Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മവിസ്മൃതി ആപത്കരം

അറിവില്ലാത്തവനും വ്യാമോഹിതനുമായ ആളെ സംബന്ധിച്ചിടത്തോളം ആത്മവിസ്മൃതി സാധാരണയുണ്ടാകും. എന്നാല്‍ വിദ്വാന്‍ തന്റെ യഥാര്‍ത്ഥ രൂപത്തെ മറക്കാന്‍ ഇടയാകരുത്.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Apr 25, 2021, 05:00 am IST
inSamskriti

ശ്ലോകം 323

വിഷയാഭിമുഖം ദൃഷ്ട്വാ  

വിദ്വാംസമപി വിസ്മൃതിഃ

വിക്ഷേപയതി ധീദോഷൈഃ  

യോഷാ ജാരമിവ പ്രിയം

വിദ്വാനായാലും വിഷയങ്ങളില്‍ താല്‍പ്പര്യമുള്ളവനാണെങ്കില്‍ ആത്മവിസ്മൃതിയുണ്ടാകും. സ്ത്രീ തനിക്ക് പ്രിയപ്പെട്ട ജാരനെയെന്ന പോലെ ബുദ്ധി ദോഷങ്ങളിലകപ്പെട്ട് വലയും.

സ്ത്രീ മനോദോഷം കൊണ്ട് ജാര ചിന്തയില്‍ മുഴുകി കഷ്ടപ്പെടും പോലെ  വിദ്വാനായാലും കരുതലില്ലെങ്കില്‍ ഇന്ദ്രിയങ്ങള്‍ ആത്മവിസ്മൃതിയിലേക്ക് കൊണ്ടുപോയി പാടുപെടുത്തും.

അറിവില്ലാത്തവനും വ്യാമോഹിതനുമായ ആളെ സംബന്ധിച്ചിടത്തോളം ആത്മവിസ്മൃതി സാധാരണയുണ്ടാകും. എന്നാല്‍ വിദ്വാന്‍ തന്റെ യഥാര്‍ത്ഥ രൂപത്തെ മറക്കാന്‍ ഇടയാകരുത്.

നാം ഈശ്വരനെയൊഴിച്ച് മറ്റെല്ലാ വിഷയങ്ങളും ഒരു തടസ്സവുമില്ലാതെ നന്നായി ഓര്‍ക്കാറുണ്ട് നമ്മുടെ സ്വരൂപത്തെ നാം മറക്കുന്നതിന് ഈശ്വരന്‍ കുറ്റക്കാരനല്ല. മനസ്സ് വിഷയമയമായിത്തീരുമ്പോള്‍ നാം നമ്മുടെ ദിവ്യ ഭാവത്തെ മറന്ന് വ്യാമോഹിതനും അല്പനുമായ ഒരു ജീവനായിത്തീരുന്നു.

ഈശ്വരന്‍ ഇന്ദ്രിയങ്ങളെ സൃഷ്ടിച്ചത് തന്നെ ബഹിര്‍മുഖമായിട്ടാണ് എന്ന് ശ്രുതി പറയുന്നു. ‘പരാഞ്ചി ഖാനി വ്യതൃണത് സ്വയംഭൂ…’ (കഠം).

അതിനാല്‍ ഇന്ദ്രിയങ്ങള്‍ക്ക് പിന്നില്‍ വിളങ്ങുന്ന പ്രത്യഗാത്മാവിനെ മനുഷ്യന്‍ കാണുന്നില്ല. എന്നാല്‍ വിവേകികള്‍ അമൃതത്വത്തെ നേടാനായി ഇന്ദ്രിയങ്ങളെ ഉള്ളിലേക്ക് തിരിച്ച് പരമാത്മാവിനെ സാക്ഷാത്കരിക്കും.

ശാസ്ത്ര ഗ്രന്ഥങ്ങള്‍ വേണ്ടുവോളം പഠിച്ചാലും വിഷയങ്ങളില്‍ താല്‍പ്പര്യത്തോടെയിരുന്നാല്‍ അവനവന്റെ യഥാര്‍ത്ഥ സ്വരൂപം മറക്കും. അപ്പോള്‍ മനസ്സ് കലങ്ങും, ബുദ്ധി അസ്വസ്ഥമാകും. വാസനകള്‍, കാമം, രാഗം, ലോഭം, അസൂയ തുടങ്ങിയ ഉള്ളിലെ വ്രണങ്ങളില്‍ നിന്ന് ദുഃഖ രൂപങ്ങളായ ചലവും ചോരയും പുറത്ത് വരും. കാമുകി കാരണം ജാരന്‍ എന്ന പോലെ ബുദ്ധിദോഷം കാരണം ഓരോ ആളും കഷ്ടപ്പെട്ട് പോകും.

മറ്റൊരാളുടെ ഭാര്യയെ തന്റെ കാമനയ്‌ക്ക് ഉപയോഗിക്കുന്നയാളാണ് ജാരന്‍. അവളെക്കുറിച്ചുള്ള ചിന്ത അയാള്‍ക്ക് വലിയ ശല്യമാകും. പ്രത്യേകിച്ചും തമ്മില്‍ സന്ധിക്കാന്‍ പറ്റാത്തപ്പോള്‍. തിരിച്ച് അവള്‍ക്കും അതുപോലെ തന്നെ വല്ലാത്ത ദുരിതമായിരിക്കും.

പരമാത്മാവിന്റെ ഭാര്യയായ നമുക്ക് ഇന്ദ്രിയ വിഷയങ്ങളാകുന്ന രഹസ്യ കാമുകന്‍മാരുണ്ട്. ഇന്ദ്രിയവിഷങ്ങളാല്‍ ആകര്‍ഷിക്കപ്പെടുമ്പോള്‍ അവ ഓരോന്നും കൂടുതല്‍ രൂക്ഷമായ ദുഃഖങ്ങള്‍ ഉണ്ടാക്കും. ഇവയുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ആരോടും പറയാനും പറ്റില്ല. ജാരനുള്ള സ്ത്രീയുടെ അവസ്ഥ പോലെയാണ്.

അതുകൊണ്ട് സാധകനും ജ്ഞാനിയുമൊക്കെ നിരന്തരം നല്ല കരുതലോടെ തന്നെയിരിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.