Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഫിലിപ്പൈന്‍സിനെ തകര്‍ത്ത കുടുംബവാഴ്ച തിരിച്ചത്തി; ശ്രീലങ്കയെ തകര്‍ത്തതും കുടുംബവാഴ്ച; ഇന്ത്യന്‍ കുടുംബവാഴ്ചയും പ്രചരിപ്പിച്ചത് മധുരിക്കും നുണകള്‍

സുവര്‍ണ്ണകാലഘട്ടത്തിലൂടെ രാജ്യം കടന്നുപോകുന്നു എന്ന പ്രതീതിയാണ് കുടുംബവാഴ്ചകളും അവരുടെ സ്തുതിപാഠകരും എപ്പോഴും പ്രചരിപ്പിക്കുക. ഫിലിപ് മാര്‍ക്കോസും ഭാര്യ ഇമെല്‍ഡയും അധികാരത്തിലിരുന്നപ്പോള്‍ ഫിലിപ്പൈന്‍സിനെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ടതും ഇതേ നുണകളാണ്. എന്നാല്‍ പിന്നീട് ഫിലിപ്പൈന്‍സ് എന്ന രാജ്യത്ത് നിന്നും കോടാനുകോടികള്‍ ഇവര്‍ വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തി. ഇമെല്‍ഡയുടെ ആയിരക്കണക്കായ ആഡംബര ചെരിപ്പുകള്‍ ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ മറക്കാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2022, 08:58 pm IST
inWorld
മഹീന്ദ രാജപക്സ (ഇടത്ത്) മാര്‍ക്കോസും ഭാര്യ ഇമെല്‍ഡ മാര്‍കോസും (നടുവില്‍)

മഹീന്ദ രാജപക്സ (ഇടത്ത്) മാര്‍ക്കോസും ഭാര്യ ഇമെല്‍ഡ മാര്‍കോസും (നടുവില്‍)

ന്യൂദല്‍ഹി: സുവര്‍ണ്ണകാലഘട്ടത്തിലൂടെ രാജ്യം കടന്നുപോകുന്നു എന്ന പ്രതീതിയാണ് കുടുംബവാഴ്ചകളും അവരുടെ സ്തുതിപാഠകരും എപ്പോഴും പ്രചരിപ്പിക്കുക. ഫിലിപ് മാര്‍ക്കോസും ഭാര്യ ഇമെല്‍ഡയും അധികാരത്തിലിരുന്നപ്പോള്‍ ഫിലിപ്പൈന്‍സിനെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ടതും ഇതേ നുണകളാണ്. എന്നാല്‍ പിന്നീട് ഫിലിപ്പൈന്‍സ് എന്ന രാജ്യത്ത് നിന്നും കോടാനുകോടികള്‍ ഇവര്‍ വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തി. ഇമെല്‍ഡയുടെ ആയിരക്കണക്കായ ആഡംബര ചെരിപ്പുകള്‍ ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ മറക്കാറായിട്ടില്ല.  

ഇപ്പോള്‍ വീണ്ടും തകര്‍ന്ന രാജ്യത്ത് പ്രതീക്ഷ നല്‍കുമെന്ന പ്രചരണത്തിലൂടെ പഴയ ഫിലിപ്പ് മാര്‍ക്കോസിന്റെ മകന്‍ മാര്‍ക്കോസ് ജൂനിയര്‍ ഫിലിപ്പൈന്‍സില്‍ അധികാരം പിടിച്ചിരിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ ഫിലിപ്പൈന്‍സ് ജനതയുടെ മുന്‍പില്‍ പ്രചരിപ്പിക്കപ്പെട്ടത് ഒരു വലിയ നുണയാണ്- “മകന്‍ മാര്‍ക്കോസ് ജൂനിയറിന്റെ വാക്കുകള്‍ മാത്രം വിലയിരുത്തിയാല്‍ മതി. അച്ഛനമ്മമാരുടെ ചെയ്തികള്‍ കണക്കിലെടുക്കേണ്ട.” ഇന്ത്യക്കാര്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ ഇവിടെ പ്രചരിപ്പിക്കുന്ന സമാന നുണകള്‍ ഓര്‍മ്മ വന്നേക്കും. രാഹുല്‍ഗാന്ധിയെ മാത്രം നോക്കിയാല്‍ മതി. അയാളുടെ അച്ഛനമ്മമാര്‍ എന്ത് ചെയ്തു എന്ന് പരിശോധിക്കേണ്ട എന്ന നുണ.  

