Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കരുതലും സ്‌നേഹവും പങ്കിടാം

കൊവിഡ് എന്ന മഹാമാരിക്കിടയിലാണ് റമദാന്‍ വ്രതങ്ങളും ചെറിയ പെരുന്നാളുമൊക്കെ കടന്നു പോകുന്നത്. ഈദ് ഗാഹുകളിലും, പള്ളിയങ്കണങ്ങളിലും ഒരുമിച്ചുകൂടി സന്തോഷം പങ്കിടാന്‍ ഇന്ന് നമുക്ക് കഴിയില്ല. മാനസികമായി ചേര്‍ന്നു നിന്നുകൊണ്ട് ശാരീരികമായി അകന്നു നില്‍ക്കുകയാണ് ഇന്നത്തെ കര്‍ത്തവ്യം. ചെറിയപെരുന്നാള്‍ ആഘോഷത്തിനിടയില്‍ ഇത് മറന്നുപോകരുത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2021, 05:00 am IST
inMain Article

പുണ്യമാസത്തിലെ വ്രതദിനങ്ങള്‍ക്ക് ശേഷം ഇന്ന് ഈദുല്‍ഫിത്തര്‍. വിശുദ്ധ റംസാനിലെ നോമ്പിന്റെ പരിസമാപ്തി കുറിച്ചു കൊണ്ടാണ് ഇന്ന് നാം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. കൊവിഡ് എന്ന മഹാമാരിക്കിടയിലാണ് റമദാന്‍ വ്രതങ്ങളും ചെറിയ പെരുന്നാളുമൊക്കെ കടന്നു പോകുന്നത്. ഈദ് ഗാഹുകളിലും , പള്ളിയങ്കണങ്ങളിലും ഒരുമിച്ചുകൂടി സന്തോഷം പങ്കിടാന്‍ ഇന്ന് നമുക്ക് കഴിയില്ല. മാനസികമായി ചേര്‍ന്നു നിന്നുകൊണ്ട് ശാരീരികമായി അകന്നു നില്‍ക്കുകയാണ് ഇന്നത്തെ കര്‍ത്തവ്യം. ചെറിയപെരുന്നാള്‍ ആഘോഷത്തിനിടയില്‍ ഇത് മറന്നുപോകരുത്. നിസ്‌കാരചടങ്ങുകള്‍ വീടുകളില്‍ ആക്കണമെന്ന നിര്‍ദ്ദേശം നാം അനുസരിക്കേണ്ടതുണ്ട്. കൊവിഡും പേമാരിയും നമ്മെ അലട്ടുകയാണ്.  

ഇതിനെ മറികടന്നുകൊണ്ട് നമുക്ക് ജീവിതത്തെ മുന്നോട്ട് നയിക്കാം. കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന നമുക്കുചുറ്റുമുള്ളവരെ സഹായിക്കാന്‍ ഈ ചെറിയ പെരുന്നാള്‍ ദിനത്തില്‍ നമുക്ക് പ്രത്യേക കര്‍ത്തവ്യമുണ്ട്. സാമ്പത്തികമായി തകര്‍ന്നവരുണ്ട്. മാനസികമായി ക്ഷീണിച്ചവരുണ്ട്. ആരോഗ്യപരമായി ബുദ്ധിമുട്ടുകളനുഭവിക്കുന്നവരുണ്ട് ഇവര്‍ക്കൊക്കെ സഹായം നല്‍കാന്‍, അവരെ ചേര്‍ത്തുപിടിക്കാന്‍ ഈ പുണ്യദിനത്തെ നമുക്ക് ഉപയോഗപ്പെടുത്താം.

ഖുറാന്‍ പിറവിയെടുത്ത മാസമാണ് റംസാന്‍. നന്മയുടെ മാസമാണിത്. എല്ലാ സത്കര്‍മ്മങ്ങള്‍ക്കും ഫലം ലഭിക്കുമെങ്കിലും ഈ പുണ്യമാസത്തിലെ സത്കര്‍മ്മങ്ങള്‍ക്ക് ഫലം കൂടുമെന്നാണ് നമ്മുടെ വിശ്വാസം.  

