Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നയതന്ത്രപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളില്‍ ഇമ്രാന്‍ഖാന് അതൃപ്തി; ഇന്ത്യന്‍ എംബസികളെ കണ്ട് പഠിക്കാന്‍ ഇമ്രാന്‍ഖാന്റെ ഉപദേശം

വിദേശരാജ്യങ്ങളിലുള്ള പാകിസ്ഥാന്‍ നയതന്ത്രോദ്യോഗസ്ഥരുടെയും എംബസികളുടെയും പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അതിസമര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസികളെ അനുകരിക്കാന്‍ രാജ്യത്തിന്റെ നയതന്ത്രപ്രതിനിധികളെ ഉപദേശിച്ച് ഇമ്രാന്‍ ഖാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2021, 05:45 pm IST
inWorld

ഇസ്ലാമബാദ്: വിദേശരാജ്യങ്ങളിലുള്ള പാകിസ്ഥാന്‍ നയതന്ത്രോദ്യോഗസ്ഥരുടെയും എംബസികളുടെയും പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അതിസമര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസികളെ അനുകരിക്കാന്‍ ഇമ്രാന്‍ ഖാന്‍ രാജ്യത്തിന്റെ നയതന്ത്രപ്രതിനിധികളെ ഉപദേശിച്ചു.

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഇമ്രാന്‍ഖാന്റെ ഈ പ്രതികരണം. പാകിസ്ഥാന്‍ എംബസിക്ക് തണുപ്പന്‍പ്രതികരണമാണെന്ന സൗദി അറേബ്യയിലുള്ള പാകിസ്ഥാന്‍ പൗരന്മാര്‍ തന്നോട് പരാതിപ്പെട്ടതായി ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. ഒന്നരവര്‍ഷം മുമ്പ് വിദേശരാജ്യങ്ങളിലുള്ള പാകിസ്ഥാന്‍ എംബസികളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പ്രതികരണം ലഭിച്ചെന്നും അവരുടെ ഹൃദയശൂന്യതയെക്കുറിച്ച് തുറന്നുപറയുന്ന പരാതികള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

മറ്റ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എംബസികളെക്കുറിച്ച് പാക്പൗരന്മാര്‍ക്ക് പ്രതികരിക്കാവുന്ന പോര്‍ട്ടലില്‍ കിട്ടിയ പരാതികള്‍ അമ്പരപ്പിക്കുന്നതാണെന്നും പാകിസ്താന്‍ പൗരന്മാരെ ഇത്തരം എംബസികള്‍ കൈകാര്യം ചെയ്യുന്ന രീതി നിര്‍ഭാഗ്യകരമാണെന്നും ഇമ്രാന്‍ ഖാന്‍ വിശദീകരിച്ചു. കൊളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ രാജ്യത്തെ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയിലാണ് ഈ എംബസികളെ പാവപ്പെട്ട പാകിസ്താന്‍കാരെ കൈകാര്യം ചെയ്യുന്നതെന്നും ഇമ്രാന്‍ ചൂണ്ടിക്കാട്ടി.

‘ഇതുപോലെ മുന്നോട്ട് പോകാന്‍ കഴിയില്ല. വിദേശത്തുള്ള പാകിസ്താന്‍ പൗരന്മാര്‍ക്ക് സേവനം നല്‍കലാണ് എംബസികളുടെ ജോലി. ഒപ്പം മറ്റ് രാജ്യങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ കൊണ്ടുവരണം. എംബസി പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഇന്ത്യന്‍ എംബസികളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാവുന്നതാണ്,’ ഇമ്രാന്‍ഖാന്‍ പറഞ്ഞു.

പാകിസ്താന്‍ പൗരന്മാരോട് ക്രൂരമായി പെരുമാറിയതിന്റെ പേരില്‍ സൗദി അറേബ്യയില്‍ നിന്നും അംബാസഡറേയും ആറ് ഉദ്യോഗസ്ഥരേയും ഇമ്രാന്‍ ഖാന്‍ കഴിഞ്ഞയാഴ്ച തിരിച്ചുവിളിച്ചിരുന്നു. പ്രസംഗത്തില്‍ ഇന്ത്യന്‍ എംബസിയേയും പാകിസ്താന്‍ എംബസിയേയും താരതമ്യം ചെയ്ത ഇമ്രാന്‍ഖാന്‍ ഇന്ത്യന്‍ എംബസികള്‍ ചുറുചുറുക്കിനെയും   ഇന്ത്യയിലേക്ക് നിക്ഷേപങ്ങള്‍ കൊണ്ടുവരുന്ന അവരുടെ മിടുക്കിനേയും അഭിനന്ദിച്ചു. 

Tags: imran khanപാക്കിസ്ഥാന്‍Saudi ArabiaimrankhanഎംബസിDiplomat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

World

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

Article

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.