ഇതുപോലെ ശ്രീലങ്ക എന്ന രാജ്യം അഭൂതപൂര്‍വ്വമായ വളര്‍ച്ചയിലേക്ക് കുതിക്കുന്നു എന്ന പ്രതീതിയായിരുന്നു രാജപക്സെ കുടുംബവും അവരുടെ സ്തുതിപാഠകരും പ്രചരിപ്പിച്ചത്. പിന്നീടാണ് ഐഎംഎഫില്‍ നിന്നുള്ള കുറഞ്ഞപലിശയും കര്‍ശന നിരീക്ഷണത്തോടെയുള്ള വായ്‌പകള്‍ വേണ്ടെന്ന് വെച്ച് ചൈനയില്‍ നിന്നും ഈ കുടുംബം യാതൊരു മേല്‍നോട്ടവുമില്ലാത്ത വായ്‌പകള്‍ വാങ്ങിക്കൂട്ടിയത്. ഇത് വലിയ ദുരന്തത്തില്‍ കലാശിച്ചു. വായ്‌പയെടുത്തതില്‍ നല്ലൊരു തുക ഈ കുടുംബം തന്നെ മുക്കി. ഒപ്പം തലതിരിഞ്ഞ കുറെ നയങ്ങളും നടപ്പാക്കി. രാസവളങ്ങള്‍ വേണ്ടെന്ന് വെച്ചപ്പോഴും നൂറ് ശതമാനം ജൈവകൃഷിയിലേക്ക് മടങ്ങിയപ്പോഴും ശ്രീലങ്ക സ്വര്‍ഗ്ഗരാജ്യമാകുന്നു എന്ന പ്രതീതിയാണ് രാജപക്സെ കുടുംബം പ്രചരിപ്പിച്ചത്. ഇപ്പോള്‍ അവരുടെ വീട് തീവെയ്‌ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തി.  

ഇന്ത്യയിലെ മറിച്ചായിരുന്നില്ല സ്ഥിതി. 40 വര്‍ഷത്തിലധികം ഭരിച്ച കോണ്‍ഗ്രസ് എത്രയോ സുവര്‍ണ്ണ മുദ്രാവാക്യങ്ങള്‍ പ്രചരിപ്പിച്ച് ഇന്ത്യക്കാരെ ഒരു മായാവലയത്തില്‍ നിര്‍ത്തുകയായിരുന്നു. നെഹ്രുകുടുംബത്തിന്റെ വാഴ്ച നിലനിര്‍ത്തേണ്ടത് അവരേക്കാള്‍ അവരെ ചുറ്റിവരിഞ്ഞ സ്തുതിപാഠകര്‍ക്കായിരുന്നു. ഗരീബി ഹഠാവോ (ദാരിദ്ര്യത്തെ ഉച്ചാടനം ചെയ്യല്‍) എന്ന മുദ്രാവാക്യം പ്രസിദ്ധമായിരുന്നല്ലോ. എന്നാല്‍ ദാരിദ്യ്രം വര്‍ധിക്കുകയല്ലാതെ അണുവിട കുറഞ്ഞില്ല.  

മോദിയെ 40 വര്‍ഷത്തെ നെഹ്രുകുടുംബവാഴ്ച ഏല്‍പ്പിച്ചത് ദരിദ്രമായ ഇന്ത്യയെയായിരുന്നു. കക്കൂസില്‍ പോകാന്‍ പോലും അടിസ്ഥാനസൗകര്യമില്ലാത്ത കോടിക്കണക്കിന് കുടുംബങ്ങള്‍. നെഹ്രുകുടുംബം ഭരിച്ച 70കളും 80കളും സുവര്‍ണ്ണകാലഘട്ടമെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. കോടിക്കണക്കിന് ആളുകള്‍ക്ക് റോഡുകളോ, വിദ്യാഭ്യാസമോ, വൈദ്യുതിയോ ഉണ്ടായില്ല. ഇതെല്ലാം മോദി വലിയൊരു അളവില്‍ പരിഹരിച്ചു. വാസ്തവത്തില്‍ വലിയ അഴിമതിയുടെയും അടിച്ചമര്‍ത്തലിന്റെയും കാലമായിരുന്നു നെഹ്രുകുടുംബവാഴ്ചയുടെ കാലം.  

Tags: ഗാന്ധി കുടുംബവാഴ്ചഗോദാഭയരാജപക്സ കുടുംബവാഴ്ചRahul Gandhiമാര്‍ക്കോസ് കുടുംബവാഴ്ചശ്രീലങ്കമാര്‍ക്കോസ് ജൂനിയര്‍ഫിലിപ്പൈന്‍സ്നെഹ്രു കുടുംബവാഴ്ചSonia Gandhiപ്രിയങ്കാഗാന്ധിMahinda Rajapaksarobert vadra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.