Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വീട് കയറി ആക്രമണം; പ്രതിയെ പിടികൂടുന്നതിനിടയില്‍ പോലീസുകാര്‍ക്ക് പരിക്ക്

പ്രതി വീട്ടിലുണ്ടെന്നറിഞ്ഞ് മൂന്ന് ജിപ്പുകളിലായെത്തിയ പോലീസ് സംഘം വീട് വളഞ്ഞ് പ്രതിയെ പിടികൂടാന്‍ ശ്രമിച്ചു. പോലീസിനെ കണ്ട് വീടിന്റെ ടെറസിലേക്ക് കയറിയ പ്രതി ആദ്യം പോലീസിന് നേരെ കല്ലെറിയുകയും, പിന്നീട് കമ്പി വടിക്കടിക്കുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 01:50 pm IST
inErnakulam

മരട്: പനങ്ങാട് വീട് കയറി ആക്രമണം നടത്തിയ പ്രതിയെ പിടികൂടാന്‍ ചെന്ന നാല് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. പനങ്ങാട് സ്റ്റേഷനിലെ സിപിഒമാരായ പ്രമോദ് (45), സിബി (40), വിനീത് വിദ്യാധരന്‍ (38), കണ്‍ട്രോള്‍ റൂം സിപിഒ സിജുമോന്‍ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട് ആക്രമണ കേസ് പ്രതി ഉദയത്തുംവാതില്‍ കണ്ണങ്ങേഴത്ത് സുകുമാരന്റെ മകന്‍ അനന്തു(30) ആണ് പോലീസിനെ ആക്രമിച്ചത്.

ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. പ്രതി വീട്ടിലുണ്ടെന്നറിഞ്ഞ് മൂന്ന് ജിപ്പുകളിലായെത്തിയ പോലീസ് സംഘം വീട് വളഞ്ഞ് പ്രതിയെ പിടികൂടാന്‍ ശ്രമിച്ചു. പോലീസിനെ കണ്ട് വീടിന്റെ ടെറസിലേക്ക് കയറിയ പ്രതി ആദ്യം പോലീസിന് നേരെ കല്ലെറിയുകയും, പിന്നീട് കമ്പി വടിക്കടിക്കുകയുമായിരുന്നു. മല്‍പ്പിടിത്തത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തി കൈകാലുകള്‍ കൂട്ടികെട്ടി കുമ്പളം പഞ്ചായത്തിന്റെ ആംബുലന്‍സില്‍ കയറ്റിയാണ് പോലീസ് പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോയത്. പരിക്കേറ്റ പോലീസുകാരെ മരട് പിഎസ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൊബൈല്‍ റീച്ചാര്‍ജര്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതി വീട് കയറി ആക്രമണം നടത്തിയത്. ചൊവ്വാഴ്‌ച്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. ഉദയത്തുംവാതില്‍ നാലുകണ്ണി രാജുവിന്റെ വീട്ടിലാണ് ആക്രമണം നടത്തിയത്. രാജുവിന്റെ വീടും, നാല് കാറുകളും, ഒരു ബൈക്കും പ്രതി അടിച്ചു തകര്‍ത്തു. വ്യാഴാഴ്‌ച്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് പത്ത് ദിവസത്തെ കൊവിഡ് നിരീക്ഷണത്തിനായി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Tags: പോലീസ്attackInjury
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.