Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“ഞാൻ 85 വയസ്സ് വരെ ജീവിച്ചു..എന്റെ കിടക്ക അയാൾക്ക് കൊടുത്തേക്കൂ…” ആശുപത്രി കിടക്കയും ജീവനും ത്യജിച്ച സ്വയംസേവകന്‍ നാരായണ്‍ ദാബദ്കര്‍

"എനിക്ക് ഇപ്പോള്‍ 85 വയസ്സ്, എന്റെ ജീവിതം ജീവിച്ചു, പകരം നിങ്ങള്‍ ഈ മനുഷ്യന് കിടക്ക അര്‍പ്പിക്കണം, അദ്ദേഹത്തിന്റെ മക്കള്‍ക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്"

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2021, 02:42 pm IST
inIndia

നാഗ്പൂര്‍: മഹാമാരിയാല്‍ രാജ്യമെമ്പാടും നിരവധി ജീവനുകള്‍ ഇല്ലാതാകുമ്പോള്‍, ദുരന്തങ്ങളുടെ മാത്രം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അതില്‍ നിന്നു വ്യത്യസ്തമായി ദയ, നിസ്വാര്‍ത്ഥത, ത്യാഗം എന്നിവയുടെ ചില കഥകള്‍ പ്രതീക്ഷയുടെ കിരണമായി മാറുകയാണ്. അത്തരത്തിലൊരു നന്മയുടെ പ്രതീകമായി മാറുകയാണ് 85 വയസുകാരനായ ആര്‍എസ്എസ് സ്വയംസേവകന്‍ നാരായണ്‍ ദാബദ്കര്‍.

 ശിവാനി വഖാരെ എന്ന യുവതിയാണ് നാരായണ്‍ ദാബദ്കര്‍ നടത്തിയ ത്യാഗത്തിന്റെ കഥ ട്വിറ്ററിലൂടെ പങ്കുവച്ചത്.  

85ാം വയസിലും പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു ദബാദ്കര്‍. അത്തരത്തില്‍ സമൂഹസേവനത്തിനിടെയാണ് കോവിഡിന്റെ രണ്ടാംവരവ് അദ്ദേഹത്തേയും പിടികൂടിയത്. ഓക്‌സിജന്‍ ലെവല്‍ വളരെ താഴ്ന്നതിനാല്‍ മകള്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം തുടങ്ങി. എന്നാല്‍, ആശുപത്രികളില്‍ ഒന്നും കിടക്ക ലഭ്യമായില്ല. നിരന്തര പരിശ്രമത്തിന് ഒടുവില്‍ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ഒരു കിടക്ക ലഭിച്ചു. പേരക്കുട്ടിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. കടുത്ത ശ്വാസംമുട്ടല്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.

ഓക്‌സിജന്‍ ലവല്‍ കുറവായിട്ടും അദ്ദേഹം വാഹനത്തില്‍ നിന്നും ആശുപത്രിയിലേക്ക് നടന്നു തന്നെ പോയി. കൊച്ചുമകന്‍ പ്രവേശന പത്രം പൂരിപ്പിക്കുമ്പോഴാണ്  ആ കാഴ്ച ധാബോദ്കറിന്റെ കണ്ണില്‍ പെട്ടത്.  40 വയസു മാത്രം പ്രായമുള്ള ഒരു സ്ത്രീ മക്കള്‍ക്കൊപ്പം കോവിഡ് ബാധിച്ച തന്റെ ഭര്‍ത്താവിനെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഡോക്റ്റര്‍മാരോട് കരയുന്നത് കണ്ടത്. ആശുപത്രി അധികൃതര്‍ നിസഹായരായിരുന്നു. ഇതു കണ്ട ദബാദ്കര്‍ തന്റെ കിടക്ക ആ രോഗിക്ക് നല്‍കാന്‍ ആശുപത്രി അധികൃതരോട് അഭ്യര്‍ത്ഥിച്ചത്.

 “എനിക്ക് ഇപ്പോള്‍ 85 വയസ്സ്, എന്റെ ജീവിതം ജീവിച്ചു, പകരം നിങ്ങള്‍ ഈ മനുഷ്യന് കിടക്ക അര്‍പ്പിക്കണം, അദ്ദേഹത്തിന്റെ മക്കള്‍ക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്” ഇതായിരുന്നു ദബാദ്കറിന്റെ വാക്കുകള്‍.

 .ബന്ധുക്കളും ഡോക്ടറും നിര്‍ബന്ധിച്ചിട്ടും അദ്ദേഹം വഴങ്ങിയില്ല. പേരക്കുട്ടിയോട് തന്റെ തീരുമാനം അറിയിക്കുകയും കിടക്ക വിട്ടു നല്‍കാനുള്ള സമ്മതപത്രം ഒപ്പിട്ടു നല്‍കി അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. മൂന്നു ദിവസം കൂടി രോഗത്തോട് പൊരുതിയ ശേഷം അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

Tags: ആര്‍എസ്എസ്lifepersonbedസ്വയംസേവകര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാക്ഷാത്ക്കാരം

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.