Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ന്യൂസിലാന്‍ഡിനെ അട്ടിമറിച്ച് ഫിലിപ്പീന്‍സ്

കളിയിലുടനീളം ന്യൂസിലാന്‍ഡിനായിരുന്നു ആധിപത്യമെങ്കിലും അവരുടെ സ്‌ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചതാണ് തിരിച്ചടിയായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 05:00 am IST
in Football
ന്യൂസിലാന്‍ഡിനെതിരെ വിജയഗോള്‍ നേടിയ സറീന ബോള്‍ഡന്റെ ആഹ്ലാദം

ന്യൂസിലാന്‍ഡിനെതിരെ വിജയഗോള്‍ നേടിയ സറീന ബോള്‍ഡന്റെ ആഹ്ലാദം

വെല്ലിങ്ടണ്‍: വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ ഫിലിപ്പീന്‍സിന് അട്ടിമറി വിജയം. ഗ്രൂപ്പ് എയില്‍ ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ആതിഥേയരായ ന്യൂസിലാന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡും നോര്‍വേയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ കൊളംബിയ ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

കളിയിലുടനീളം ന്യൂസിലാന്‍ഡിനായിരുന്നു ആധിപത്യമെങ്കിലും അവരുടെ സ്‌ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചതാണ് തിരിച്ചടിയായത്. അതേസമയം പ്രത്യാക്രമണങ്ങളാണ് ഫിലിപ്പീന്‍സ് വനിതകള്‍ നടത്തിയത്. കളിയുടെ ഗതിക്കെതിരായി 24-ാം മിനിറ്റിലാണ് ഫിലിപ്പീന്‍സ് ഗോളടിച്ചത്. സറീന ബോള്‍ഡന്റെ ഹെഡ്ഡറാണ് ന്യൂസിലാന്‍ഡ് ഗോളിയെ കീഴടക്കി വലയില്‍ കയറിയത്. ആദ്യ കളിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് 2-0ന് തോറ്റ ഫിലിപ്പീന്‍സിന്റെ ലോകകപ്പിലെ ആദ്യ ജയമാണിത്. ആദ്യ ഗോളും. ഫിലിപ്പീന്‍സ് ആദ്യമായാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡും നോര്‍വെയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 1-0ന് തോറ്റ് സമ്മര്‍ദ്ദത്തിലായ നോര്‍വേയ്‌ക്ക് ഇന്നലെ സ്വിസ് വനിതകള്‍ക്കെതിരെ വിജയം അനിവാര്യമായിരുന്നു. എന്നാല്‍ പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും നോര്‍വേ മുന്നിട്ടുനിന്നെങ്കിലും ഒരിക്കല്‍ പോലും എതിര്‍ ഗോളിയെ കീഴടക്കാന്‍ കഴിയാതിരുന്നതാണ് അവര്‍ക്ക് തിരിച്ചടിയായത്. മാത്രമല്ല,  കിക്ക് ഓഫിന് തൊട്ടു മുമ്പ് വാം അപ്പിനിടെ കണങ്കാലിനു പരുക്കേറ്റ് അവരുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരി ഐഡാ ഹെഗര്‍ബര്‍ഗ് പുറത്തുപോയതും നോര്‍വേക്ക് തിരിച്ചടിയായി.

നോര്‍വേ മുന്നേറ്റണിരയിലെ ഗ്രഹാം ഹാന്‍സണിന്റെയും അമലി ഐക് ലാന്‍ഡിന്റെയും ക്ലോസ് റേഞ്ചു ഷോട്ടുകള്‍ അടക്കം സ്വിസ് ഗോളി ഗയില്‍ താല്‍മന്‍ സമര്‍ത്ഥമായി പിടിച്ചടക്കുകയും ചെയ്തു.

സമനിലയോടെ സ്വിറ്റ്സര്‍ലന്‍ഡ് ഗ്രൂപ്പില്‍ ഒന്നാമതെത്തി. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റാണ് സ്വിറ്റ്സര്‍ലന്‍ഡിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റ് വീതമുള്ള ന്യൂസീലാന്‍ഡും ഫിലിപ്പീന്‍സും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. നോര്‍വെ നാലാമതാണ്.

ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍ കൊളംബിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ദക്ഷിണകൊറിയയെ പരാജയപ്പെടുത്തിയത്. 30-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കാറ്റലീന ഉസ്മെയും 39-ാം മിനിറ്റില്‍ ലിന്‍ഡ കായ്സെഡോയും കൊളംബിയയ്‌ക്ക് വേണ്ടി വലകുലുക്കി. വിജയത്തോടെ കൊളംബിയ ഗ്രൂപ്പ് എച്ചില്‍ രണ്ടാമതെത്തി. മൂന്ന് പോയന്റാണ് ടീമിനുള്ളത്. ജര്‍മനിയാണ് ഒന്നാമത്.

Tags: ഫിലിപ്പൈന്‍സ്ന്യൂസിലാന്‍റ്വനിതാ ലോകകപ്പ് ഫുട്‌ബോള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇറ്റലിക്കെതിരെ ദക്ഷിണാഫ്രിക്കയുടെ തെമ്പി കഗളറ്റാന ഗോളടിക്കുന്നു
Football

വനിതാ ലോകകപ്പ്: ബ്രസീല്‍ പുറത്ത്; ഫ്രാന്‍സ്, ജമൈക്ക പ്രീ ക്വാര്‍ട്ടറില്‍

Football

കാസി ഫെയര്‍ ലോകകപ്പ് ഫുട്‌ബോള്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം

India

അഞ്ചാമത് ഇന്ത്യ-ഫിലിപ്പീന്‍സ് സംയുക്ത കമ്മീഷന്‍ ന്യൂദല്‍ഹിയില്‍ പുരോഗമിക്കുന്നു; ഉഭയകക്ഷി സഹകരണം ശകതമാക്കും

Cricket

വില്യംസന്റെ ആ ഡൈവില്‍ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ചത് ഇന്ത്യ; അവസാനപന്ത് ത്രില്ലറില്‍ ന്യൂസിലാന്‍ഡിന് ശ്രീലങ്കയ്‌ക്കെതിരേ ജയം (വീഡിയോ)

World

ഫിലിപ്പൈന്‍സില്‍ ഒരു കിലോ സവാളയ്‌ക്ക് ആയിരം രൂപ; കോഴിയിറച്ചിക്ക് കിലോയ്‌ക്ക് 325 രൂപ മാത്രം; ഉള്ളിക്കള്ളക്കടത്ത് ഏറുന്നു

പുതിയ വാര്‍ത്തകള്‍

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.