Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭൂ പോഷണ യജ്ഞം: നാളെ സംസ്ഥാനത്തെങ്ങും ശുചീകരണം

ഓരോരുത്തരും അവരവരുടെ വീടും പരിസരവുമാണ് ആദ്യം വൃത്തിയാക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 02:16 pm IST
inSamskriti

തിരുവനന്തപുരം: ഭൂമിയുടെ സമ്പുഷ്ടീകരണവും സംരക്ഷണവും ലക്ഷ്യമിട്ട് പത്തോളം സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന ‘ഭൂ സുപോഷണ അഭിയാന്റെ’ (ഭൂമി പോഷണ യജ്ഞം) ഭാഗമായി നാളെ സംസ്ഥാന  വ്യാപകമായി ശുചീകരണം. ഓരോരുത്തരും വീടും പരിസരവും വൃത്തിയാക്കുന്നതിനൊപ്പം വീടിനടുത്തുള്ള ജല സ്രോതസ്സുകള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയവയും വൃത്തിയാക്കും.  

ശുചിത്വഗൃഹം, ശുചിത്വഗ്രാമം, ശുചിത്വകേരളം എന്നത് സാക്ഷാത്കരിക്കുകയാണ് ഭൂ പോഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ശുചിത്വ ദിനാചരണത്തോടനുബന്ധിച്ച് ലക്ഷ്യമിടുന്നത്. കേരളത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലം അനുഭവിക്കുന്ന കാലത്ത് വലിയതോതിലുള്ള കുടിവെള്ള ക്ഷാമമാണ് അനുഭവിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഭൂമിയിലെ ജല സമ്പത്തിനെ സംരക്ഷിക്കാനുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ജലാശയങ്ങളിലും കുളങ്ങളിലും മറ്റുമുള്ള മലിന്യങ്ങളും പ്ലാസ്റ്റിക്കും നീക്കം  ചെയ്യും. ഉപയോഗശൂന്യമായ കിണറുകള്‍ കണ്ടെത്തി ഉപയോഗയോഗ്യമാക്കുകയും ഉപയോഗിക്കുന്ന കിണറുകള്‍ വൃത്തിയാക്കുകയും ചെയ്യും.  

ഓരോരുത്തരും അവരവരുടെ വീടും പരിസരവുമാണ് ആദ്യം വൃത്തിയാക്കുക. ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വൃത്തിയാക്കി കൃഷിക്കായി ഒരുക്കും. വൃക്ഷങ്ങള്‍ക്ക് തടമൊരുക്കി നനച്ച് വൃക്ഷപൂജ നടത്തും. ഭൂമി പൂജ നടത്തി കൃഷിക്ക് ആരംഭം കുറിക്കും. പശുക്കളുള്ള വീടുകളാണെങ്കില്‍ ഗോപൂജ നടത്തും. ശേഷം വീട്ടിലെല്ലാവരും ചേര്‍ന്ന് ഭൂമി സംരക്ഷണത്തിന് സദാ സന്നദ്ധരായിരിക്കുമെന്ന് മനസ്സിലുറപ്പിച്ച് പ്രതിജ്ഞയെടുക്കും.  

ഏപ്രില്‍ 13 വര്‍ഷപ്രതിപദ ദിനത്തില്‍ തുടങ്ങിയ ഭൂ സുപോഷണ അഭിയാന്‍ ആഗസ്റ്റ് 24 ഗുരുപൂജ വരെയാണ് സംഘടിപ്പിക്കുന്നത്. കാര്‍ഷിക വൃത്തിയെക്കുറിച്ച് ബോധവത്കരണം, ജൈവകൃഷിയുടെ പ്രാധാന്യം അറിയിക്കല്‍, ഗോ സേവ, കൃഷിസ്ഥലം ദാനം ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ കാലയളവില്‍ നടത്തുന്നത്. മെയ് അഞ്ച് മുതല്‍ ജൂണ്‍ അഞ്ച് വരെ ഒരുമാസം കൃഷിസംബന്ധമായ സെമിനാറുകളും ചര്‍ച്ചകളും കൃഷി വളര്‍ത്താനുള്ള ബോധവത്കരണപ്രവര്‍ത്തനങ്ങളും രാജ്യമൊട്ടാകെ നടത്തും.

സ്വദേശിജാഗരണ്‍ മഞ്ച്, വിശ്വഹിന്ദു പരിഷത്, വനവാസി കല്യാണാശ്രമം, ഭാരതീയ കിസാന്‍ സംഘ്, ആരോഗ്യ ഭാരതി, സഹകാര്‍ ഭാരതി, സേവാഭാരതി, ഭാരതീയ വിദ്യാഭവന്‍, ബാലഗോകുലം, ക്ഷേത്രസംരക്ഷണ സമിതി തുടങ്ങിയ സംഘടനകളാണ് ‘ഭൂ സുപോഷണ അഭിയാന്‍’ (ഭൂമി പോഷണ യജ്ഞം) എന്ന് പേരിട്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.  വിവിധ സന്ന്യാസി മഠങ്ങള്‍, ട്രസ്റ്റുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

പുതിയ വാര്‍ത്തകള്‍

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.