Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മോഷണം പെരുകുന്നു; കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളിൽ കവർന്നത് മൂന്ന് സ്വർണമാലകൾ, തുമ്പുണ്ടാക്കാന്‍ പോലീസ്

കഴിഞ്ഞ ദിവസം കുമ്പളങ്ങി സാന്‍ജോസ് പള്ളിയുടെ മുന്നില്‍ വച്ച് പോലീസ് ഔട്ട്‌പോസ്റ്റിനു സമീപം താമസിക്കുന്ന നമ്പ്യാപുരം വീട്ടില്‍ സുജാതയുടെ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 10:04 am IST
in Ernakulam

പള്ളുരുത്തി: കുമ്പളങ്ങിയില്‍ പോലീസിന് മാനക്കേടുണ്ടക്കി പ്രദേശത്ത് മോഷണസംഘം വിലസുന്നു. പട്ടാപ്പകല്‍ വഴിയില്‍ മാലപൊട്ടിച്ച് കടന്നുകളയുന്ന സംഘത്തെക്കൊണ്ട് പോലീസിന് പൊറുതിമുട്ടി. ഒടുവില്‍ മോഷ്ടാക്കളെ കുടുക്കാനും കേസിന് തുമ്പുണ്ടാക്കാനുമുള്ള ഒരുക്കത്തിലാണ് പോലീസ്. കഴിഞ്ഞ ഒരാഴ്ചയായി മൂന്ന് പേരുടെ സ്വര്‍ണമാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. കഴിഞ്ഞ ദിവസം കുമ്പളങ്ങി സാന്‍ജോസ് പള്ളിയുടെ മുന്നില്‍ വച്ച് പോലീസ് ഔട്ട്‌പോസ്റ്റിനു സമീപം താമസിക്കുന്ന നമ്പ്യാപുരം വീട്ടില്‍ സുജാതയുടെ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നു. കഴിഞ്ഞ വെള്ളിയാഴ്ച കണ്ടത്തിപ്പറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം മുന്‍ പഞ്ചായത്തംഗം എന്‍.പി. രത്തന്റെ ഭാര്യയുടെ നാലര പവന്റെ മാല പൊട്ടിച്ച് കവര്‍ച്ചാ സംഘം കടന്നുകളഞ്ഞിരുന്നു.

ബുധനാഴ്ച വൈകിട്ട് ആറിന് ഫിലോമിന എന്ന വീട്ടമ്മയുടെമാല പഞ്ചായത്തിനു സമീപം വെച്ച് പൊട്ടിച്ചെടുത്ത സംഭവവുമുണ്ടായി. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മറ്റൊരു കവര്‍ച്ച കൂടി നടന്നതോടെ പോലീസിന് മാനക്കേടായി. ഇപ്പോള്‍ മട്ടാഞ്ചേരി അസി കമ്മിഷണര്‍ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുമ്പളങ്ങിയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ജില്ലക്ക് പുറത്തുള്ള പ്രൊഫഷണല്‍ കുറ്റവാളി സംഘവും മാല പൊട്ടിക്കല്‍ സംഘത്തിലുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

കുമ്പളങ്ങിയുടെ പല ഭാഗങ്ങളിലായി 15 മഫ്തി പൊലീസിനെ നിയോഗിച്ചു. കൂടാതെ, 20 പേരടങ്ങുന്ന പൊലീസുകാരുടെ സംഘം 4 വണ്ടികളിലായി പട്രോളിങ്ങും പഞ്ചായത്ത് അതിര്‍ത്തികളില്‍ പരിശോധനയും ഊര്‍ജിതമാക്കിയിട്ടുണ്ട് . കുമ്പളങ്ങി പഞ്ചായത്തിന്റെ നേതൃത്വത്തിലെ സന്നദ്ധ സംഘടനയില്‍പ്പെട്ട യുവാക്കളും പോലീസിന് വേണ്ട സഹായം നല്‍കുന്നുണ്ട്. പള്ളുരുത്തി ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്‍ പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്. അതേസമയം, കുമ്പളങ്ങി കമ്പര്‍ഷന്‍ മുക്കിനു സമീപത്തു വച്ച് ഇന്നലെ സംശയകരമായ സാഹചര്യത്തില്‍ കണ്ട രണ്ടു പേരെ മാലമോഷ്ടാക്കളാണെന്നു തെറ്റിദ്ധരിച്ചു പ്രദേശവാസിയായ യുവതി പരാതി പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് അവരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവരെ പിന്നീട് വിട്ടയച്ചു. സിസിടിവി കേന്ദ്രികരിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.

