Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്വാസത്തിലൂടെ നിമിഷങ്ങള്‍ക്കകം കോവിഡ് തിരിച്ചറിയാവുന്ന സംവിധാനം ഒരുക്കി റിലയന്‍സ്; ഇസ്രയേല്‍ കമ്പനിയുമായി കരാറായി; പ്രത്യേക സംഘം ഉടന്‍ ഇന്ത്യയില്‍

ശ്വസനത്തിലൂടെ കോവിഡ് കണ്ടുപിടിക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഇതിനകം ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു, ഇത് പ്രവര്‍ത്തനക്ഷമമാക്കുന്നത് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയെ സഹായിക്കുമെന്ന് റിലയന്‍സ് വക്താവ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2021, 04:44 pm IST
in India

ന്യൂദല്‍ഹി: ശ്വസനത്തിലൂടെ തന്നെ പ്രാരംഭഘട്ടത്തില്‍ കോവിഡ് രോഗം കണ്ടുപിടിക്കാന്‍ സാധിക്കുന്ന സംവിദാനം ഇന്ത്യയില്‍ ഒരുക്കാന്‍ ഇസ്രയേലിലെ സ്റ്റാര്‍ട്ടപ്പായ ബ്രീത്ത് ഓഫ് ഹെല്‍ത്തുമായി കരാര്‍ ഒപ്പിട്ട് റിലയന്‍സ്. 1.5 കോടി ഡോളാണ് കമ്പനി ഇതിനായി മുടക്കുന്നത്. ഉപകരണം സ്ഥാപിക്കാനും പരിശീലനം നല്‍കുന്നതിനും ഇസ്രായേല്‍ സംഘം ഉടനെ ഇന്ത്യയിലെത്തും.  

കൊറോണ വൈറസ് സംബന്ധമായ കേസുകള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചതായി റിലയന്‍സിന്റെ അഭ്യര്‍ഥന മാനിച്ച് ബ്രീത്ത് ഓഫ് ഹെല്‍ത്ത് (BOH) പ്രതിനിധി സംഘത്തിന് ഇതിനകം അടിയന്തര അനുമതി ലഭിച്ചിട്ടുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.  

കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിച്ച ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിലേക്ക് ഇസ്രയേല്‍ തങ്ങളുടെ പൗരന്മാര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, റിലയന്‍സിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് ഇസ്രയേല്‍ സംഘം ഉടന്‍ ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.  രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ അതു ശ്വസനത്തിലൂടെ തിരിച്ചറിയുന്നതിനായി വികസിപ്പിച്ചെടുത്ത നൂതന സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിനായി ഇസ്രായേലി മെഡിക്കല്‍ ടെക്‌നോളജി കമ്പനിയിലെ വിദഗ്ധര്‍ ഇന്ത്യയിലെ റിലയന്‍സ് ടീമിന് പരിശീലനം നല്‍കും.  

ആഗോള മെഡിക്കല്‍ ഓര്‍ഗനൈസേഷനുകള്‍ അംഗീകരിച്ച സ്റ്റാന്‍ഡേര്‍ഡ് പിസിആര്‍ ടെസ്റ്റിനെ അപേക്ഷിച്ച് ഇസ്രായേല്‍ ആശുപത്രികളായ ഹദസ്സ മെഡിക്കല്‍ സെന്ററും ടെല്‍ ഹാഷോമറിലെ ഷെബ മെഡിക്കല്‍ സെന്ററും 98 ശതമാനം ഈ സംവിധാനത്തില്‍ വിജയശതമാനം കാണിച്ചിരുന്നു.  

ശ്വസനത്തിലൂടെ കോവിഡ് കണ്ടുപിടിക്കുന്നതിനുള്ള  ഉപകരണങ്ങള്‍ ഇതിനകം ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു, ഇത് പ്രവര്‍ത്തനക്ഷമമാക്കുന്നത് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയെ സഹായിക്കുമെന്ന് റിലയന്‍സ് വക്താവ് പറഞ്ഞു.

ഒരാഴ്ച മുമ്പ് ഇന്ത്യയില്‍ എത്തിയ ആദ്യത്തെ സംവിധാനത്തിന്റെ ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ഇന്ത്യയിലേക്ക് പുറപ്പെടുന്ന പ്രതിനിധി സംഘത്തിന്റെ തയ്യാറെടുപ്പുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഇസ്രായേല്‍ ഉപ ആരോഗ്യമന്ത്രി യോവ് കിഷ് വടക്കന്‍ ഇസ്രായേല്‍ നഗരമായ റെഹോവോട്ടിലെ ബ്രീത്ത് ഓഫ് ഹെല്‍ത്ത് ലബോറട്ടറികള്‍ സന്ദര്‍ശിച്ചു. മന്ത്രി തന്നെ ഒരു ശ്വസന പരിശോധന നടത്തി ടീം കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിച്ചു.

Tags: ഇസ്രായേല്‍കമ്പനിടെസ്റ്റ്covidReliance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

India

ഇന്ത്യ -യുഎസ് മഞ്ഞുരുകുന്നോ? ഇനി വെനസ്വേലയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്ന് ട്രംപ്; പ്രഖ്യാപനം മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ

പുതിയ വാര്‍ത്തകള്‍

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.