Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതുച്ചേരിയില്‍ 8 ഇടത്ത് ബിജെപി സഖ്യം മുന്നില്‍; നാല്സീറ്റുകളില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം

ആദ്യഘട്ടത്തില്‍ വോട്ടെണ്ണിയ 12 മണ്ഡലങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി സഖ്യം എട്ട് സീറ്റുകളില്‍ മുന്നിലാണ്. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം നാലിടത്ത് മുന്നിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2021, 01:34 pm IST
in India

പുതുച്ചേരി: ആദ്യഘട്ടത്തില്‍ വോട്ടെണ്ണിയ 12 മണ്ഡലങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി സഖ്യം എട്ട് സീറ്റുകളില്‍ മുന്നിലാണ്. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം നാലിടത്ത് മുന്നിലാണ്.  

ആദ്യഘട്ടത്തിലെ 12 മണ്ഡലങ്ങള്‍ എണ്ണിക്കഴിഞ്ഞു. ഇപ്പോള്‍ രണ്ടാം ഘട്ടത്തിലെ 10 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. എന്‍ഡിഎ സഖ്യത്തെ നയിക്കുന്ന രംഗസ്വാമി നേതൃത്വം നല്‍കുന്ന എഐഎന്‍ആര്‍സി അഞ്ച് സീറ്റുകളിലും  ബിജെപി മൂന്ന് സീറ്റുകളിലും  മുന്നിലാണ്.  

ബിജെപി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നമശിവായം മണ്ണാടിപേട്ടില്‍ മുന്നിലാണ്. കാമരാജ് നഗറില്‍ ബിജെപിയുടെ എ. ജോണ്‍കുമാര്‍ മുന്നിലാണ്. ജോണ്‍കുമാറിന്റെ മകന്‍ റിച്ചാര്‍ഡ് ജോണ്‍കുമാര്‍ നെല്ലിതോപ്പില്‍ മുന്നിട്ട് നില്‍ക്കുന്നു. തട്ടാന്‍ചാവഡിയില്‍ എ ഐഎന്‍ആര്‍സി സ്ഥാപകനും നേതാവും മുന്‍മുഖ്യമന്ത്രിയുമായ എന്‍. രംഗസ്വാമി മുന്നിലാണ്.മംഗലം മണ്ഡലത്തില്‍ എ ഐഎന്‍ആര്‍സിയുടെ ഡിജികുമാര്‍ മുന്നിലാണ്. കതിര്‍ഗമത്തില്‍ എ ഐഎന്‍ആര്‍സിയുടെ കെഎസ്പി എന്നറിയപ്പെടുന്ന രമേഷ് മുന്നിലാണ്. എഐഎന്‍ആര്‍സിയുടെ ചന്ദിര പ്രിയങ്ക നെടുങ്ങാടും യു. ലക്ഷ്മികാന്തന്‍ എമ്പലത്തും പിആര്‍എന്‍ തിരുമുരുകന്‍ കാരൈക്കല്‍ നോര്‍ത്തിലും ലീഡ് ചെയ്യുന്നു.

കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ ഡിഎംകെ ഒരു സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും  മുന്നിട്ട് നില്‍ക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം. വൈദ്യനാഥം ലോസ്‌പേട്ടിലും ഡിഎംകെ നേതാവ് അന്നിബാല്‍ കെന്നഡി ഔപാലത്തും മുന്നിട്ട് നില്‍ക്കുന്നു. മാഹിയില്‍ കോണ്‍ഗ്രസ് സ്വതന്ത്രന്‍ രമേഷ് പറമ്പത്താണ് ലീഡ് ചെയ്യുന്നത്.  

പുതുച്ചേരിയില്‍ ആകെ 30 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷം നേടാന്‍ 16 സീറ്റുകള്‍ ജയിച്ചാല്‍ മതി. മൂന്ന് ഘട്ടങ്ങളിലായാണ് ഇവിടെ വോട്ടുകള്‍ എണ്ണുക. ആദ്യഘട്ടത്തില്‍ 12 മണ്ഡലങ്ങളില്‍ വോട്ടെണ്ണും. രണ്ടാം ഘട്ടത്തില്‍ പത്ത് മണ്ഡലങ്ങളിലും അത് കഴിഞ്ഞാല്‍ അവസാനം എട്ട് മണ്ഡലങ്ങളിലേയും വോട്ടുകള്‍ എണ്ണും.

Tags: bjpഡിഎംകെഎഐഎഡിഎംകെപുതുച്ചേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

News

മറാത്തക്കാർക്ക് ഇനി ഒബിസിക്കാർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ; ഫഡ്‌നാവിസ് സർക്കാരിന്റെ നിർണ്ണായക തീരുമാനം

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

India

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.