Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലക്ഷങ്ങള്‍ വിലമതിക്കുന്ന മെത്തകള്‍ കടത്തിക്കൊണ്ടു പോയി; കയര്‍ഫെഡില്‍ മോഷണം പതിവെന്ന് സിപിഐ തൊഴിലാളി സംഘടന; മാനേജ്‌മെന്റ് പ്രതിക്കൂട്ടില്‍

ഇതിന് മുന്‍പ് വെര്‍നിയര്‍ കാലിപ്പര്‍, പവര്‍ വുഡ് കട്ടര്‍, ചെമ്പുകമ്പികള്‍, ഫയര്‍സേഫ്റ്റി ഉപകരണങ്ങള്‍, ഫര്‍ണീഷിങ് തുണികള്‍, ആര്‍സിപി ഉത്പന്നങ്ങള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ മോഷണം പോയിട്ടും മാനേജ്‌മെന്റ് നടപടി സ്വീകരിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 12:47 pm IST
inKerala

ആലപ്പുഴ: ഇടതുപക്ഷം ഭരിക്കുന്ന കയര്‍ഫെഡില്‍ മോഷണം പതിവ് സംഭവമെന്ന് എഐടിയുസി. കാലങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന സ്ഥാപനത്തിനെതിരെയാണ് ഗുരുതര ആരോപണങ്ങള്‍ ഉയരുന്നത്.  

കഴിഞ്ഞ മാര്‍ച്ച് 27ന് രാത്രിയില്‍ ഇവിടെ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മെത്തകള്‍ കടത്തിക്കൊണ്ടു പോയിരുന്നു. എന്നാല്‍ മോഷണവിവരം മൂടിവയ്‌ക്കാനും, സംഭവം ലഘൂകരിക്കാനുമാണ് മാനേജ്‌മെന്റ് ശ്രമിച്ചത്. ഏപ്രില്‍ 16ന് നടന്ന ബോര്‍ഡ് മീറ്റിങ്ങില്‍ സംഭവം ചര്‍ച്ചയായതോടെയാണ് മോഷണം നടത്തിയവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികൃതര്‍ തയാറായത്.

എന്നാല്‍, പോലീസില്‍ കേസ് കൊടുക്കുവാനോ, തൊണ്ടിമുതല്‍ കണ്ടെടുക്കാനോ, കാര്യമായ അന്വേഷണം നടത്താനോ മാനേജ്‌മെന്റ് തയാറാകാത്തതില്‍ ദി ആലപ്പി കൊമേഴ്‌സ്യല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്റ്റാഫ് അസോസിയേഷന്‍ എഐടിയുസി പ്രതിഷേധിച്ചു. സ്റ്റോക്ക് രജിസ്റ്ററില്‍ തിരുത്തലുകള്‍ വരുത്തി തെളിവുകള്‍ നശിപ്പിക്കാനും ശ്രമമുണ്ട്. മോഷണവിവരം ചൂണ്ടിക്കാണിക്കുകയും, തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കാതിരിക്കുകയും ചെയ്തവര്‍ക്കെതിരെ പ്രതികാര നടപടികള്‍ തുടങ്ങിയതായും യൂണിയന്‍ കുറ്റപ്പെടുത്തി.  

ഇതിന് മുന്‍പ് വെര്‍നിയര്‍ കാലിപ്പര്‍, പവര്‍ വുഡ് കട്ടര്‍, ചെമ്പുകമ്പികള്‍, ഫയര്‍സേഫ്റ്റി ഉപകരണങ്ങള്‍, ഫര്‍ണീഷിങ് തുണികള്‍, ആര്‍സിപി ഉത്പന്നങ്ങള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ മോഷണം പോയിട്ടും മാനേജ്‌മെന്റ് നടപടി സ്വീകരിച്ചിട്ടില്ല. കൂടാതെ ബ്ലെയിഡ് വെച്ചും കേബിള്‍ മുറിച്ചും മെഷീനുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയിട്ടും കാര്യമായ അന്വേഷണവും, നടപടിയും ഉണ്ടായില്ലെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് അഡ്വ.വി. മോഹന്‍ദാസും, സെക്രട്ടറി പി. ജ്യോതിസും അറിയിച്ചു.

Tags: AITUCഅഴിമതിcpimതൊഴിലാളികൾസിഐടിയുcoirfed
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.