Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

മോദിക്കെതിരെ ട്രാക്ടര്‍ ഓടിച്ചവര്‍ എവിടെ; വയനാട്ടിലെ കൊയ്ത നെല്ല് വയനാട്ടിലെ പാടവരമ്പത്ത് കിടന്നു നശിക്കുന്നത് രാഹുല്‍ഗാന്ധി കണ്ടില്ലേ: കുമ്മനം

നെല്‍ കര്‍ഷകരുടെ പ്രതിസന്ധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2021, 09:29 pm IST
inAgriculture

തിരുവനന്തപുരം: കര്‍ഷകരെ ചൂഷണം ചെയ്യുന്ന ദല്ലാള ദുഷ്പ്രഭുക്കന്മാര്‍ക്കെതിരെ നിയമം കൊണ്ടുവന്ന മോദി സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ട്രാക്ടര്‍ ഓടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച സിപിഎം  കോണ്‍ഗ്രസ് നേതാക്കള്‍, കേരളത്തിലെ കര്‍ഷകര്‍ കൊയ്‌തെടുത്ത നെല്ല് വില്‍ക്കാനാവാതെ കണ്ണീരൊഴുക്കുന്നത് എന്തുകൊണ്ട് കാണുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍.

ദല്‍ഹിയിലെ തെരുവീഥിയില്‍ ട്രാക്ടര്‍ ഓടിച്ചും വെല്ലുവിളിച്ചും കസറിയ രാഹുല്‍ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെ കര്‍ഷകര്‍ കൊയ്ത നെല്ല് പാടവരമ്പത്ത് കിടന്നു നശിക്കുന്നത് കണ്ടില്ലേ? കഴിഞ്ഞ വിളവെടുപ്പ് കാലത്ത് സംഭരിച്ച 1500 ടണ്ണില്‍പരം നെല്ലിന്റെ വില കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് ഇപ്പോഴും കിട്ടിയിട്ടില്ല. അതിന്റെ സാമ്പത്തിക ബുദ്ധിമുട്ടില്‍പ്പെട്ട്  നട്ടം  തിരിയുമ്പോഴാണ് ഇപ്പോള്‍ കൊയ്‌തെടുത്ത നെല്ലും സംഭരിക്കാനാളില്ലാത്ത അവസ്ഥ ഉണ്ടായിട്ടുള്ളത്. കൂട്ട ഇരുട്ടടി കിട്ടിയ കര്‍ഷകര്‍ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. കുട്ടനാട്ടിലും പാലക്കാടും മറ്റ് ഇതര ജില്ലകളിലും ഉള്ള കര്‍ഷകര്‍ കടം വാങ്ങി കൃഷി ഇറക്കി നല്ല വിളവെടുത്തപ്പോള്‍ അവര്‍ക്ക് സഹായമെത്തിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്.  

കിലോയ്‌ക്ക് 28 രൂപ താങ്ങുവിലയായി  നല്‍കി നെല്ല് സംഭരിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രതിജ്ഞാബദ്ധമാണ്. ഈ വര്‍ഷം നല്ല വിളവുണ്ടായി. മഴക്കാലം വന്നാല്‍ കിട്ടുന്ന വിലയ്‌ക്ക് മില്ലുകാര്‍ക്ക് കൊടുത്തു വന്‍ നഷ്ടം സഹിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. തക്കം നോക്കി കൊള്ളലാഭം ഉണ്ടാക്കാന്‍ കച്ചവട ലോബികള്‍ ഒരുക്കുന്ന കെണിയില്‍ നിന്നും നെല്‍ കര്‍ഷകരെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ട്. അതിന് തയ്യാറാവുന്നില്ലെങ്കില്‍ പുതിയ കേന്ദ്ര കാര്‍ഷിക നിയമമനുസരിച്ചുള്ള പരിരക്ഷ കര്‍ഷകര്‍ക്ക് ലഭിക്കാന്‍ കേന്ദ്ര കൃഷി മന്ത്രിയില്‍ സമ്മര്‍ദം ചെലുത്തേണ്ടിവരുമെന്ന് കുമ്മനം ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്ര

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.