Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗ്രഹദോഷങ്ങള്‍ അകറ്റുന്ന ഹനുമാന്‍

നമ്മള്‍ ആദ്യ വരികളില്‍ പ്രാര്‍ത്ഥനയുടെ വിവിധ തലങ്ങള്‍ കണ്ടു. അതില്‍ സ്മരണത്തിന് വലിയ പ്രാധാന്യമുണ്ടെന്നും കണ്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2021, 05:00 am IST
in Samskriti

ബ്രഹ്മചാരി  സുധീര്‍ ചൈതന്യ

സങ്കട കടൈ മിടൈ  

സബ് പീരാ

ജോ സുമിരൈ  

ഹനുമത് ബല വീരാ    

(അര്‍ഥം: ബലവാനായ ഹനുമാനെ സ്മരിക്കുന്നവന്റെ സര്‍വ സങ്കടങ്ങളും  

പീഡകളും നീങ്ങുന്നു)  

നമ്മള്‍ ആദ്യ വരികളില്‍ പ്രാര്‍ത്ഥനയുടെ വിവിധ തലങ്ങള്‍ കണ്ടു. അതില്‍  സ്മരണത്തിന് വലിയ പ്രാധാന്യമുണ്ടെന്നും കണ്ടു.  

നമ്മള്‍ ചിന്തിക്കുന്നതെന്തോ, സ്മരിക്കുന്നതെന്തോ നമ്മള്‍  അതായി മാറുന്നു എന്നാണ് അര്‍ഥം. ഇവിടെ ഈശ്വര സ്വരൂപിയായ ഹനുമാനെ സ്മരിക്കുക എന്നത് ആ ഗുണങ്ങള്‍ നമ്മളിലേക്ക് ആവാഹിക്കുന്നതിന് തുല്യമാണ.് അങ്ങനെ വരുമ്പോള്‍  യാതൊരു സങ്കടവും പീഡയും നമ്മെ തേടി വരില്ല.  

അടുത്തതായി എന്ത് മനോഭാവമാണ് ഒരു ഭക്തന് ഉണ്ടാകേണ്ടതെന്ന് നോക്കാം.  സുഖദുഃഖങ്ങള്‍ ലോക നിയമമാണെന്നും അത് വന്നും പോയും ഇരിക്കുമെന്നും അതിനാല്‍ അതിനെ ഉള്‍ക്കൊള്ളണമെന്നും  ഭക്തന് അറിയാം. ആ സഹനം  പോലും ഭക്തന്‍ സാധനയായി കാണുന്നു. മാത്രമല്ല തന്റെ ദുഃഖങ്ങള്‍ ഭഗവാന്റെ അനുഗ്രഹമായി ചിന്തിക്കുകയും ചെയ്യുന്നു. ഇത് തന്നെ ഉയര്‍ത്തുവാനും പഠിപ്പിക്കുവാനും വേണ്ടിയാണ് എന്നും അറിയുന്നു.

യഥാര്‍ത്ഥത്തില്‍ ഒരു ഭക്തന് ക്ലേശമുണ്ടാവുന്നത് ഭഗവദ്‌സ്മരണത്തിനും സേവനത്തിനും പറ്റാതെ വരുമ്പോഴാണ്.

ഭക്തരുടെ പീഡകള്‍ ഹനുമാന്‍ അകറ്റുന്നതുമായി ബന്ധപ്പെട്ട് ്ഒരു കഥയുണ്ട്.  രാവണന്‍ എല്ലാ ഗ്രഹങ്ങളെയും ലങ്കയില്‍ പിടിച്ചു വച്ചിരിക്കുകയായിരുന്നു പോലും.  

ലങ്കാദഹനം സമയത്ത് ഈ ഗ്രഹങ്ങളെല്ലാം മുക്തരായി. ഹനുമാനെ ഭജിക്കുന്നവര്‍ക്ക് ഈ ഗ്രഹങ്ങളുടെ പീഡ ഉണ്ടാകില്ല എന്ന ഒരു വരവും ഹനുമാന് ഈ ഗ്രഹങ്ങള്‍ ചേര്‍ന്ന് നല്‍കിയെന്നാണ് പറയുന്നത്. അതിനാലാണ് ഗ്രഹ ദോഷങ്ങള്‍ മാറാന്‍ ഹനുമാനെ സ്മരിക്കുന്നത്.  

ജയ് ജയ് ജയ്  

ഹനുമാന്‍ ഗോസായി  

കൃപാ കരഹു  

ഗുരുദേവ് കീ നായി  

(അര്‍ഥം:  ഹേ ഹനുമാന്‍ അങ്ങ് വീണ്ടും വീണ്ടും വീണ്ടും വിജയിക്കട്ടെ. ഗുരുദേവനെപ്പോലെയുള്ള  ഈയുള്ളവ

നില്‍ കൃപ കാട്ടേണമേ)

ജയ് എന്നത് ഹനുമാന്റെ മറ്റൊരു പേരാണ്.  ഇവിടെ തുളസിദാസ് മൂന്ന് തവണ ജയ് എന്ന് ഉപയോഗിച്ചതു കാണാം. ജാഗ്രത്, സ്വപ്‌ന, സുഷു

പ്തിയിലും അല്ലെങ്കില്‍ മൂന്നു ലോകങ്ങളിലും അതല്ലെങ്കില്‍ ഇന്ദ്രിയമനോബുദ്ധിയിലും വിജയം ഉണ്ടാകട്ടെ എന്നാവാം ഇത് സൂചിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

Football

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

News

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

Kerala

രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; സന്ദർശനം ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ

പുതിയ വാര്‍ത്തകള്‍

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.