Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പലസ്തീന്‍ അനുകൂല പ്രകടനം നടത്താന്‍ അനുവദിക്കില്ല; ഇസ്ലാമിക തീവ്രവാദികളെ നിരീക്ഷിക്കണം; പോലീസ് ജാഗ്രത പാലിക്കണം; കര്‍ശന നിര്‍ദേശവുമായി ഫ്രാന്‍സ്

പലസ്തീന് അനുകൂലമായി ഇസ്ലാമിക തീവ്രവാദികള്‍ പാരീസില്‍ ശനിയാഴ്ച നടത്താനുദ്ദേശിക്കുന്ന പ്രതിഷേധസമരം നിരോധിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി ഫ്രാന്‍സ്. 2014ല്‍ പാരീസില്‍ അരങ്ങേറിയ ഇസ്രയേല്‍ വിരുദ്ധ പ്രകടനത്തിന് സമാനമായിരിക്കും ശനിയാഴ്ചത്തെ സമരം എന്ന ഭയം ഫ്രഞ്ച് സര്‍ക്കാരിനുണ്ട്. പ്രത്യേകിച്ചും ഇസ്ലാമിക തീവ്രവാദവും ജിഹാദ് ആക്രമണങ്ങളും ഫ്രാന്‍സില്‍ ശക്തമായ നാളുകളാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2021, 10:24 pm IST
inWorld

പാരിസ്: പലസ്തീന് അനുകൂലമായി ഇസ്ലാമിക തീവ്രവാദികള്‍ പാരീസില്‍ ശനിയാഴ്ച നടത്താനുദ്ദേശിക്കുന്ന   പ്രതിഷേധസമരം നിരോധിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി ഫ്രാന്‍സ്.

ഇസ്രയേലുമായുള്ള സംഘര്‍ഷത്തിന്റെ പേരില്‍ പലസ്തീന് അനുകൂലമായി ശനിയാഴ്ച  പ്രകടനം നടത്താനാണ് ചില ഇസ്ലാമിക സംഘടനകള്‍ തീരുമാനിച്ചത്. 2014ല്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 300ല്‍ അധികം പലസ്തീന്‍കാര്‍ ഗാസയില്‍ കൊല്ലപ്പട്ടതിനെതുടര്‍ന്ന് പാരിസീല്‍ നടത്തിയ പലസ്തീന്‍ അനുകൂല പ്രകടനം അക്രമാസക്തമായിരുന്നു. അന്ന് വിലക്ക് ലംഘിച്ച് നടത്തിയ പലസ്തീന്‍ പ്രകടനം പാരീസില്‍ അക്രമം വിതയ്‌ക്കുകയും രണ്ട് ജൂതപ്പള്ളികള്‍ കത്തിക്കാന്‍ അക്രമികള്‍ ശ്രമിക്കുകയും ചെയ്തിരുന്നു.  ഇതിന് സമാനമായ പ്രകടനമായിരിക്കും ശനിയാഴ്ച പാരീസില്‍ നടക്കുക എന്ന ഭയം ഫ്രഞ്ച് സര്‍ക്കാരിനുണ്ട്. പ്രത്യേകിച്ചും ഇസ്ലാമിക തീവ്രവാദവും ജിഹാദ് ആക്രമണങ്ങളും ഫ്രാന്‍സില്‍ ശക്തമായ നാളുകളാണിത്. 

വടക്കന്‍ പാരീസിലുള്ള ബാര്‍ബെസ് ജില്ലയിലാണ് പലസ്തീന്‍ അനുകൂലികള്‍ പ്രതിഷേധപ്രകടനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഗാസയില്‍ ഇസ്രയേല്‍ സേന നടത്തി ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് പ്രകടനം. ‘ശനിയാഴ്ച നടത്താന്‍ പദ്ധതിയിടുന്ന പ്രകടനം നിരോധിക്കാന്‍ ഞാന്‍ പാരീസിലെ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫ്രാന്‍സിലെ ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ പറഞ്ഞു. 2014ലെ പ്രകടനത്തില്‍ വലിയ അക്രമങ്ങള്‍ നടന്നതായും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. പാരീസിന് പുറത്തുള്ള പൊലീസ് മേധാവിമാരോടും ജാഗരൂകരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂതസമുദായത്തിന്റെ ആരാധനായലയങ്ങള്‍, സ്‌കൂളുകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, വ്യാപാരസ്ഥാനങ്ങള്‍ എന്നിവയ്‌ക്ക് സംരക്ഷണം നല്‍കാന്‍ ഫാന്‍സിലെ ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടതായും വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags: കലാപംഇസ്രായേല്‍franceEmmanuel Macronപലസ്തീന്‍israel palestine conflict
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)
World

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.