Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

ഡ്രഗ്‌സ് ബാങ്ക് പ്രവര്‍ത്തനം മാറ്റിയത് മന്ത്രി അറിഞ്ഞ് ; ആശുപത്രി സൂപ്രണ്ടിന്റെ അനുമതിയോടെ

കൗണ്‍സിലറുടെത്ധിക്കാരപരമായ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 02:24 pm IST
inHealth
എസ്എറ്റിയിലെ വിശ്രമ കേന്ദ്രം

എസ്എറ്റിയിലെ വിശ്രമ കേന്ദ്രം

മെഡിക്കല്‍ കോളേജ്: എസ്എറ്റി ആശുപത്രിയിലെ ഇന്‍ ഹൗസ് ഡ്രഗ്‌സ് ബാങ്ക് ഓഫീസ് സിപിഎം കൗണ്‍സിലര്‍ അടച്ചു പൂട്ടി. മെഡിക്കല്‍ കോളേജ് വാര്‍ഡിലെ കൗണ്‍സിലറും ആശുപത്രി ഡെവലപ്‌മെന്റ് സൊസൈറ്റി അംഗവുമായ ഡി.ആര്‍. അനില്‍ ആണ് ഡ്രഗ്‌സ് ബാങ്ക് അടച്ചുപൂട്ടിയത്. നഗരസഭയുടെ നിയന്ത്രണത്തിലുള്ള വിശ്രമകേന്ദ്രത്തിനുള്ള കെട്ടിടത്തില്‍ ഇന്‍ ഹൗസ് ഡ്രഗ്‌സ് ബാങ്ക് ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിന് അതിക്രമിച്ചു കയറിയെന്ന് ആരോപിച്ചായിരുന്നു അടച്ചുപൂട്ടിയത്.

ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകരുമായി എസ്എറ്റി ആശുപത്രിയിലെത്തിയ കൗണ്‍സിലര്‍ അനില്‍ ആശുപത്രി സൂപ്രണ്ടിനെ വിളിച്ചു വരുത്തി വിശ്രമകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ ഹൗസ് ഡ്രഗ്‌സ് ബാങ്കിന്റെ ഓഫീസ് മാറ്റണമെന്നാവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഡ്രഗ്‌സ് ഹൗസ് പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച കാര്യം വകുപ്പുമന്ത്രി ശൈലജയുമായി സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞ് സൂപ്രണ്ട് കൗണ്‍സിലറുടെ ആവശ്യം നിരസിച്ചു. ഇതോടെ ക്ഷുഭിതനായ കൗണ്‍സിലര്‍ സൂപ്രണ്ടിനെ അസഭ്യം പറഞ്ഞു. പുറമെ ഏത് മന്ത്രിയെന്നും മന്ത്രിസഭ പിരിച്ചുവിട്ടെന്നും പറഞ്ഞ് പുറത്തുനിന്നും മറ്റൊരു പൂട്ട് വാങ്ങി കെട്ടിടം അടച്ചുപൂട്ടി താക്കോലെടുത്ത് സ്ഥലം വിടുകയായിരുന്നു. അല്‍പസമയത്തിനകം മേയര്‍ ആര്യ രാജേന്ദ്രന്‍ എസ്എറ്റി ആശുപത്രിയിലെത്തിയെങ്കിലും ഇതു സംബന്ധിച്ച് യാതൊരു പ്രതികരണവും നടത്താതെ കെട്ടിടം പൂട്ടിയെന്ന് ഉറപ്പുവരുത്തി മേയറും പോവുകയായിരുന്നുവെന്ന് ഇന്‍ ഹൗസ് ഡ്രഗ്‌സ് ബാങ്കിന്റെ ചുമതല വഹിക്കുന്ന ഫാര്‍മസിസ്റ്റ് പറഞ്ഞു.

നാലുമാസം മുമ്പാണ് ഡ്രഗ്‌സ് ബാങ്ക് മരുന്നുസംഭരിക്കലും ഓഫീസ് പ്രവര്‍ത്തനവും വിശ്രമകേന്ദ്രത്തിലേക്ക് മാറ്റിയത്. ഡ്രഗ്‌സ് ബാങ്കിന്റെ ഓഫീസ് കെട്ടിടം പുതുക്കി പണിയുന്ന സാഹചര്യത്തിലായിരുന്നു മാറ്റം. സൂപ്രണ്ടും ഇതിന് അനുമതി നല്‍കിയിരുന്നു. ഓഫീസ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാലുടനെ ഒഴിയാമെന്ന വ്യവസ്ഥയിലായിരുന്നു മാറ്റം. അന്നും കൗണ്‍സിലര്‍  നഗരസഭയുടെ കെട്ടിടമാണെന്നും ആരോട് ചോദിച്ചിട്ടാണ് ഡ്രഗ്‌സ് ബാങ്കിന് നല്‍കിയതെന്നും പറഞ്ഞ് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് സൂപ്രണ്ട് വകുപ്പ് മന്ത്രിയെ ഇക്കാര്യം അറിയിക്കുകയും മന്ത്രി മേയറുമായി ബന്ധപ്പെട്ട് ഡ്രഗ്‌സ് ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം മന്ത്രിയുടെ നിര്‍ദ്ദേശത്തെയും അവഗണിച്ചാണ് കൗണ്‍സിലറും മേയറും ഒത്തുകളിച്ച് കെട്ടിടം അടച്ചു പൂട്ടിയത്.

2003 ലാണ് എസ്എറ്റി ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റിയുടെയും നഗരസഭയുടെയും സംയുക്തതയില്‍ ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് വിശ്രമകേന്ദ്രമായി കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ ഈ കെട്ടിടം കഴിഞ്ഞ മൂന്നുവര്‍ഷമായി അടച്ചിട്ട നിലയിലാണ്. അറ്റകുറ്റപ്പണിക്ക് വേണ്ടിയാണ് അടച്ചത്. എന്നാല്‍ അറ്റകുറ്റപ്പണി നടത്തി ഒന്നര വര്‍ഷം പൂര്‍ത്തിയായെങ്കിലും കെട്ടിടം രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് വിശ്രമകേന്ദ്രമായി തുറന്നുകൊടുക്കാന്‍ നഗരസഭ തയ്യാറായില്ല. രോഗികളുടെ കൂട്ടിരുപ്പുകാര്‍ മരച്ചുവട്ടിലും ആശുപത്രി പരിസരത്തുമായി പേപ്പര്‍ വിരിച്ച് അന്തിയുറങ്ങിയിട്ടും നഗരസഭയുടെ കണ്ണ് തുറന്നില്ല. ഈ സാഹചര്യത്തിലാണ് കെട്ടിടം നഗരസഭയുടെതാണെന്ന് പറഞ്ഞ് കൗണ്‍സിലറുടെ ധിക്കാരപരമായ നടപടി അരങ്ങേറിയത്. ഡ്രഗ്‌സ് ബാങ്കിന് കെട്ടിടം നല്‍കിയത് നിയമവിരുദ്ധമാണെങ്കില്‍ നഗരസഭയ്‌ക്ക് ആശുപത്രി സൂപ്രണ്ടിന് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി നടപടി സ്വീകരിക്കാം. എന്നാല്‍ അതും ഇക്കാര്യത്തിലുണ്ടായില്ല.

Tags: Medical Collegedrug
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.