Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനയുടെ വാക്സിനോട് രാജ്യത്തിനകത്ത് എതിര്‍പ്പ്; നല്‍കിയ ഡോസുകള്‍ തിരിച്ചെടുക്കാന്‍ ചൈനയോടാവശ്യപ്പെട്ട് ഫിലിപ്പൈന്‍സ് പ്രസിഡന്‍റ്

കഴിഞ്ഞ ദിവസം ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് റൊഡ്രിഗൊ ഡുടെര്‍ട് സിനോഫാം വാക്‌സിന്‍ എടുത്തപ്പോഴാണ് രാജ്യത്ത് എതിര്‍പ്പ് ശക്തമായത്. രാജ്യത്തെ ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അംഗീകാരം നല്‍കാത്ത വാക്‌സിന്‍ തെരഞ്ഞെടുത്തതിനാണ് ജനങ്ങള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2021, 04:54 pm IST
inWorld

മനില: ചൈനയില്‍ നിര്‍മ്മിച്ച കോവിഡ് വാക്‌സിനെതിരെ രാജ്യമെമ്പാടും ജനങ്ങളുടെ ശക്തമായ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് റൊഡ്രിഗൊ ഡുടെര്‍ട് വാക്‌സിനുകള്‍ തിരിച്ചെടുക്കാന്‍ ചൈനയോട് ആവശ്യപ്പെട്ടു.

ചൈനീസ് വാക്‌സിനായ സിനോഫാമിന്റെ ആയിരം ഡോസുകളാണ് ചൈന ഫിലിപ്പൈന്‍സിലേക്കയച്ചത്. കഴിഞ്ഞ ദിവസം ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് റൊഡ്രിഗൊ ഡുടെര്‍ട് സിനോഫാം വാക്‌സിന്‍ എടുത്തപ്പോഴാണ് രാജ്യത്ത് എതിര്‍പ്പ് ശക്തമായത്. രാജ്യത്തെ ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അംഗീകാരം നല്‍കാത്ത വാക്‌സിന്‍ തെരഞ്ഞെടുത്തതിനാണ് ജനങ്ങള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയത്.

ഇതോടെയാണ് പ്രസിഡന്‍റ് ചൈനയോട് വാക്‌സിനുകള്‍ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ പേരില്‍ അദ്ദേഹം ജനങ്ങളോട് മാപ്പ് ചോദിക്കുകയും ചെയ്തു. ഇനി സിനോഫാം അയയ്‌ക്കരുതെന്ന് ചൈനീസ് അംബാസഡറോട് പറഞ്ഞതായും അദ്ദേഹം അറിയിച്ചു.

സിനോഫാമിന് പകരം സിനോവാക് നല്‍കാനാണ് ഫിലിപ്പൈന്‍സ് ആവശ്യപ്പെടുന്നത്. ചൈനയുടെ തന്നെ മറ്റൊരു കോവിഡ് വാക്‌സിനാണ് സിനോവാക്. ബെയ്ജിംഗും ഫിലിപ്പൈന്‍സും തമ്മിലുള്ള രണ്ടാമത്തെ നയതന്ത്ര പാളിച്ചയായിരുന്നു വാക്‌സിന്റെ കാര്യത്തില്‍ പുറത്ത് വന്നത്. ഇക്കഴിഞ്ഞ ദിവസം ഫിലിപ്പൈന്‍സ് വിദേശകാര്യമന്ത്രി ടെഡ്ഡി ലോക്‌സിന്‍ ചൈനയുടെ ബോട്ടുകള്‍ ദക്ഷിണചൈന കടലില്‍ എത്തിയതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

ചൈനയുടെ വാക്‌സിനായ സിനോഫാമിന് ലോകാരോഗ്യസംഘടന ഇനിയും അടിയന്തരോപയോഗത്തിന് അംഗീകാരം നല്‍കിയിട്ടില്ല. ക്ലിനിക്കല്‍ പരീക്ഷണ ഡേറ്റയുടെ കാര്യത്തില്‍ സുതാര്യതയില്ലെന്നും മതിപ്പുളവാക്കുന്ന ഫലപ്രാപ്തി നിരക്കില്ലെന്നുമുള്ള ആശങ്കയാണ് ചൈനയുടെ വാക്‌സിനെതിരെ ഉയരുന്ന ആശങ്ക. വിവിധ രാജ്യങ്ങള്‍ നടത്തിയ ഫലപ്രാപ്തി കണക്കാക്കാനുള്ള പരീക്ഷണങ്ങളില്‍ വ്യത്യസ്ത ഫലങ്ങളാണ് ലഭിച്ചത്. അതേ സമയം ലോകാരോഗ്യസംഘടന അടിയന്തരഉപയോഗ അനുമതി നല്‍കണമെങ്കില്‍ ലഭിക്കേണ്ട പാസ് മാര്‍ക്കായ 50 ശതമാനം ഫലപ്രാപ്തിയേക്കാള്‍ മുകളിലാണ് ഇതിന്റെ സ്ഥാനം.

Tags: കലാപംഫിലിപ്പൈന്‍സ്covidസിനോഫാം വാക്‌സിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.