Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സവര്‍ക്കറെ കരുതുന്നത് ‘അത്യധികം ബഹുമാനത്തോടെ’; അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ ലേഖനത്തിന് ക്ഷമാപണം നടത്തി മലയാള മനോരമയുടെ ദ വീക്ക്

2016ലാണ് നിരഞ്ജന്‍ ടാക്ലെയുടെ ലേഖനം പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ ആധികാരികതയില്ല. സത്യാവസ്ഥ മനപ്പൂര്‍വ്വം മറച്ചുപിടിക്കുകയാണ്. വീര സവര്‍ക്കറെ അപമാനിക്കുന്നതാണിതെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2021, 01:43 pm IST
inIndia

തിരുവനന്തപുരം : വീര സവര്‍ക്കറെ അധിക്ഷേപിക്കുന്ന വിധത്തില്‍ അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ ലേഖനത്തിന് മലയാള മനോരമ ദ വീക്ക് വാരിക മാപ്പ് ചോദിച്ചു. സിംഹവത്കരിച്ച ആട്ടിന്‍കുട്ടി എന്ന പേരില്‍ നിരഞ്ജന്‍ ടാക്ലെ എഴുതിയ ലേഖനത്തില്‍ സവര്‍ക്കറെ അപമാനിക്കുന്ന വിധത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍ മാനനഷ്ടത്തിന് ഇതിനെതിരെ കേസ് നല്‍കിയതിനെ തുടര്‍ന്ന് കേസില്‍ നിന്ന് തടിയൂരുന്നതിന്റെ ഭാഗമായാണ് ദ വീക്ക് വാരിക ഇപ്പോള്‍ മാപ്പ് പറഞ്ഞിരിക്കുന്നത്.  

2016ലാണ് നിരഞ്ജന്‍ ടാക്ലെയുടെ ലേഖനം പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ ആധികാരികതയില്ല. സത്യാവസ്ഥ മനപ്പൂര്‍വ്വം മറച്ചുപിടിക്കുകയാണ്. വീര സവര്‍ക്കറെ അപമാനിക്കുന്നതാണിതെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. സവര്‍ക്കറെ കുറിച്ച് ഇത്തരത്തില്‍ ഒരു ലേഖനം നല്‍കുന്നതിന് മുമ്പ് കുടുംബത്തിന്റെ അഭിപ്രായം കൂടി തേടണമായിരുന്നുവെന്നും രഞ്ജിത്ത് 2017ല്‍ സണ്‍ഡേ ഗാര്‍ഡിയന്‍ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും അറിയിച്ചിരുന്നു.  

സവര്‍ക്കറെ അത്യധികം ബഹുമാനത്തോടെയാണ് കരുതുന്നതെന്നും അദ്ദേഹത്തെക്കുറിച്ച് എഴുതിയത് ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നുമാണ് ഇപ്പോള്‍ ദ വീക്ക് മറുപടി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലേഖനമെഴുതിയ ആളും അന്ന് അത് പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയ എഡിറ്റര്‍ ടി. ആര്‍. ഗോപാലകൃഷ്ണനും നിലവില്‍ വീക്കിന്റെ ജീവനക്കാരല്ല. ആ സ്ഥിതിക്ക് ഈ കേസ് പുറത്ത് നിന്ന് ഒത്ത് തീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് എഡിറ്റര്‍ വി.എസ്. ജയശ്ചന്ദ്രന്‍ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് കുറച്ചുകാലമായി കേസ് നടത്തി വരികയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത് തുടരുന്നത്് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഹര്‍ജി നല്‍കിയ വ്യക്തിയുമായി ബന്ധപ്പെട്ടു. തിരുത്തലോ ക്ഷമാപണമോ നല്‍കുമെന്ന് സമ്മതിച്ചത് പ്രകാരമാണ് ഇപ്പോള്‍ മാപ്പ് പറഞ്ഞ് നല്‍കുന്നത്. ഇനികോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന് പ്രതീക്ഷിക്കുന്നും ദ വീക്ക് അറിയിച്ചു.

അതേസമയം വിഷത്തില്‍ തന്റെ പേരില്‍ നിയമപരമായി ഒരു നോട്ടീസും ഇതുവരെ ലഭിച്ചിട്ടില്ല. ഔദ്യോഗികമായി അയച്ച പരാതിക്കായാണ് താന്‍ കാത്തിരിക്കുന്നത്. കേസ് കോടതിക്ക് പുറത്ത് തീര്‍പ്പാക്കിയെന്നാണ് വീക്കിന്റെ എഡിറ്റര്‍ വി. എസ്. ജയശ്ചന്ദ്രന്‍ പറഞ്ഞതെന്നാണ് ടാക്ലെ പ്രതികരിച്ചത്.  

വീക്കിന്റെ ലേഖകനായിരുന്നു നിരഞ്ജന്‍ ടാക്ലെ. 2018ല്‍ ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ലേഖനം പ്രസിദ്ധീകരിക്കാന്‍ ദ വീക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ടാക്ലെ വീക്കില്‍ നിന്ന് രാജി വെക്കുന്നത്. എന്നാല്‍ അതിന് ശേഷം തനിക്ക് എവിടെയും ജോലി ലഭിക്കുന്നില്ലെന്നും ടാക്ലെ അറിയിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

Gulf

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.