Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കേരളാകോണ്‍ഗ്രസ് എമ്മിന്റെ കടന്നുവരവ് കോട്ടയത്ത് എല്‍ഡിഎഫിന് നേട്ടമായി

2016ല്‍ യുഡിഎഫ് ആറും എല്‍ഡിഎഫ് രണ്ടും സ്വതന്ത്രന്‍ ഒന്നും സീറ്റാണ് നേടിയിരുന്നത്. വൈക്കം, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫും പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി, പാലാ എന്നീ മണ്ഡലങ്ങള്‍ യുഡിഎഫും നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2021, 11:06 am IST
in Kottayam

കോട്ടയം: ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫ് അഞ്ചും യുഡിഎഫ് നാലും സീറ്റുകള്‍ നേടി. കേരളാകോണ്‍ഗ്രസ് എമ്മിന്റെ കടന്നുവരവാണ് ജില്ലയില്‍ എല്‍ഡിഎഫിനെ നേട്ടത്തിന് വഴിവെച്ചത്. 2016ല്‍ യുഡിഎഫ് ആറും എല്‍ഡിഎഫ് രണ്ടും സ്വതന്ത്രന്‍ ഒന്നും സീറ്റാണ് നേടിയിരുന്നത്.  വൈക്കം, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫും പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി, പാലാ എന്നീ മണ്ഡലങ്ങള്‍  യുഡിഎഫും നേടി.  

ജില്ലയിലെ മണ്ഡലങ്ങള്‍, സ്ഥാനാര്‍ത്ഥികള്‍, ലഭിച്ച വോട്ട്, ഭൂരിപക്ഷം എന്ന ക്രമത്തില്‍: ഏറ്റുമാനൂര്‍ – വി.എന്‍. വാസവന്‍ (സിപിഎം) : 58289, അഡ്വ. പ്രിന്‍സ് ലൂക്കോസ് (കേരള കോണ്‍ഗ്രസ്): 43986, ടി.എന്‍. ഹരികുമാര്‍ (ബിജെപി) : 13746, ലതികാ സുഭാഷ്- സ്വതന്ത്ര: 7624, ഭൂരിപക്ഷം: 14303.  കടുത്തുരുത്തി  –  അഡ്വ. മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്): 59666, സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ്(എം): 55410, ലിജിന്‍ ലാല്‍ (ബിജെപി): 11670 ഭൂരിപക്ഷം : 4256.  

കോട്ടയം – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (കോണ്‍ഗ്രസ്) : 65401, അഡ്വ. കെ. അനില്‍കുമാര്‍ (സിപിഎം)  : 46658, മിനര്‍വ മോഹന്‍ (ബിജെപി) : 8611. ഭൂരിപക്ഷം : 17815. പാലാ – മാണി സി. കാപ്പന്‍ (സ്വതന്ത്രന്‍): 67638, ജോസ് കെ. മാണി (കേരള കോണ്‍ഗ്രസ്(എം): 52697, ഡോ. ജെ. പ്രമീള ദേവി (ബിജെപി): 10533. ഭൂരിപക്ഷം : 15378. പൂഞ്ഞാര്‍ – അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍(കേരള കോണ്‍ഗ്രസ് – എം): 58668, പി.സി. ജോര്‍ജ് (കേരള ജനപക്ഷം – സെക്കുലര്‍) : 41851, അഡ്വ. ടോമി കല്ലാനി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്): 34633. എം.പി. സെന്‍ (ബിഡിജെഎസ്): 2965. ഭൂരിപക്ഷം: 16817.  

ചങ്ങനാശേരി – അഡ്വ. ജോബ് മൈക്കിള്‍ (കേരള കോണ്‍ഗ്രസ് എം): 55425, വി.ജെ. ലാലി (കേരള കോണ്‍ഗ്രസ്) : 49366, അഡ്വ. ജി. രാമന്‍നായര്‍ (ബിജെപി): 14491, ഭൂരിപക്ഷം: 6059. കാഞ്ഞിരപ്പള്ളി – എന്‍. ജയരാജ് (കേരള കോണ്‍ഗ്രസ് എം): 60299, ജോസഫ് വാഴയ്‌ക്കന്‍ (കോണ്‍ഗ്രസ്): 46596, അല്‍ഫോന്‍സ് കണ്ണന്താനം (ബിജെപി): 29157. ഭൂരിപക്ഷം: 13703. വൈക്കം – സി.കെ. ആശ (സിപിഐ): 71388, ഡോ. പി.ആര്‍. സോന (കോണ്‍ഗ്രസ്): 42266, അജിത സാബു (ബിഡിജെഎസ്), : 11953.ഭൂരിപക്ഷം: 29122. പുതുപ്പള്ളി  – ഉമ്മന്‍ചാണ്ടി (കോണ്‍ഗ്രസ്): 63372 , ജെയ്‌ക് സി. തോമസ് (സിപിഎം): 54328, എന്‍. ഹരി (ബിജെപി):11694. ഭൂരിപക്ഷം : 8595.  

Tags: keralakottayamഎല്‍ഡിഎഫ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

News

ബംഗാളിലും ബക്രീദ് 28ന്; അവധി, മുൻ ദിവസങ്ങളിലെ അവധികൾ റദ്ദാക്കി, കേരളത്തിൽ അവധി കൂട്ടി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

പുതിയ വാര്‍ത്തകള്‍

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.