Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എസി റോഡിലുള്ള കലുങ്കുകളും പാലങ്ങളും പൊളിച്ചുപണിയുന്നു

വെള്ളപ്പൊക്കത്തില്‍ വെള്ളം കയറുന്ന ഭാഗങ്ങളിലുള്ള കലുങ്കുകളും റോഡുകളും ഉയര്‍ത്തി നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കി യിട്ടുള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 08:20 pm IST
in Kottayam
എസി റോഡില്‍ പാറയ്ക്കല്‍ കലുങ്ക് പൊളിച്ചുപണിയുന്നതിന്റെ ഭാഗമായി താല്‍ക്കാലിക റോഡ് നിര്‍മ്മിക്കുന്നതിനായി കനാലില്‍ തെങ്ങിന്‍ കുറ്റികള്‍ ഉറപ്പിക്കുന്നു.

എസി റോഡില്‍ പാറയ്ക്കല്‍ കലുങ്ക് പൊളിച്ചുപണിയുന്നതിന്റെ ഭാഗമായി താല്‍ക്കാലിക റോഡ് നിര്‍മ്മിക്കുന്നതിനായി കനാലില്‍ തെങ്ങിന്‍ കുറ്റികള്‍ ഉറപ്പിക്കുന്നു.

ചങ്ങനാശ്ശേരി: വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിനും യാത്രാ മാര്‍ഗ്ഗത്തിലെ തടസ്സങ്ങള്‍  ഒഴിവാക്കുന്നതിനുമായി എസി റോഡിലുള്ള കലുങ്കുകളും പാലങ്ങളും പൊളിച്ചുപണി ആരംഭിച്ചു. ഇതിനോടൊപ്പം പാലങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ താല്‍ക്കാലിക റോഡുകളുടെ നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്.

 ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ നിലവിലുള്ള റോഡ് വീതി കൂട്ടി നിര്‍മ്മാണം നടത്തുന്നതിനൊപ്പം വെള്ളപ്പൊക്കത്തില്‍ വെള്ളം കയറുന്ന ഭാഗങ്ങളിലുള്ള കലുങ്കുകളും റോഡുകളും ഉയര്‍ത്തി നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കി യിട്ടുള്ളത്. 24 കിലോമീറ്റര്‍ വരുന്ന എസി റോഡില്‍ മൂന്ന് കിലോമീറ്റര്‍ വരുന്ന വെള്ളം കയറുന്ന ഭാഗത്ത് മേല്‍പാലം നിര്‍മ്മിക്കുന്നുണ്ട്. 

ചങ്ങനാശ്ശേരിയില്‍ നിന്നുള്ള വെള്ളം കയറുന്ന തുടക്ക ഭാഗമായ പാറയ്‌ക്കല്‍ കലുങ്ക് ഉയര്‍ത്തി പണിയുന്നതിന്റെ ഭാഗമായി കനാലില്‍ തെങ്ങിന്‍ കുറ്റികള്‍ താഴ്‌ത്തി താല്‍ക്കാലിക റോഡ് നിര്‍മ്മാണം തുടങ്ങി. ഇവിടെ 20 മീറ്റര്‍ നീളത്തിലും 14 മീറ്റര്‍ വീതിയിലുമാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്നത്. മൂന്നു മാസം കൊണ് മേല്‍പ്പാലത്തിന്റെ  പണി പൂര്‍ത്തി യാക്കാനാണ് ഉദ്ദേശിക്കുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

Kerala

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

Kerala

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

Kerala

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

India

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

ഇവ എല്ലിനെ തകര്‍ക്കുന്ന ഭക്ഷണങ്ങള്‍ : ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സൂക്ഷിക്കുക

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.