ലോകമാനവികതയ്‌ക്ക് സമാധാനം, സ്‌നേഹം, സന്തോഷം, സാഹോദര്യം, സഹവര്‍ത്തിത്വം എന്നിവയാണ് ഖുറാന്‍ ഉദ്‌ഘോഷിക്കുന്നത്. ആദ്ധ്യാത്മികമാണ് അതിന്റെ ഉള്ളടക്കം. മനുഷ്യനിലാണ് അത് ഊന്നിനില്‍ക്കുന്നത്. മറ്റുള്ളവരെ സ്‌നേഹിക്കാനും, ബഹുമാനിക്കാനും ഇല്ലാത്തവര്‍ക്ക് നല്‍കാനും മനുഷ്യനെ ഇത് പ്രേരിപ്പിക്കുന്നു. മറ്റുള്ളവരുടെ ദു:ഖം കണ്ടെത്തി അവരെ സമാശ്വസിപ്പിക്കാനുള്ള അവസരമാണിത്. വിശപ്പും, ദാഹവുമറിഞ്ഞ മാസമാണ് കടന്നുപോയത്. മറ്റുള്ളവരുടെ കഷ്ടപ്പാടെന്തെന്ന് അറിയാന്‍ കഴിഞ്ഞ മാസം. സ്വയം ശുദ്ധീകരിക്കാനും അച്ചടക്കമുള്ളവരാകാനും പ്രേരണ നല്‍കുന്ന മാസം. ദൈവവുമായി ഏറ്റവുമടുക്കാനുള്ള അവസരമായിരുന്നു ഈ വിശുദ്ധമാസം.  

വിഭാഗീയമോ, സങ്കുചിതമോ ആയ ചിന്തകളല്ല മറിച്ച് മാനവികതയെ ഒന്നായി കാണാനും എല്ലാവരേയും സ്‌നേഹിക്കാനും സഹായിക്കാനും സാഹോദര്യത്തോടെയും സഹിഷ്ണുതയോടെയും കാണാനുമാണ് ഖുറാന്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്. അവിടെ വിവേചനങ്ങളോ വിഭാഗീയതകളോ ഇല്ല. എല്ലാം ദൈവസൃഷ്ടിയാണെന്ന് അത് നമ്മെ പഠിപ്പിക്കുന്നു. എല്ലാറ്റിന്റെയും ഉറവിടം ഒന്നാണ്. ഖുറാനില്‍ വിശ്വസിക്കുന്നവര്‍ ആ നന്മയെ ഉള്‍ക്കൊള്ളണം. അവരാഗ്രഹിക്കേണ്ടത് പ്രവൃത്തിക്കേണ്ടതും ലോകനന്മയെ ലക്ഷ്യമാക്കിയായിരിക്കണം. പരോപകാരപ്രദമായ സമാധാനജീവിതരീതിയാണ് അതില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ടത്. ഇത്തരം ഉദാത്തമായ ചിന്തകള്‍ പിറന്ന മാസമാണ് ഈ പുണ്യമാസം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഖുറാനെ സ്വന്തമായി വ്യാഖ്യാനിക്കാനും അവരവരുടെ സൗകര്യത്തിനുവേണ്ടി ഉപയോഗിക്കാനും ചിലര്‍ ശ്രമിക്കുന്നു. ഇസ്ലാമിന്റെ പേരിലുള്ള ഇത്തരം വിഭാഗങ്ങളാണ് ലോകത്ത് ചിലയിടങ്ങളില്‍ അസ്വസ്ഥതകളുണ്ടാക്കുന്നത്.  

കൊവിഡിന്റെ മുന്നില്‍ മനുഷ്യന്‍ അന്താളിച്ചുനില്‍ക്കുമ്പോള്‍ ലോക നന്മയെ കരുതി എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനും സ്‌നേഹിക്കാനും പരസ്പരം സഹകരിക്കാനും സമാശ്വസിപ്പിക്കാനും ഈ ആഘോഷ ദിനങ്ങള്‍ നമുക്ക് ഉപയോഗപ്പെടുത്താം.  എല്ലാവര്‍ക്കും ചെറിയപെരുന്നാള്‍ ആശംസകള്‍ നേരുന്നു.

ഡോ.എം. അബ്ദുള്‍ സലാം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

Kerala

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

Mollywood

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

പുതിയ വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.