Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കൊവിഡിന്റെ രണ്ടാം തരംഗം: ഹോട്ടല്‍ മേഖല വീണ്ടും സ്തംഭനത്തിലേക്ക്

വൈകുന്നേരം മുതല്‍ പുലര്‍ച്ചെ വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും റസ്റ്റോറന്റുകളിലുമെല്ലാം ഇപ്പോള്‍ ആളൊഴിഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പലിശയ്‌ക്ക് കടം വാങ്ങേണ്ട സ്ഥിതിയാണിപ്പോഴെന്ന്് ഹോട്ടല്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2021, 10:05 am IST
inThrissur

തൃശൂര്‍: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഹോട്ടല്‍ മേഖല വീണ്ടും സ്തംഭിക്കുന്നു. ഹോട്ടല്‍ വ്യാപാര മേഖലക്ക് രണ്ടാം കൊവിഡ് തരംഗം കനത്ത ആഘാതമാണേല്‍പ്പിച്ചിരിക്കുന്നത്. രോഗബാധിതരാകുമെന്ന ഭയത്തെ തുടര്‍ന്ന് ജനങ്ങള്‍ ഹോട്ടലുകളില്‍ നിന്ന് ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നില്ല. നഗരത്തിലേയും ചെറുപട്ടണങ്ങളിലേയും ഒട്ടുമിക്ക ഹോട്ടലുകളും നഷ്ടത്തിലാണ്.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സമീപമുള്ളതടക്കം തുറന്ന് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലൊന്നും തന്നെ ആളുകളെത്തുന്നില്ല. രാത്രിയിലാണ് കൂടുതല്‍ കച്ചവടം നടക്കാറുള്ളത്്.  രാത്രി കര്‍ഫ്യൂ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ആരും ഹോട്ടലുകളിലെത്താതെയായി.

റംസാന്‍ നൊയമ്പുകാലമായതിനാല്‍ കുറച്ചു നാളുകളായി വ്യാപാരം നല്ലരീതിയില്‍ മുന്നോട്ട് പോകുകയായിരുന്നു. വൈകുന്നേരം മുതല്‍ പുലര്‍ച്ചെ വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും റസ്റ്റോറന്റുകളിലുമെല്ലാം ഇപ്പോള്‍ ആളൊഴിഞ്ഞു.  ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പലിശയ്‌ക്ക് കടം വാങ്ങേണ്ട സ്ഥിതിയാണിപ്പോഴെന്ന്് ഹോട്ടല്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.

  ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ വീടുകളില്‍ ഭക്ഷണമെത്തിക്കുന്ന ഇടത്തരം-വന്‍കിട ഹോട്ടലുകള്‍ മാത്രമാണ് കുറച്ചെങ്കിലും പിടിച്ചു നില്‍ക്കുന്നത്. ലക്ഷങ്ങള്‍ വായ്‌പയെടുത്താണ് ഭൂരിഭാഗം പേരും ഹോട്ടല്‍ ബിസിനസ് നടത്തുന്നത്.

Tags: Hotelcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.