Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഫൈസറിന്റെ കൊവിഡ് ഗുളിക ഈ വർഷാവസാനം തയ്യാറാകുമെന്ന് റിപ്പോർട്ട്; ക്ലിനിക്കൽ ട്രയൽ പുരോഗമിക്കുന്നു

രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ കാര്യമായി പരിചരിക്കുകയോ ചെയ്യാതെ തന്നെ, രോഗബാധയുടെ ആദ്യ ലക്ഷണത്തിൽ നിർദ്ദേശിക്കാവുന്ന ഒരു ഓറൽ തെറാപ്പിയായാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2021, 05:07 pm IST
in World

വാഷിംഗ്ടൺ: പരീക്ഷണങ്ങൾ വിജയിച്ചാൽ കൊവിഡിനു  പരിഹാരമായി ഫൈസർ വികസിപ്പിച്ചെടുക്കുന്ന ഗുളിക  ഈ വർഷം അവസാനം തയ്യാറാകുമെന്ന് റിപ്പോർട്ട്. മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ  ആക്രമിക്കുന്ന SARS-CoV-2 വൈറസിന്റെ പ്രവർത്തനത്തെ നേരിടാൻ കഴിവുള്ള PF-07321332 എന്ന ആൻറിവൈറൽ മരുന്ന്  ഫൈസർ രൂപകൽപ്പന ചെയ്തിരിക്കുന്നതായാണ്  ടെലിഗ്രാഫിന്റെ റിപ്പോർട്ടിൽ പറയുന്നത്.

രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ കാര്യമായി പരിചരിക്കുകയോ  ചെയ്യാതെ തന്നെ, രോഗബാധയുടെ ആദ്യ ലക്ഷണത്തിൽ നിർദ്ദേശിക്കാവുന്ന ഒരു ഓറൽ തെറാപ്പിയായാണ്  PF-07321332 രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന്  കമ്പനിയുടെ  ഗവേഷണ- വികസന-മെഡിക്കൽ വിഭാഗത്തിന് നേതൃത്വം നൽകുന്ന മൈക്കൽ ഡോൾസ്റ്റന്റെ  പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്.

യുഎസിലും ബ്രസ്സൽസിലും 18 നും 60 നും ഇടയിൽ പ്രായമുള്ള വോളന്റീയർമാരിൽ ക്ലിനിക്കൽ ട്രയൽ നടക്കുന്നുണ്ടെന്നും  പത്രം റിപ്പോർട്ട് ചെയ്തു. ആദ്യ ഘട്ടത്തിൽ മരുന്നിന് കാര്യമായ പാർശ്വഫലങ്ങൾ ഉണ്ടോ എന്നും അത് കഴിച്ചതിനുശേഷം ആളുകൾക്ക് എന്താണ് തോന്നുന്നതെന്നും വിലയിരുത്തും. രണ്ടാം ഘട്ടത്തിൽ ഒന്നിലധികം ഡോസുകളോട് ആളുകൾ  എങ്ങനെ പ്രതികരിക്കും എന്ന് പഠിക്കും. മൂന്നാം ഘട്ടത്തിൽ, പ്രത്യേക ഭക്ഷണത്തോടൊപ്പം ഗുളിക കഴിക്കുന്നവരിൽ എന്തൊക്കെ പ്രതികരണങ്ങൾ ഉണ്ടാകുമെന്ന് പരിശോധിക്കും.

കോവിഡ്  ബാധിച്ച ആളുകളിൽ  ഗുളിക എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിർണ്ണയിക്കാൻ കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണെന്നും  പത്രം റിപ്പോർട്ട് ചെയ്തു.

Tags: covidമരുന്ന്വാക്‌സിനേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.