Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഭൂമി കൈമാറ്റമായില്ല; ആശുപത്രി വികസനം നീളുന്നു

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും സ്ഥലം കൈമാറ്റം ചെയ്യുന്നതിന് യാതൊരു തീരുമാനവുമായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2021, 01:16 pm IST
in Palakkad

ഒറ്റപ്പാലം: നാല് പതിറ്റാണ്ടിലേറെ സിപിഎമ്മിന്റെ അധീനതയിലുള്ള സഹകരണ സൊസൈറ്റി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി താലൂക്ക് ആശുപത്രിക്ക് കൈമാറുന്നതില്‍ ഇനിയും തീരുമാനമായില്ല.  

സൊസൈറ്റിയുടെ കൈയില്‍ താലൂക്ക് ആശുപത്രിയുടെ 14 സെന്റ് ഭൂമിയാണുള്ളത്. താലൂക്ക് ആശുപത്രിയുടെ വികസനത്തിന് ഈ സ്ഥലം അനിവാര്യമാണ്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും സ്ഥലം കൈമാറ്റം ചെയ്യുന്നതിന് യാതൊരു തീരുമാനവുമായില്ല. സിപിഎം ഏരിയ കമ്മിറ്റിയംഗമായ സി. വിജയനാണ് കോ-ഓപ്പറേറ്റീവ് ഗ്രൂപ്പ് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ പ്രസിഡന്റ്. ഒറ്റപ്പാലം സബ് കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍  

പി. ഉണ്ണി എംഎല്‍എയുടെ സാന്നിധ്യത്തിലാണ് ഫെബ്രുവരി മാസത്തില്‍ ചര്‍ച്ച നടത്തിയത്. ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള തീരുമാനം ഉണ്ടായിരുന്നെങ്കിലും അതിന്റെ തുടര്‍നടപടികള്‍ എങ്ങുമെത്തിയില്ല. സ്ഥലത്തെ സംബന്ധിച്ച് തര്‍ക്കം ഹൈക്കോടതിയില്‍ ഉണ്ടെങ്കിലും കേസ് പിന്‍വലിക്കാനും യോഗത്തില്‍ ധാരണയായിരുന്നു.

സ്‌കിപോ എന്ന സംഘടനക്ക് ആരോഗ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായാണ് താലൂക്ക് ആശുപത്രിയുടെ കൈയിലുണ്ടായിരുന്ന 14 സെന്റ് ഭൂമി നല്‍കുവാന്‍ തീരുമാനിച്ചത്. എന്നാല്‍ സംഘടനയുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ് സൊസൈറ്റിക്ക് കൈമാറിയത്.  

സൊസൈറ്റിയുടെ കൈവശം ഈ സ്ഥലം ഉണ്ടെങ്കിലും യാതൊരുവിധത്തിലുള്ള പ്രവര്‍ത്തനങ്ങളും പിന്നീടുണ്ടായില്ല. സ്ഥലം പതിച്ചുകിട്ടാന്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും അവര്‍ ആവശ്യം തള്ളുകയായിരുന്നു. അതോടൊപ്പം സ്ഥലം ഏറ്റെടുക്കുവാനുള്ള ശ്രമവും ആരംഭിച്ചു. ഇതിനെതിരെയാണ് സൊസൈറ്റി ഹൈക്കോടതിയെ സമീപിച്ചത്.

തീരുമാനം നടപ്പാക്കുന്നതിനും സഹകരണ ജോ. രജിസ്ട്രാറില്‍ നിന്ന് അംഗീകാരം വാങ്ങുന്നതിനുമായി സൊസൈറ്റി അസി. രജിസ്ട്രാറെ ചുമതലപ്പെടുത്തിയിരുന്നു. മുന്‍ എംഎല്‍എയും സൊസൈറ്റി അംഗവുമായ എം. ഹംസ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. താജ്‌പോള്‍ പനക്കല്‍, ഭൂരേഖ തഹസില്‍ദാര്‍ അബ്ദുള്‍ മജീദ്, ഡെപ്യൂ.തഹസില്‍ദാര്‍ വിജയഭാസ്‌കര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് സ്ഥലം വിട്ടുനല്‍കാന്‍ സൊസൈറ്റി സന്നദ്ധത അറിയിച്ചത്.  

തീരുമാനം അനന്തമായി നീളുന്നതില്‍ ആശുപത്രിയുടെ വികസന പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്.

Tags: hospitaldevelopmentlandഒറ്റപ്പാലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

Kerala

തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ അഗ്നിബാധ; ഡയാലിസിസ് യൂണിറ്റിലെ രോഗികളെ പൂർണമായും ഒഴിപ്പിച്ചു

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)
Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

പുതിയ വാര്‍ത്തകള്‍

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.