Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പുണ്യദായകം അക്ഷയതൃതീയ

ഹേഹയവംശത്തില്‍ ജനിച്ച രാജാക്കന്മാരെ സംഹരിക്കുക എന്ന ഉദ്ദേശത്തോടെ വാസുദേവന്റെ അംശാവതാരമായ പരശുരാമന്‍ ഈ ദിവസമാണ് അവതരിച്ചത്. പരശു ദിവ്യായുധമാക്കിയതിനാലാണ് ഈ പേര്‍ ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2021, 05:00 am IST
inSamskriti

മുരളീധരന്‍ രാജ. പി. കെ

വൈശാഖത്തിലെ ശുക്ലപക്ഷ തൃതീയ അക്ഷയപുണ്യദായകദിനമായതിനാല്‍ അക്ഷയതൃതീയ എന്നപേരിലാണ് അറിയപ്പെടുന്നത്. ഈ സവിശേഷ ദിവസത്തിലാണ് ദശാവതാരത്തിലെ ആറാമത്തെ അവതാരമായ പരശുരാമനും ഒന്‍പതാമത്തെ അവതാരമായ ബലരാമനും ആവിര്‍ഭവിച്ചത്. മാധവമാസത്തിലെ ഈ സുദിനം മാധവസേവയോടൊപ്പം മാനവസേവയ്‌ക്കും സമര്‍പ്പിക്കപ്പെട്ടതാണ്. പണ്ടുള്ളവര്‍ ഈ ദിവസം അന്നപാനാദികളും, ധനവും, വസ്ത്രങ്ങളും പാത്രമറിഞ്ഞു ദാനം ചെയ്യാറുണ്ടായിരുന്നു.

‘മാസാനാം ധര്‍മ്മഹേതൂനാം’

‘വൈശാഖശ്ച്‌ചോത്തമം’

‘മാധവപരമോ മാസഃ’

‘ശേഷശായി പ്രിയ സദാ’

‘ന മാധവ സമോ മാസോ’

‘ന കൃതേ ന സമം യുഗം’

എന്ന് പുരാണങ്ങളില്‍ പ്രകീര്‍ത്തിച്ചിട്ടുള്ള മാധവമാസത്തിലെ പുണ്യത്രയീ ദിവസമാണ് ഈ തൃതീയ. ധര്‍മ്മത്തിലൂടെ സാമ്പാദിച്ച അര്‍ത്ഥം, പരമപുരുഷാര്‍ത്ഥമായ മോക്ഷലബ്ധിക്കായി ദാന ധര്‍മ്മാദികളിലൂടെ ഉപയുക്തമാക്കാനുള്ള സുദിനമായാണ് ഈ ദിവസത്തെ കണ്ടുവരുന്നത്.

ഹേഹയവംശത്തില്‍ ജനിച്ച രാജാക്കന്മാരെ സംഹരിക്കുക എന്ന ഉദ്ദേശത്തോടെ വാസുദേവന്റെ അംശാവതാരമായ പരശുരാമന്‍ ഈ ദിവസമാണ് അവതരിച്ചത്. പരശു ദിവ്യായുധമാക്കിയതിനാലാണ് ഈ  പേര്‍ ലഭിച്ചത്.

‘ധ്യാതേഷ്വാധൃതാനലാസ്ത്രചകിതം

സിന്ധും സ്രുവക്ഷേപമണാ-

ദുത്‌സാര്യോദ്ധൃതകേരളോ ഭൃഗുപതേ!

വാതേശ! സംരക്ഷമാം’

(നാരായണീയം ദശകം-36)

കേരളത്തെ സമുദ്രത്തില്‍ നിന്ന് ഉദ്ധരിച്ചത് പരശുരാമനാണെന്ന് ഭട്ടതിരി നാരായണീയത്തില്‍ സ്തുതി രൂപേണ പറയുന്നുണ്ട്. കേരളത്തിലെ നൂറ്റിയെട്ട് ശിവാലയങ്ങളും നൂറ്റിയെട്ട് ദുര്‍ഗാലയങ്ങളും പരശുരാമ പ്രതിഷ്ഠിതമാണെന്നാണ് വിശ്വാസം. ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായ ബലരാമന്റെയും അവതാരസുദിനമായ  ഇന്ന് കര്‍ഷകദിനമായും ആഘോഷിക്കാറുണ്ട്. കലപ്പയാണ് ആയുധം. ഭീമസേനനേയും, ദുര്യോധനനേയും ഗദായുദ്ധം അഭ്യസിപ്പിച്ചതും ഈ ഹലായുധനാണ്. സര്‍പ്പരാജനായ ആദിശേഷനാണ് ദേവകിയുടെ ഏഴാമത്തെ ഗര്‍ഭത്തില്‍ ബലരാമനായി പ്രവേശിച്ചത്. ശ്രീകൃഷ്ണ പ്രേരണയാല്‍ മായാദേവി ആ ഗര്‍ഭത്തെ രോഹിണിയിലേക്ക് മാറ്റുകയും സച്ചിദാനന്ദസ്വരൂപന്‍ താമസംവിനാ ദേവകീജഠരത്തില്‍ പ്രവേശിക്കുകയും ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

പുതിയ വാര്‍ത്തകള്‍

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.