Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

നെല്ല് സംഭരിക്കുന്നില്ല ; കര്‍ഷകര്‍ റോഡില്‍ നിറപറ സമര്‍പ്പിച്ചു പ്രതിഷേധിച്ചു

125 ഏക്കര്‍ ഉള്ള പാടശേഖരത്തില്‍ 110 ചെറുകിട കര്‍ഷകരാണ് നെല്‍കൃഷി ചെയ്യുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 08:15 pm IST
inAgriculture
കഞ്ഞിക്കുഴി കോലടി പാടശേഖരത്തിലെ കര്‍ഷകര്‍ നിറപറ സമര്‍പ്പിച്ച് പ്രതിഷേധിക്കുന്നു

കഞ്ഞിക്കുഴി കോലടി പാടശേഖരത്തിലെ കര്‍ഷകര്‍ നിറപറ സമര്‍പ്പിച്ച് പ്രതിഷേധിക്കുന്നു

അമ്പലപ്പുഴ: കഞ്ഞിപ്പാടം കോലടി കാര്‍ഡ് പാടശേഖരത്തില്‍ കൊയ്‌ത്തു കഴിഞ്ഞ പത്ത് ദിവസമായിട്ടും നെല്ല് സംഭരിക്കാത്തതിനെതിരെ  കര്‍ഷകര്‍ റോഡില്‍ നില വിളക്ക് കത്തിച്ചു നിറപറ സമര്‍പ്പിച്ച് പ്രതിഷേധിച്ചു. സര്‍ക്കാര്‍  നെല്ല് സംഭരിക്കാത്ത പക്ഷം അടുത്തപടിയായി റോഡില്‍ നെല്ല് കൂട്ടിയിട്ട് കത്തിക്കുമെന്നും തുടര്‍ന്നുള്ള രണ്ടാം കൃഷി ഉപേക്ഷിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.

125 ഏക്കര്‍ ഉള്ള പാടശേഖരത്തില്‍ 110 ചെറുകിട കര്‍ഷകരാണ് നെല്‍കൃഷി ചെയ്യുന്നത്. പാടശേഖരം രണ്ടാം കൃഷി ഉപേക്ഷിക്കുകയാണെങ്കില്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ വീടുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാവുന്ന സ്ഥിതിവിശേഷം ഉണ്ടാവും. തൊട്ടടുത്തുള്ള നാലുപാടം പാടശേഖരത്തിലും ഗതാഗതസൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ നെല്ല് സംഭരണം മുടങ്ങിക്കിടക്കുകയാണ്.

അടിയന്തരമായി നെല്ലുസംഭരണം ആരംഭിച്ചു നെല്ല് കിളിര്‍ത്തു നശിക്കുന്ന സ്ഥിതിവിശേഷം ഒഴിവാക്കിയില്ലെങ്കില്‍ പാഡി ആഫീസ് ഉപരോധിക്കുക ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ കര്‍ഷകരെ സംഘടിപ്പിച്ച് ചെയ്യുമെന്ന് ബിജെപി അമ്പലപ്പുഴ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ അനില്‍കുമാര്‍ പാടശേഖരം സന്ദര്‍ശിച്ച ശേഷം പറഞ്ഞു.

Tags: അരിkrishi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

പുതിയ വാര്‍ത്തകള്‍

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

അസമിലും, യുപിയിലും മാത്രം എത്തും ; ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ വിദ്യാർത്ഥീ പ്രതിഷേധം അറിയുക പോലുമില്ലാതെ അഭിജിത് ദീപ്കെയും കൂട്ടരും

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : പാര്‍വതി മായയ്‌ക്ക് ജാമ്യം

പ്രിയ.എ.എസ് എഴുതുന്നു… അതിനനുമപ്പുറം, ഇതിനുമപ്പുറം എനിയ്‌ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ചൊന്നുമറിയില്ലല്ലോ, അറിയേണ്ടതുമില്ലല്ലോ.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.