Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഞെട്ടയില്‍ നാറുന്നു, കയ്യൊഴിഞ്ഞ് രണ്ട് പഞ്ചായത്തുകള്‍

കേരളപുരത്തുള്ളവര്‍ക്ക്, കണ്ണനല്ലൂര്‍, കൊട്ടിയം, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് എളുപ്പം എത്താനാകുന്ന വഴിയാണിത്. ഞെട്ടയിലെ ഏലായുടെ നടുവിലൂടെയാണ് റോഡ് കടന്നുപോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2021, 04:40 pm IST
inKollam

കുണ്ടറ: കൊറ്റംങ്കര, ഇളമ്പള്ളൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ഞെട്ടയില്‍ മാലിന്യകൂമ്പാരത്തില്‍ വീര്‍പ്പുമുട്ടുന്നു. നെല്‍കതിര്‍ നിറഞ്ഞു നണ്ടില്‍ക്കുന്ന സ്ഥലമായിരുന്നു മുമ്പ് ഇവിടം. ഇപ്പോള്‍ ദുര്‍ഗന്ധം കാരണം വഴിനടക്കാന്‍ പോലുമാകുന്നില്ല. കേരളപണ്ടുരം-മൃഗാശുപത്രിമുക്ക് റോഡ് ഞെട്ടയില്‍ കൂടിയാണ് കടന്നു പോകുന്നത്. ഇതുവഴി ദിവസവും നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരുമാണ് സഞ്ചരിക്കുന്നത്.  

കേരളപുരത്തുള്ളവര്‍ക്ക്, കണ്ണനല്ലൂര്‍, കൊട്ടിയം, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് എളുപ്പം എത്താനാകുന്ന വഴിയാണിത്. ഞെട്ടയിലെ ഏലായുടെ നടുവിലൂടെയാണ് റോഡ് കടന്നുപോകുന്നത്. എന്നാല്‍ നാളുകളായി ഞെട്ടയില്‍ കൂടി പോകുന്ന റോഡിന്റെ ഇരുവശത്തും വന്‍തോതില്‍ മാലിന്യം കുമിയുകയാണ്. വീടുകളിലെ മാലിന്യം, ബാര്‍ബര്‍ ഷോപ്പിലെ മുടിശേഖരം, മറ്റ് കടകളിലെ മാലിനണ്ട്യം, നിര്‍മാണമേഖലയിലെ മാലിനണ്ട്യം, അറവുശാലയിലെ മാലിന്യം തുടങ്ങി എല്ലാവിധ മാലിന്യങ്ങളും തള്ളുകയാണിവിടെ.  

ജനജീവിതത്തെ ബാധിച്ച ഈ പ്രശ്‌നം ഇരു പഞ്ചായത്തുകളുടെയും ശ്രദ്ധയില്‍പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇത് മറ്റേ പഞ്ചായത്ത് ചെയ്യേണ്ടതാണ് എന്ന മറുപടിയാണ് രണ്ടു പഞ്ചായത്തുകളും നല്‍കുന്നത്. റോഡിനിരുവശത്തും തെരുവ് വിളക്കുകള്‍ ഇല്ലാത്തത് മാലിന്യം കൊണ്ടിടുന്നവര്‍ക്ക് സഹായകരമാണ്. ക്യാമറ സ്ഥാപിക്കുകയാണെങ്കില്‍ മാലിന്യം കൊണ്ടിടുന്നവരെ തിരിച്ചറിയാനാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: WastekollamNjettayil
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.