Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗവര്‍ണര്‍ പദവിയില്‍ ഇരുന്ന ശേഷം എംഎല്‍എ; വക്കം പുരുഷോത്തമന്റെ പിന്‍ഗാമിയാകുമോ കുമ്മനം രാജശേഖരന്‍

വക്കത്തിന്റെ കാര്യത്തില്‍ മറ്റു വ്യത്യാസങ്ങളുമുണ്ട്. ലഫ്റ്റനന്റ് ഗവര്‍ണര്‍ (1993-1996)ആകും മുന്‍പും നിയമസഭയിലെത്തിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 10:09 am IST
inKerala

തിരുവനന്തപുരം: കേന്ദ്ര മന്ത്രിയായി ഇരുന്ന ആള്‍ കന്നിക്കാരനായി നിയമസഭയിലെത്തിയത് കഴിഞ്ഞ തവണയാണ്. നേമത്ത് ജയിച്ച ബിജെപിയുടെ കന്നി എംഎല്‍എ ഒ രാജഗോപാല്‍. വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന രാജഗോപാല്‍ ആദ്യമായി നിയമസഭ കണ്ടു.

നേമത്ത് രാജഗോപാലിന്റെ പിന്‍ഗാമിയാകാന്‍ മത്സരിക്കുന്ന കുമ്മനം രാജശേഖരന്‍ ജയിച്ചാല്‍ രാജഗോപാലിന്റെ മാത്രമല്ല  വക്കം പുരുഷോത്തമന്റെയും പിന്‍ഗാമി ആയി മാറും.  ഗവര്‍ണര്‍ പദവിയില്‍ ഇരുന്ന ശേഷം എംഎല്‍എ.

വക്കം പുരുഷോത്തമന്‍ ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ ലഫ്റ്റനന്റ് ഗവര്‍ണര്‍  പദവി വഹിച്ച ശേഷവും നിയമസഭയിലേക്ക് മത്സരിച്ചു. തോല്‍ക്കുകയും ജയിക്കുകയും ചെയ്തു. കുമ്മനം മിസോറാം ഗവര്‍ണര്‍ പദവി വഹിച്ച ശേഷമാണ് വീണ്ടും സജീവ രാഷ്‌ട്രീയത്തിലിറങ്ങുന്നത്.

വക്കത്തിന്റെ കാര്യത്തില്‍ മറ്റു വ്യത്യാസങ്ങളുമുണ്ട്. ലഫ്റ്റനന്റ് ഗവര്‍ണര്‍ (1993-1996)ആകും മുന്‍പും നിയമസഭയിലെത്തിയിരുന്നു. മന്ത്രിയും(1971 – 1977,1980 – 1981)സ്പീക്കറും (1982 -1984)ആയി. ഗവര്‍ണര്‍ ആയ ശേഷവും മന്ത്രിസ്ഥാനവും(2004 – 2006) സ്പീക്കര്‍ പദവിയും( 2001-2004)വഹിച്ചു. വീണ്ടു ഗവര്‍ണര്‍ പദവിയും കിട്ടി (മിസോറാം(1993 -1996). രണ്ടു തവണ ലോകസഭയിലും എത്തി.

ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയിലിരുന്ന ശേഷം കന്നി മത്സരത്തില്‍ തോല്‍വിയായിരുന്നു വക്കത്തിന്. 1996ല്‍ ആറ്റിങ്ങളില്‍ ആനത്തലവട്ടം ആനന്ദനോട്് തോറ്റു. 2001 ല്‍ അവിടെനിന്നുതന്നെ ജയിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷമായിരുന്ന കുമ്മനം മിസോറാം ഗവര്‍ണര്‍ പദവി രാജിവെച്ച് തിരുവനന്തപുരത്ത് ലോകസഭയിലാണ് മത്സരിച്ചത്. 

Tags: kummanamVakkam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

Kerala

കേരള സ്റ്റോറി 2 ചലഞ്ചില്‍ പങ്കാളിയാകൂ …സിനിമ കാണുന്നതിന്റെ സെല്‍ഫി അയയ്‌ക്കൂ…. കേരളാ സ്റ്റോറി 2കാണുമെന്ന പ്രസ്താവന പങ്കുവെയ്‌ക്കൂ…

News

മാത്തൂർ പുരസ്‌കാരങ്ങൾ 25 ന് സമർപ്പിക്കും

Kerala

ശബരിമലയിലെ എന്നല്ല, എല്ലാ ക്ഷേത്രങ്ങളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഒന്നേ ഉള്ളു: കുമ്മനം

Kerala

മുഖ്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോ? ; ആരെ ക്ഷണിക്കണമെന്ന് സിപിഎം തീരുമാനിക്കേണ്ട, വിമർശിച്ച് കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.