Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അരവിന്ദ് കെജ് രിവാളിന്റെ ഓഫീസ് പ്രധാനമന്ത്രി മോദിയോട് മാപ്പ് ചോദിച്ചു

ഈ യോഗം മാധ്യമങ്ങളില്‍ ലൈവായിക്കൊടുത്തത് കേന്ദ്ര സര്‍ക്കാരില്‍ നിന്നും വാക്കാലോ, എഴുത്തുവഴിയോ കൃത്യമായ നിര്‍ദേശങ്ങളില്ലാത്തതിനാലാണ്. ഇതിന് മുമ്പും പൊതുപ്രാധാന്യമുള്ള പല സംവാദങ്ങളും ലൈവായി നല്‍കുകയുണ്ടായിട്ടുണ്ട്. എന്തായാലും, എന്തെങ്കിലും അസൗകര്യം ഉണ്ടായെങ്കില്‍ അതിന് മാപ്പ് ചോദിക്കുന്നു,' ദല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 06:01 pm IST
inIndia

ന്യൂദല്‍ഹി:കോവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ തത്സമയ സംപ്രഷണം കെജ് രിവാളിന്റെ ഓഫിസില്‍ നിന്ന് ചാനലുകള്‍ സംപ്രേഷണം ചെയ്തതില്‍ ദല്‍ഹി മുഖ്യമന്ത്രിയുടെ  ഓഫീസ് പ്രധാനമന്ത്രിയോട് മാപ്പ് ചോദിച്ചു.  

ഈ യോഗം മാധ്യമങ്ങളില്‍ ലൈവായിക്കൊടുത്തത് കേന്ദ്ര സര്‍ക്കാരില്‍ നിന്നും വാക്കാലോ, എഴുത്തുവഴിയോ കൃത്യമായ നിര്‍ദേശങ്ങളില്ലാത്തതിനാലാണ്. ഇതിന് മുമ്പും പൊതുപ്രാധാന്യമുള്ള പല സംവാദങ്ങളും ലൈവായി നല്‍കുകയുണ്ടായിട്ടുണ്ട്. എന്തായാലും, എന്തെങ്കിലും അസൗകര്യം ഉണ്ടായെങ്കില്‍ അതിന് മാപ്പ് ചോദിക്കുന്നു,’ ദല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

ചാനലുകള്‍ ഈ യോഗം തത്സമയം സംപ്രേഷണം ചെയ്യുന്നത് മനസ്സിലാക്കി  പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ  ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പരസ്യമായി യോഗത്തില്‍ ശാസിച്ചിരുന്നു. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിമാര്‍ നടത്തുന്ന കൊവിഡ് അടിയന്തര യോഗത്തിലെ ദൃശ്യങ്ങളും സംഭാഷണവും ടെലിവിഷനിലൂടെ തത്സമയം സംപ്രേഷണം ചെയ്യാന്‍ വഴിയൊരുക്കിയത് തെറ്റാണെന്നും പ്രോട്ടോക്കോള്‍ ലംഘനമാണെന്നും മോദി യോഗത്തില്‍ തന്നെ കെജ്രിവാളിനോട് പറഞ്ഞിരുന്നു. യോഗത്തിലെ മര്യാദകള്‍ പാലിക്കണം. കൃത്യമായ സമയത്ത് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി കെജ്രിവാളിനോട് നിര്‍ദ്ദേശിച്ചിരുന്നു.

കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത യോഗത്തിലെ കെജ്രവാളിന്റെ പരമാര്‍ശങ്ങളാണ് ലൈവായി ദേശിയീ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തത്. കൊറോണ വ്യാപനം രൂക്ഷമാണെന്നും ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കെജ്രിവാള്‍ പ്രധാനമന്ത്രിയോട് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഡല്‍ഹിയിലേക്ക് ഓക്സിജന്‍ വിതരണം ഉറപ്പാക്കാന്‍ ആരോടാണ് താന്‍ സംസാരിക്കേണ്ടതെന്നും കെജ്രിവാള്‍ പറഞ്ഞു.

കെജ്രിവാള്‍ യോഗത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ തത്സമയം പങ്കുവെച്ചതിന് പിന്നാലെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന യോഗത്തിന്റെ സ്വകാര്യ സംഭാഷണങ്ങള്‍ ആദ്യമായാണ് ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യുന്നത്. ഇത് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനുള്ള കെജ് രിവാളിന്റെ നാടകമാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.

Tags: delhiനരേന്ദ്രമോദിഅരവിന്ദ് കെജ്‌രിവാള്‍covidറോകോവിഡ് അതിവ്യാപനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.