Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ജാഗ്രത വേണം; ഭാരത വിരുദ്ധ ശക്തികള്‍ പ്രതികൂല സാഹചര്യങ്ങള്‍ മുതലെടുത്ത് അവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും: ആര്‍എസ്എസ്

സമൂഹത്തില്‍ സര്‍ഗാത്മകത, പ്രത്യാശ, വിശ്വാസം എന്നിവയുടെ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് സംഭാവന നല്‍കണമെന്ന് മാധ്യമങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും ഹോസബോളെ അഭ്യര്‍ത്ഥിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 05:31 pm IST
in Parivar

ന്യൂദല്‍ഹി: കോവിഡ് ഇന്ത്യയ്‌ക്ക് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് ആര്‍എസ്എസ്   സര്‍ക്കാര്യവാഹ് (ജനറല്‍ സെക്രട്ടറി) ദത്താത്രേയ  ഹോസബോളെ 

സ്ഥിതി നിര്‍ണായകമാണെങ്കിലും സമൂഹത്തിന്റെ ശക്തിയും വളരെ വലുതാണ്. ഏറ്റവും ശ്രമകരമായ പ്രതിസന്ധി നേരിടാനുള്ള ഭാരതീയരുടെ കഴിവ് ലോകമെമ്പാടും അറിയപ്പെടുന്നതാണ് എന്നാല്‍ സമൂഹത്തിലെ വിനാശകരവും ഭാരത് വിരുദ്ധവുമായ ശക്തികള്‍ക്ക് ഈ പ്രതികൂല സാഹചര്യങ്ങള്‍ മുതലെടുത്ത് രാജ്യത്ത് നിഷേധാത്മകതയുടെയും അവിശ്വാസത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയും. സാഹചര്യം പരിഹരിക്കാനുള്ള ക്രിയാത്മക ശ്രമങ്ങള്‍ക്ക് പുറമെ ഈ വിനാശകരമായ ശക്തികളുടെ ഗൂഡാലോചനകളെക്കുറിച്ചും ജാഗ്രത പാലിക്കണം ഹോസബോളെ  പ്രസ്താവനയില്‍ പറഞ്ഞു.

സമൂഹത്തില്‍ സര്‍ഗാത്മകത, പ്രത്യാശ, വിശ്വാസം എന്നിവയുടെ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് സംഭാവന നല്‍കണമെന്ന് മാധ്യമങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും ഹോസബോളെ അഭ്യര്‍ത്ഥിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നവര്‍ ക്രിയാത്മക പങ്ക് വഹിക്കണമെന്നും കൂടുതല്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പകര്‍ച്ചവ്യാധി പെട്ടെന്നു വഷളായതിനാല്‍ ആശുപത്രികളില്‍ കിടക്കകള്‍, ഓക്‌സിജന്‍, ആവശ്യമായ മരുന്നുകള്‍ എന്നിവയുടെ കുറവ് ജനങ്ങള്‍ നേരിടുന്നു.  ഈ വെല്ലുവിളികളെ നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക നാഗരിക സംഘടനകളും വിപുലമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്, ”സര്‍ക്കാര്യവാഹ് പറഞ്ഞു.

” മെഡിക്കല്‍ മേഖലയിലെ എല്ലാവരും, സുരക്ഷാ ഉദ്യോഗസ്ഥര്‍, ശുചിത്വ പ്രവര്‍ത്തകര്‍ എന്നിവര്‍ മുമ്പത്തെപ്പോലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയാണ്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലെ സ്വയംസേവകര്‍ എല്ലായ്‌പ്പോഴും എന്നപോലെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രാജ്യത്തുടനീളം വിവിധ തരം സേവനങ്ങള്‍ സജീവമായി നടത്തുന്നുണ്ട്, ”ഹോസബോളെ  കൂട്ടിച്ചേര്‍ത്തു.

വെല്ലുവിളിയുടെ ഗൗരവം തിരിച്ചറിഞ്ഞ നിരവധി സാമൂഹിക, മത സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു സമൂഹം സഹായത്തിനായി എല്ലാത്തരം ശ്രമങ്ങളിലും സ്വമേധയാ പങ്കാളികളായിട്ടുണ്ട്.സ്ഥിതി ഗുരുതരമാണെങ്കിലും സ്ഥിതി മറികടക്കാന്‍ സമാധാനം പാലിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്യവാഹ് പറഞ്ഞു.

മാസ്‌കുകള്‍ ധരിക്കുക, ശുചിത്വം, ശാരീരിക അകലം, സ്വകാര്യ, പൊതു പരിപാടികളിലെ സംഖ്യകളുടെ പരിധി, കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍,  നീരാവി ശ്വസനം, പ്രതിരോധ കുത്തിവയ്‌പ്പ് തുടങ്ങിയ ആരോഗ്യ പരിഹാരങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടത് പ്രധാനമാണെന്ന് ഹോസബോളെ  പറഞ്ഞു.

Tags: ആര്‍എസ്എസ്ദത്താത്രേയ ഹൊസബാളെAnti socialജാഗ്രത വേണംvaccinationസ്വയംസേവകര്‍സര്‍ക്കാര്യവാഹ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുക പ്രധാനം, കൗമാരകാലത്തെ വാക്‌സിനേഷനും ഫലപ്രദം

Kerala

പേവിഷ പ്രതിരോധ കുത്തിവെപ്പ്; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല, ജനങ്ങള്‍ നെട്ടോട്ടമോടുന്നു, ഉത്തരവാദിത്വം മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്

World

മെനിഞ്ചൈറ്റിസിനെ നേരിടാനുറച്ച് ലോകാരോഗ്യ സംഘടന; രോഗബാധിതരില്‍ 70 ശതമാനത്തോളം അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍

മുനമ്പത്ത് ഭൂസംരക്ഷണ സമിതി നടത്തിവരുന്ന റിലേ നിരാഹാര സമരത്തിന് മഹിളാ ഐക്യവേദി എറണാകുളം ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹനും മറ്റ് പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച് സംസാരിക്കുന്നു
Kerala

ജനദ്രോഹ വഖഫ് നിയമം റദ്ദാക്കണം: മഹിളാ ഐക്യവേദി

Health

ആട് വസന്തയ്‌ക്കെതിരെ വാക്‌സിനേഷന്‍, പതിവുപോലെ കേന്ദ്രപദ്ധതിയെന്നതു മറച്ചുവച്ച് പത്രക്കുറിപ്പ്

പുതിയ വാര്‍ത്തകള്‍

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.