മാലപൊട്ടിക്കാന്‍ മോഷ്ടിച്ച വണ്ടികള്‍

ഒരാഴ്ചയ്‌ക്കിടെ നടന്ന മൂന്ന് മാലപൊട്ടിക്കലിനും പ്രതികള്‍ ഉപയോഗിച്ചത് നഗരത്തില്‍ നിന്ന് മോഷ്ടിച്ച സ്‌കൂട്ടറുകള്‍. ഒരു സ്‌കൂട്ടര്‍ കാക്കനാട് നിന്ന് 15ന് മോഷ്ടിച്ചതാകാമെന്ന് പോലീസ് പറയുന്നു. മറ്റൊരു സ്‌കൂട്ടര്‍ കടവന്ത്ര ഭാഗത്തുനിന്ന് കുറച്ചു നാള്‍ മുന്‍പ് മോഷണം പോയതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Tags: പോലീസ്theftrobbery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലപിടിപ്പുള്ള ഒന്നും മോഷണം പോയിട്ടില്ല; പോലീസ് റിപ്പോർട്ട് തള്ളി പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി

Kerala

മലപ്പുറം വണ്ടൂരില്‍ വൻ മോഷണം: വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് 2 കിലോ ആഭരണങ്ങള്‍ കവര്‍ന്നു

Kerala

ആലപ്പുഴയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ അടിച്ചുവീഴ്‌ത്തി മാല കവര്‍ന്നു

Kerala

ഗുരുവായൂരില്‍ ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍നിന്ന് 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

Kerala

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഏത് പ്രശ്നവും പരിഹരിക്കാൻ കരുത്തുള്ള പ്രധാനമന്ത്രി ഇവിടെയുണ്ട് : നേപ്പാൾ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടരുതെന്ന് ഇന്ത്യ : ചൈനയുടെ മനക്കോട്ട തകർത്ത് മോദി

അമ്മയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും: മന്ത്രി പി സി വിഷ്ണുനാഥ്

കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു

വേനൽച്ചൂട് ; ഒമാനിൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നിലവിൽ വന്നു

സിന്ധു നദീജല ഉടമ്പടി പ്രതിസന്ധിയിൽ ഒരു തുള്ളി വെള്ളത്തിനായി ദാഹിച്ച് വലഞ്ഞ് പാകിസ്ഥാൻ ; കടം വാങ്ങി നിർമ്മിക്കുന്നത് നാല് അണക്കെട്ടുകൾ  

ബംഗാളില്‍ സുവേന്ദു അധികാരി സര്‍ക്കാര്‍ ഹോള്‍ഡിംഗ് സെന്‍ററുകളിലേക്ക് ഒഴുകുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്)

ബംഗാളിലെ ലക്ഷക്കണക്കിന് ബംഗ്ലാദേശികള്‍ നെട്ടോട്ടത്തില്‍; മമത ഭരണത്തില്‍ വന്നാല്‍ ഹിന്ദുക്കളെ കശാപ്പ് ചെയ്യാന്‍ എത്തിയ 5000 ബംഗ്ലാദേശി ഭീകരരെ കാണാനില്ല

പമ്പയാറ്റില്‍ ചൂണ്ടയിട്ടവര്‍ക്ക് കിട്ടിയത് ചാക്ക് കെട്ടില്‍ തലയോട്ടിയും തുണിക്കഷണങ്ങളും

‘ കേരളത്തിൽ കോൺഗ്രസ് വീണ്ടും മുസ്ലീം ലീഗിന് മുന്നിൽ തലകുനിച്ചു’ ; വന്ദേമാതരത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ പരാമർശത്തിന് മറുപടിയുമായി ബിജെപി

ഇന്ത്യയെ സ്നേഹിക്കുന്നവർക്കാണ് ഈ അവകാശം ; പാകിസ്ഥാനിൽ നിന്ന് കുടിയിറക്കപ്പെട്ട 1,645 ഹിന്ദു കുടുംബങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ നൽകി യോഗി

ഹിസ്ബുൾ മുജാഹിദീനിൽ തുർക്കിയുടെ കൈകൾ: ഖലീഫ എർദോഗന്റെ പിൻഗാമികൾ പാക് തീവ്രവാദികൾക്കൊപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.