Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസുകാര്‍ക്കിടയില്‍ രോഗം പടരുന്നു; പ്രതിരോധം തീര്‍ക്കുന്നവര്‍ക്ക് സുരക്ഷയൊരുക്കാതെ സര്‍ക്കാര്‍

ചിലര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ടെങ്കിലും ഭൂരിഭാഗം പേരും വീടുകളിലാണ്. ഇവരുമായി നേരിട്ട് സമ്പര്‍ക്കമുള്ളവരും നിരീക്ഷണത്തിലാണ്. കൊവിഡ് അതിരൂക്ഷമായ നഗരത്തില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാന്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ പണിയെടുക്കുന്ന പോലീസുകാര്‍ക്കിടയില്‍ രോഗം വ്യാപകമായത് പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയുമുയര്‍ന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 9, 2021, 04:38 pm IST
inKerala

കോഴിക്കോട്: കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യ വിഭാഗം ജീവനക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന പോലീസുകാര്‍ക്കിടയില്‍ രോഗം പടരുന്നു. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലുള്ള മിക്ക സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കും ഇതിനകം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫറോക്ക്, മാറാട്, നല്ലളം, ബേപ്പൂര്‍, കസബ, ടൗണ്‍, പന്നിയങ്കര, പന്തീരാങ്കാവ്, നടക്കാവ് തുടങ്ങിയ സ്റ്റേഷനുകളിലുള്ളവര്‍ക്കാണ് രോഗം ബാധിച്ചത്.  

ചിലര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ടെങ്കിലും ഭൂരിഭാഗം പേരും വീടുകളിലാണ്. ഇവരുമായി നേരിട്ട് സമ്പര്‍ക്കമുള്ളവരും നിരീക്ഷണത്തിലാണ്. കൊവിഡ് അതിരൂക്ഷമായ നഗരത്തില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാന്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ പണിയെടുക്കുന്ന പോലീസുകാര്‍ക്കിടയില്‍ രോഗം വ്യാപകമായത് പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയുമുയര്‍ന്നു. പോലീസ് ഉദ്യോഗസ്ഥര്‍ രോഗബാധിതരായി ചികിത്സയ്‌ക്ക് പോകുന്നതും കൂടെയുള്ളവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കുന്നതും പ്രതിരോധ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. അവധിയും ഓഫും ലഭിക്കാതെ മൂന്നാഴ്ചയിലേറെയായി ജോലിചെയ്യുന്നവരും നിരവധിയാണ്.  

ഫീല്‍ഡിലുള്ളവര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുമ്പോഴാണ് മറ്റു ജോലികള്‍കൂടി പോലീസിനെ ഏല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നത്. റോഡിലിറങ്ങുന്നവരുടെ വിവര ശേഖരണം, രേഖകള്‍ പരിശോധിക്കല്‍, പിഴയടപ്പിക്കല്‍, ക്രമസമാധാന പാലനം ഉള്‍പ്പെടെ ജോലിചെയ്യുന്ന പോലീസിന്റെ ആരോഗ്യ സുരക്ഷയ്‌ക്ക് സര്‍ക്കാര്‍ ഒരു പ്രാധാന്യവും നല്‍കുന്നില്ലെന്ന ആക്ഷേപം ഉയരുകയാണ്. ആദ്യഘട്ട കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനത്തില്‍ പോലീസിന് മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, സാനിറ്റൈസര്‍, കൈയുറ എന്നിവ നല്‍കിയിരുന്നെങ്കില്‍ അതിരൂക്ഷമായ രണ്ടാം ഘട്ട വ്യാപനത്തില്‍ പോലീസ് സേനാംഗങ്ങളുടെ സുരക്ഷയ്‌ക്ക് കേവലം മാസ്‌ക് മാത്രമാണുള്ളതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.  

Tags: keralaകേരള പോലീസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.