Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഭീഷ്ടവരദായിനിയായ ഗോമാതാവ്

ഗോക്കളെ മാതാവായി കരുതി പൂജിക്കുന്നത് ഭാരതീയ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. ഗോക്കളെ സംരക്ഷിക്കുകയെന്നത് ഹിന്ദു ധര്‍മത്തിന്റെ അടിസ്ഥാന ഘടകവും. ഗോമാതാവായി പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന കാമധേനു സര്‍വാഭീഷ്ടങ്ങളും നല്‍കി അനുഗ്രഹിക്കുന്ന പശുവെന്നാണ് സങ്കല്‍പ്പം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 05:00 am IST
inSamskriti

ഗോക്കളെ മാതാവായി കരുതി പൂജിക്കുന്നത് ഭാരതീയ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. ഗോക്കളെ സംരക്ഷിക്കുകയെന്നത് ഹിന്ദു ധര്‍മത്തിന്റെ അടിസ്ഥാന ഘടകവും. ഗോമാതാവായി പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന കാമധേനു സര്‍വാഭീഷ്ടങ്ങളും നല്‍കി അനുഗ്രഹിക്കുന്ന പശുവെന്നാണ് സങ്കല്‍പ്പം.  

പൗരാണിക കാലത്തെ അതേ വിശ്വാസാചാരങ്ങളോടെയാണ് ഹൈന്ദവര്‍  ഇന്നും ഗോക്കളെ ആരാധിച്ചു വരുന്നത്. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യയില്‍ ഇത് ജീവിതചര്യയുടെ ഭാഗമെന്നു തന്നെ പറയാം. തെരുവില്‍ അലയുന്ന പശുക്കളെ പോലും ഭക്ത്യാദരങ്ങളോടെ അവര്‍ തൊട്ടു തൊഴുന്നു. ആരതിയുഴിയുന്നു. എല്ലാ ദേവതകളുടെയും സാന്നിധ്യമുണ്ട് പശുവിന്റെ ഉടലില്‍  എന്നതു തന്നെ കാരണം.  

കൊമ്പുകളില്‍ ഇന്ദ്രനും വിഷ്ണുവും, ശൃംഗമധ്യത്തില്‍ ബ്രഹ്മാവ്, അശ്വനീദേവകള്‍ ചെവിയില്‍, നെറ്റിയില്‍ മഹാദേവന്‍, സൂര്യചന്ദ്രന്മാര്‍ കണ്ണുകളില്‍, പല്ലില്‍ മരുത്തുക്കള്‍, നാക്കില്‍ സരസ്വതി, ചര്‍മ്മത്തില്‍ പ്രജാപതി, നിശ്വാസത്തില്‍ ചതുര്‍വേദങ്ങളും ആറു വേദാംഗങ്ങളും, ചുണ്ടില്‍ വസുക്കള്‍, വായില്‍ അഗ്നി, കണ്ഠത്തില്‍ ശ്രീപാര്‍വതി, കക്ഷത്തില്‍ സാധുദേവതകള്‍, മുതുകില്‍ നക്ഷത്രങ്ങള്‍, ഗോമൂത്രത്തില്‍ ഗംഗ, ചാണകത്തില്‍ ലക്ഷ്മി എന്നിങ്ങനെ നീളുന്നു ഗോക്കളിലെ ഈശ്വര ചൈതന്യം.  

പൂജാദ്രവ്യങ്ങളില്‍ അമൂല്യമായി കരുതുന്ന പഞ്ചഗവ്യം ഉണ്ടാക്കുന്നത് പശുവിന്റെ പാല്‍, നെയ്യ്, തൈര്, ചാണകം, മൂത്രം എന്നിവ ചേര്‍ത്താണ്. അതില്‍ പാലിനാണ് ഏറെ പ്രാധാന്യം. അഭിഷേകത്തിനും പാല്‍ ആവശ്യമാണല്ലോ. ചാണകം കരിച്ചുണ്ടാക്കുന്ന ഭസ്മത്തിന് തിലകധാരണത്തില്‍ പവിത്രമായ സ്ഥാനമുണ്ട്.  

മുന്‍കാലങ്ങളില്‍ വീടുകളുടെ തറ മെഴുകിയിരുന്നത് ചാണകം കൊണ്ടാണ്. അശുദ്ധി മാറാന്‍  ചാണകവെള്ളം തളിക്കുന്ന പതിവാകട്ടെ ഇപ്പോഴുമുണ്ട്. പശുക്കളെ ഒരു രാവും പകലും കെട്ടിയിട്ടാല്‍ ആ ഭൂമിയിലെ അഥവാ നിശ്ചിതസ്ഥലത്തെ ദോഷങ്ങള്‍ അകലുമെന്നാണ് വിശ്വാസം.  

ലക്ഷണങ്ങളെല്ലാം തികഞ്ഞ പശുക്കളെ വീടുകളില്‍ വളര്‍ത്തുന്നത് ഐശ്വര്യപ്രദമാണ്. അശുഭ ലക്ഷണമുള്ള പശുക്കളെ വളര്‍ത്താതിരിക്കുന്നതാണ് നല്ലത്. ഗോക്കളെ പൂജിക്കാം. പക്ഷേ ഒരിക്കലും ഹിംസിക്കരുത്.  

പാരമ്പര്യത്തിന്റെ അടയാളപ്പെടുത്തലുകളായ ഉത്സവങ്ങളിലുമുയ് പശുക്കള്‍ക്ക് തനതായൊരു സ്ഥാനം. തമിഴകത്തിന്റെ വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ആഘോഷങ്ങളില്‍ ഏറ്റവും ശ്രദ്ധേയമാണ് മാട്ടുപൊങ്കല്‍. നിലമുഴുന്ന കാളയ്‌ക്കൊപ്പം ഉപജീവനത്തിന് സഹായിക്കുന്ന പശുക്കളെയും അണിയിച്ചൊരുക്കുന്നു. കുളിപ്പിച്ചൊരുക്കി മാലയണിയിച്ചും പൊട്ടു തൊടീച്ചും അലങ്കരിച്ച ശേഷം പൊങ്കല്‍ നല്‍കി, നാടുചുറ്റിക്കാണിക്കാനായി വീട്ടുകാര്‍ അവയെ കൊണ്ടുപോകുന്നത് കമനീയമായൊരു കാഴ്ചയാണ്.  

ഗോമാതാവിനെ സ്തുതിക്കുന്ന ഒരു ശ്ലോകം കാണുക:

ഗാവോ മേ ജാഗ്രതഃ സന്തു

ഗാവോ മേ സന്തു പൃഷ്ടതഃ

ഗാവോ മേ ഹൃദയേ സന്തു

ഗവാം മധ്യേ വാസാമ്യഹം  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

Kerala

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

Kerala

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

പുതിയ വാര്‍ത്തകള്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.