Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

”ആര്‍എസ്എസിന്റെ സത്പ്രവര്‍ത്തികള്‍ ഞാന്‍ കാണാതെ പോയി”; ബാലകാരുണ്യം പരിപാടിയില്‍ തുറന്ന് പറഞ്ഞ് ഗൗരിയമ്മ

തന്റെ ശ്രീകൃഷ്ണഭക്തിയും, സംരക്ഷകനും, കൂട്ടുകാരനും ശ്രീകൃഷണനാണെന്ന് തുറന്നു പ്രഖ്യാപിക്കുകയും ചെയ്തത് ഈ വേദിയിലാണ്. സംഘാടകര്‍ ഗൗരിയമ്മയ്‌ക്ക് സമ്മാനിച്ച ശ്രീകൃഷ്ണ വിഗ്രഹം കെട്ടിപിടിച്ചായിരുന്നു അവരുടെ തുറന്നു പറച്ചില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2021, 05:18 pm IST
inKerala
വിഎച്ച്പി സംഘടിപ്പിച്ച ബാലകാരുണ്യം പരിപാടിയില്‍ ഗൗരിയമ്മ പങ്കെടുത്തപ്പോള്‍

വിഎച്ച്പി സംഘടിപ്പിച്ച ബാലകാരുണ്യം പരിപാടിയില്‍ ഗൗരിയമ്മ പങ്കെടുത്തപ്പോള്‍

ആലപ്പുഴ: ആര്‍എസ്എസുകാര്‍ നടത്തുന്ന സത്പ്രവര്‍ത്തികള്‍ ഞാന്‍ കാണാതെ പോയി. എന്റെ ചുറ്റും മുള്ളുവേലികള്‍ ആയിരുന്നല്ലോ ഗൗരിയമ്മ തുറന്നു പറഞ്ഞു. ഒരു പതിറ്റാണ്ടു മുന്‍പ് ആലപ്പുഴയില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബാലകാരുണ്യം പരിപാടി ഉദ്ഘാടനം  ചെയ്യുകയായിരുന്നു അവര്‍. വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാല, ബാലികാസദനങ്ങളിലെ കുട്ടികളെ സംഘടിപ്പിച്ച് ഓണക്കാലത്ത് സംഘടിപ്പിക്കുന്ന പരിപാടിയാണ് ബാലകാരുണ്യം. കുട്ടികള്‍ക്ക് ഓണക്കോടിയും സമ്മാനിക്കും.

ആര്‍എസ്എസുകാര്‍ ഇത്തരത്തില്‍ കുട്ടികളെ സംരക്ഷിക്കുന്ന വിവരം തനിക്ക് അറിയില്ലായിരുന്നെന്ന് പറഞ്ഞ ഗൗരിയമ്മ വിഎച്ച്പി നടത്തുന്ന എല്ലാ സേവനപ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയും പ്രഖ്യാപിച്ചു. തന്റെ ശ്രീകൃഷ്ണഭക്തിയും, സംരക്ഷകനും, കൂട്ടുകാരനും ശ്രീകൃഷണനാണെന്ന് തുറന്നു പ്രഖ്യാപിക്കുകയും ചെയ്തത് ഈ വേദിയിലാണ്. സംഘാടകര്‍ ഗൗരിയമ്മയ്‌ക്ക് സമ്മാനിച്ച ശ്രീകൃഷ്ണ വിഗ്രഹം കെട്ടിപിടിച്ചായിരുന്നു അവരുടെ തുറന്നു പറച്ചില്‍.

മനുസ്മൃതി കത്തിക്കണമെന്ന് പ്രഖ്യാപിച്ച ഗൗരിയമ്മ പിന്നീട് ഭക്ത്യാചാര പൂര്‍വം ചേര്‍ത്തല കണ്ടമംഗലം ക്ഷേത്രത്തില്‍ നടന്ന നാരീപൂജയില്‍ പങ്കാളിയായി. അമ്പലപ്പുഴ പാല്‍പ്പായസവും, നിവേദ്യങ്ങളും അവരുടെ പ്രീയപ്പെട്ടവയായി.  വൈദേശിക പ്രത്യയശാസ്ത്രങ്ങളുടെ കാപട്യം മനസിലാക്കി ഹൈന്ദവതയിലേക്കുള്ള മടക്കമായിരുന്നു അവസാന കാലത്ത് ഗൗരിയമ്മയുടെ ജീവിതം.

Tags: alappuzhaഅന്തരിച്ചുK.R Gouriyamma
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍
Kerala

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.