ഏറുന്നു

India

ഉഭയകക്ഷി ബന്ധം കൂടുതല്‍ വിപുലീകരിക്കും; ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയറിനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മഹീന്ദ രാജപക്സ (ഇടത്ത്) മാര്‍ക്കോസും ഭാര്യ ഇമെല്‍ഡ മാര്‍കോസും (നടുവില്‍)
World

ഫിലിപ്പൈന്‍സിനെ തകര്‍ത്ത കുടുംബവാഴ്ച തിരിച്ചത്തി; ശ്രീലങ്കയെ തകര്‍ത്തതും കുടുംബവാഴ്ച; ഇന്ത്യന്‍ കുടുംബവാഴ്ചയും പ്രചരിപ്പിച്ചത് മധുരിക്കും നുണകള്‍

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.