Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘ഓം ഗം ഗണപതയേ നമഃ…’

ബാലഗണപതി അഭീഷ്ട സിദ്ധിയും വീരഗണപതി ശത്രുനാശവും ഉച്ചിഷ്ട ഗണപതി വ്യവഹാരങ്ങളില്‍ വിജയവും വ്യാപാരാഭിവൃദ്ധിയും നല്‍കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 05:00 am IST
inSamskriti

ശിവപാര്‍വതിമാരുടെ പുത്രനും ശിവഗണങ്ങളുടെ നായകനുമാണ് ഗണപതി. വിഘ്‌നങ്ങളകറ്റുന്ന ഗണപതി, വിഘ്‌നേശ്വരനാണ്. അറിവിന്റെ അധിഷ്ഠാന ദേവതയാണ് ഗണപതിയെന്നും അതിനാലാണ് ആദ്യാക്ഷരം കുറിക്കും മുമ്പ് ‘ഹരിഃ ശ്രീഗണപതയേ നമഃ’ എന്ന് പ്രണമിക്കുന്നതെന്നും ഒരു പക്ഷമുണ്ട്.  

അഭീഷ്ടവരദായകനായ ഗണപതിയെ വിവിധ ഭാവങ്ങളില്‍ ആരാധിക്കാറുണ്ട്. അവയുടെ ഫലസിദ്ധികള്‍ ഇങ്ങനെ:  

ബാലഗണപതി അഭീഷ്ട സിദ്ധിയും വീരഗണപതി ശത്രുനാശവും ഉച്ചിഷ്ട ഗണപതി വ്യവഹാരങ്ങളില്‍ വിജയവും വ്യാപാരാഭിവൃദ്ധിയും നല്‍കുന്നു.  

ഭയങ്ങള്‍ അകലാനും സമൃദ്ധിക്കും ശക്തിഗണപതിയെ ആരാധിക്കാം. ലക്ഷ്മീവിനായകന്‍ സമ്പത്തും ഐശ്വര്യവും നല്‍കും. ബാധയകലാനും വിഘ്‌നങ്ങള്‍ മാറാനും വിഘ്‌നഗണപതിയേയും സര്‍വാഭീഷ്ട സിദ്ധിക്കായി മഹാഗണപതിയേയും ഭജിക്കുക. ഹരിദ്രാഗണപതിയുടെ അനുഗ്രഹം നേടിയാല്‍ സദ്‌സന്തതികളെ ലഭിക്കും.  

സങ്കടഹരഗണപതി ദുഃഖങ്ങളകറ്റിയും ഋണമോചനഗണപതി കടബാധ്യതകളില്‍ നിന്ന് മുക്തി നല്‍കിയും അനുഗ്രഹിക്കും. ലോകവശ്യത്തിന് ത്രൈലോക്യമോഹനഗണപതിയെ പൂജിക്കണം. മന്ത്രസിദ്ധിക്കും ആഗ്രഹസാഫല്യത്തിനും സിദ്ധിഗണപതി തുണയാകും. പെട്ടന്നുണ്ടാകുന്ന തടസ്സങ്ങളെ അതേവേഗത്തില്‍ തരണം ചെയ്യാന്‍ ക്ഷിപ്രഗണപതിയെ പ്രസാദിപ്പിക്കുക.  

അപ്പവും അടയും മോദകവുമാണ് ഗണപതിയുടെ ഇഷ്ടനൈവേദ്യങ്ങള്‍. ഗണപതി ക്ഷേത്രങ്ങളുടെ നടയില്‍ തേങ്ങയുടച്ചാല്‍ തടസ്സങ്ങള്‍ തകര്‍ന്നടിയുമെന്നാണ് വിശ്വാസം. ചെമ്പരത്തി, കറുകമാല, ചുവന്നപട്ട് എന്നിവ വിനായകന് പ്രിയങ്കരങ്ങളാണ്. ഗണപതിക്ക് ഏറെ പ്രിയപ്പെട്ട വഴിപാടാണ് ഗണപതി ഹോമം.  

ചിങ്ങത്തിലെ ശുക്ലപക്ഷ ചതുര്‍ഥിയിലാണ് ഗണപതിയുടെ ജന്മദിനം. വിനായക ചതുര്‍ഥിയെന്നറിയപ്പെടുന്ന ആ നാളില്‍ ഗണപതി ഹോമമുള്‍പ്പെടെയുള്ള പൂജകളോടെ ഭഗവാനെ പ്രീതിപ്പെടുത്തണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

Kerala

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Kerala

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍
India

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.