Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോവിഡ് ബി.1.617 വകഭേദത്തെ ‘ഇന്ത്യന്‍ വകഭേദ’മാക്കിയത് ചില മാധ്യമങ്ങള്‍; ലോകാരോഗ്യസംഘടന അങ്ങിനെ വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്രം

രണ്ടാംതരംഗത്തില്‍ അപകടകാരിയായ വകഭേദമായ ബി.1.617നെ ഇന്ത്യന്‍ വകഭേദം എന്ന് വിശേഷിപ്പിച്ചത് ചില മാധ്യമങ്ങള്‍ മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. മാരകമായ തോതില്‍ പടരുന്ന ബി.1.617 എന്ന കോവിഡ് വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് ലോകാരോഗ്യസംഘടന എവിടെയും വിശേഷിപ്പിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2021, 03:51 pm IST
inIndia

ന്യൂദല്‍ഹി:  രണ്ടാംതരംഗത്തില്‍ അപകടകാരിയായ വകഭേദമായ ബി.1.617നെ ഇന്ത്യന്‍ വകഭേദം എന്ന് വിശേഷിപ്പിച്ചത് ചില മാധ്യമങ്ങള്‍ മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. മാരകമായ തോതില്‍ പടരുന്ന ബി.1.617 എന്ന കോവിഡ് വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് ലോകാരോഗ്യസംഘടന എവിടെയും വിശേഷിപ്പിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ഇത് ജനങ്ങള്‍ക്കിടയില്‍ ഭയം വിതയ്‌ക്കാനുള്ള മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും കേന്ദ്രം പറയുന്നു.

ലോകാരോഗ്യസംഘടനയുടെ 32 പേജുള്ള റിപ്പോര്‍ട്ടില്‍ ബി.1.617 വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പകരം ബി.1.617നെ ആഗോളതലത്തില്‍ ആശങ്കയുണ്ടാക്കുന്ന ഒകു കോവിഡ് 19 വകഭേദമാണെന്ന് മാത്രമാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

ചില മാധ്യമങ്ങളാണ് ഇങ്ങിനെ വിശേഷിപ്പിക്കുന്നത്. യാതൊരു അടിത്തറയുമില്ലാതെയാണ് ഇന്ത്യന്‍ വകഭേദമെന്ന എന്ന വിശേഷണം ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. മാത്രമല്ല, ലോകാരോഗ്യസംഘടന ഒരിക്കലും കോവിഡ് വൈറസുകളുടെ വകഭേദത്തെ രാജ്യങ്ങളുമായി ബന്ധപ്പെടുത്തി വിശേഷിപ്പിക്കാറില്ലെന്നും കേന്ദ്രം പറയുന്നു.പകരം ശാസ്ത്രീയനാമമാണ് ഇത്തരം വകഭേദങ്ങള്‍ക്ക് നല്‍കേണ്ടതെന്നും ലോകാരോഗ്യസംഘടന പറയുന്നു. എങ്കില്‍ മാത്രമേ എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന സുസ്ഥിരമായ നാമം നല്‍കാന്‍ സാധിക്കൂ എന്നതാണ് ലോകാരോഗ്യസംഘടനയുടെ നിലപാട്. 

ബി.1.167 എന്ന വകഭേദം ആദ്യമായി ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നതായി ലോകാരോഗ്യസംഘടനയുടെ കോവിഡ് 19 സാങ്കേതിക വിഭാഗം മേധാവി ഡോ. മാരിയ വാന്‍ കെര്‍ഖോവെ വിശേഷിപ്പിച്ചിരുന്നു. ഈ വൈറസിന്റെ 4500 സ്വീക്വന്‍സുകള്‍ പരിശോധിക്കുകയുണ്ടായി. 44 രാജ്യങ്ങളിലും ഇത് പരിശോധിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റ് അഞ്ച് രാജ്യങ്ങളില്‍ കൂടി ബി.1.167 വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

Tags: ലോകാരോഗ്യ സംഘടനworld health organizationമാധ്യമ പ്രവര്‍ത്തകര്‍Indian variantബി.1.617 വകഭേദം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിഷാംശമുള്ള മൂന്ന് ചുമ മരുന്നുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ലോക ആരോഗ്യ സംഘടന

World

ആദ്യ എംപോക്സ് വാക്സിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന

World

ലോകത്തില്‍ ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യൻ മരിച്ചു; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന, വൈറസ് ബാധയുടെ ഉറവിടം അജ്ഞാതം

Article

വാക്‌സിന്‍ വിവാദം: ആശങ്ക വേണ്ട

World

അഞ്ചാംപനി പടരുന്നു: ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന

പുതിയ വാര്‍ത്തകള്‍

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.