Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കാട്ടാനകളെ തുരത്താൻ കുര്യാച്ചന്റെ ജൈവ മരുന്ന്; രാജഗിരിയിലെ കർഷക കൂട്ടായ്‌മ നിർമ്മിച്ച ജൈവ മരുന്ന് പരീക്ഷണാടിസ്ഥാനത്തിൽ സ്പ്രേ ചെയ്തു

കഴിഞ്ഞ എട്ടാം തിയതിയാണ്  രാജഗിരി നവജീവൻ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ജൈവ മരുന്നിന്റെ നിർമ്മാണം നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2021, 12:02 pm IST
inKannur
കാട്ടാനകളെ തുരത്താൻ രാജഗിരിയിലെ നവജീവൻ കർഷക സംഘം നിർമ്മിച്ച ജൈവ മരുന്ന് പരീക്ഷിക്കുന്നതിന് മുന്നോടിയായി തെരുവൻകുന്നേൽ കുര്യാച്ചൻ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്നു.

കാട്ടാനകളെ തുരത്താൻ രാജഗിരിയിലെ നവജീവൻ കർഷക സംഘം നിർമ്മിച്ച ജൈവ മരുന്ന് പരീക്ഷിക്കുന്നതിന് മുന്നോടിയായി തെരുവൻകുന്നേൽ കുര്യാച്ചൻ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്നു.

ചെറുപുഴ: കാട്ടാനകളെ തുരത്താൻ രാജഗിരിയിലെ കർഷക കൂട്ടായ്‌മ നിർമ്മിച്ച ജൈവ മരുന്ന് പരീക്ഷിച്ചു. പ്രമുഖ ജൈവ കർഷകനായ  തെരുവൻകുന്നേൽ കുര്യാച്ചന്റെ നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്താൻ ജൈവ മരുന്ന് കണ്ടുപിടിച്ചത്. 

കഴിഞ്ഞ എട്ടാം തിയതിയാണ്  രാജഗിരി നവജീവൻ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ജൈവ മരുന്നിന്റെ നിർമ്മാണം നടന്നത്. 21 ദിവസങ്ങൾക്ക് ശേഷമാണ് മരുന്ന് പരീക്ഷണാടിസ്‌ഥാനത്തിൽ ഇന്നലെ (28.04.21) കാനവയലിലെ കാട്ടാന ശല്യമേറെയുള്ള കൃഷിയിടത്തിൽ സ്‌പ്രേ ചെയ്‌തത്. ചാണകം, ആനയുടെ വിസർജ്യം, ആട്ടിൻ കാഷ്‌ഠം, ഗോമൂത്രം, അറവ് ചെയ്‌ത മൃഗങ്ങളുടെ അവശിഷ്‌ടങ്ങൾ, വെല്ലം, കാട്ട് പുകയില, പേര് വെളിപ്പെടുത്താത്ത പച്ചിലകൾ, ചില പച്ച മരുന്നുകൾ എന്നിവ ഉപയോഗിച്ചാണ് ആനകളെ തുരത്താനുള്ള പച്ച മരുന്ന് നിർമ്മിച്ചത്. 

ഇത് സസ്യങ്ങളിൽ സ്‌പ്രേ ചെയ്യുകയാണ് ചെയ്യുന്നത്. ഇതിന്റെ രൂക്ഷ ഗന്ധം കാരണം സസ്യഭുക്കായ ഒരു മൃഗവും ഇവ തളിച്ച സസ്യങ്ങൾ കഴിക്കില്ലെന്നാണ് വിലയിരുത്തൽ. മുൻപ് ഇവർ കുരങ്ങ് ശല്യത്തിനെതിരേ നിർമ്മിച്ച ജൈവ മരുന്ന് ഫലപ്രദമായിരുന്നു. നിരവധി കർഷകർ ഇത് ഉപയോഗിച്ച് വരുന്നു. ആന ശല്യത്തിനെതിരേ ഇപ്പോൾ കണ്ടുപിടിച്ച മരുന്ന് ഫലപ്രദമായാൽ അത് കർഷകർക്ക് ഒരു വലിയ നേട്ടം തന്നെയായിരിക്കും.  

ജൈവ മരുന്ന് ആനശല്യം ഏറ്റവും കൂടുതലുള്ള കാനംവയൽ ചേന്നാട്ട്കൊല്ലിയിലെ കായമ്മാക്കൽ സണ്ണിയുടേയും നെല്ലിക്കുന്നേൽ ജോബിയുടേയും കൃഷിയിടത്തിലാണ് പരീക്ഷണാടിസ്‌ഥാനത്തിൽ പ്രയോഗിച്ചിരിക്കുന്നത്. ഈ കൃഷിയിടങ്ങൾ കർണ്ണാടക വനത്തോട് ചേർന്ന് കിടക്കുന്നവയാണ്. നിരവധി തവണ ഇവിടെ കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. 

ചെറുപുഴ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്‌സാണ്ടർ, സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ജോയി, ചെറുപുഴ കൃഷി ഓഫീസർ എ. രജീന, പഞ്ചായത്ത് സെക്രട്ടറി എം.പി. ബാബുരാജ്, കുര്യാച്ചൻ തെരുവൻകുന്നേൽ, നവജീവൻ കർഷക സംഘാംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ജൈവ മരുന്ന് നിർമ്മാണത്തെക്കുറിച്ചറിഞ്ഞ് നിരവധി കർഷകരാണ് നവജീവൻ കർഷക സംഘവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്.

Tags: Elephantmedicinerajagiri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

Kerala

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

Kerala

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

Kerala

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.