Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആർടിപിസിആർ: അഞ്ഞൂറു രൂപയിൽ കൂടുതൽ ഈടാക്കുന്ന ലാബുകള്‍ക്കെതിരെ കേസെടുക്കും

സർക്കാർ നിശ്ചയിച്ചതിൽ കൂടുതൽ തുക ഈടാക്കുന്ന സ്വകാര്യ ലാബുകൾക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസ് എടുക്കാനാണ് നിർദ്ദേശം.ദുരന്തനിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2021, 09:36 pm IST
inKerala

തിരുവനന്തപുരം : സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനയ്‌ക്ക് സർക്കാർ നിശ്ചയിച്ചതിൽ കൂടുതൽ തുക ഈടാക്കുന്ന ലാബുകള്‍ക്കെതിരെ കേസെടുക്കും.  സ്വകാര്യ ലാബുകൾക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസ് എടുക്കാനാണ് നിർദ്ദേശം.ദുരന്തനിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 

പല ലാബുകളും ഇന്നും ആര്‍ടിപിസിആറിന് പഴയ നിരക്കായ 1700 ഈടാക്കിയിരുന്നു. ഇതേക്കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.  ഇതോടെയാണ് കൂടിയ തുക ഈടാക്കുന്ന ലാബുകള്‍ക്കെതിരെ കേസെടുക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടത്.   അധിക തുക ഈടാക്കരുതെന്ന് നേരത്തെ മുഖ്യമന്ത്രി ലാബുകളെ താക്കീത് ചെയ്തിരുന്നു.  

നിരക്ക് കുത്തനെ കുറച്ചതിൽ പല ലാബുകള്‍ക്കും പ്രതിഷേധമുണ്ട്.പല ലാബുകളും ശനിയാഴ്ച ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നില്ലെന്ന് പ്രഖ്യാപിച്ച് ഇതില്‍ നിന്നും പിന്‍വലിഞ്ഞിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് ഏറെ പഠിച്ചതിന് ശേഷമാണ് നിരക്ക് 500 ആക്കിയതെന്നാണ്. വാസ്തവത്തില്‍ ലാബില്‍ പരിശോധന നടത്താനുള്ള ചെലവ് 240 രൂപ മാത്രമാണ്. ബാക്കി ലാബിലെ ജീവനക്കാര്‍ക്ക് അവരുടെ പ്രയത്നത്തിന് നല്‍കുന്ന തുകയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.  

Tags: ആർടിപിസിആർ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം; കൊവിഡ് പ്രതിരോധം ശക്തമാക്കി ഇന്ത്യ

World

ദുബായ് യാത്രയ്‌ക്ക് ഇനി റാപ്പിഡ് കോവിഡ് ടെസ്റ്റ് വേണ്ട; 48 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കെറ്റ് മതിയാകും

Kottayam

അവിടെ പോസിറ്റീവ്… ഇവിടെ നെഗറ്റീവ് ആശയക്കുഴപ്പത്തിലായി യുവതിയും കുടുംബാംഗങ്ങളും

Kollam

കൊവിഡ് വ്യാപനത്തിന് കാരണം ആര്‍ടിപിസിആര്‍ ഫലം വൈകലും

India

ഒമിക്രോണ്‍: രാജ്യത്ത് ആറ് എയര്‍പോര്‍ട്ടുകളില്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധം; ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.